sole (with കൈ, കാൽ). ഭൂതലം earth ഉൎവ്വീത ലേ Bhg.; so ധരണി —, അവനി —, അടവി — Mud 7. etc. 2. base, bottom; under. തലാതലം Bhg. a certain hell. 3. Tdbh., സ്ഥലം f. i. ത ലപുരാണം.
തലതാനി a Marmam ഉള്ളങ്കൈനടുവേ MM.
തലാടു = തലവാടു.
തലിനം talinam S. Thin, little (തലം?).
തലുവം taluvam or ചലുവം B. Women’s neck- ornament.
തലോടുക talōḍuγa 1. To stroke, pat ചെമ്പൊ ല്ക്കരംകൊണ്ടു തുമ്പിക്കരത്തെ തലോടി സംഭാ വിച്ചു CG. Indra, his elephant. പുറത്തുത’ടി പറഞ്ഞു AR. 2. to rub gently, smear സന്നി ക്കുമേൽ ത’ടാൻ MR.; വിയൎപ്പുകൾ പതുത്ത കൈ ക്കൊണ്ടു മെല്ലേ ത’ടികളഞ്ഞാൻ CG. wiped off. 3. B. to feel.
തല്പം talpam S. A bed, പുഷ്പതല്പം AR.; തല്പമാം അനന്തൻമേൽ VCh. Višṇu upon the serpent. — ഗുരുതല്പഗൻ AR. getting up upon his Guru’s bed.
തല്പരൻ see തൽ & തൎപ്പരൻ.
തല്ലം tallam S. A. tank. തല്ലജം Lotus, chief, ചി ല്ലിതല്ലജങ്ങൽ VCh.
തല്ലു tallu̥ (T. = പുണൎച്ച) A blow, stroke, beat- ing. ത. കൊളളുവാൻ ചെണ്ട prov.; നിങ്ങൾക്കു ൨ തല്ലടിക്കും TR.; തമ്മിൽ തല്ലും അടിയും കൂടി vu.; ത. തുടങ്ങിനാൻ, ത. തുടമേൽ കൊണ്ടു Bhr.; also തൽകൊണ്ടു കേണു CG. — fig. ചില്ലികൾ കൊണ്ടുള്ള തല്ലുകൾകൊണ്ടു Bhg.
തല്ലുകൊള്ളി always deserving punishment. — തല്ലുകൊള്ളിത്തരം B. ill-disposition.
തല്ലുക (= തക്കുക) To strike, beat; 1. v. n. തേങ്ങാ തല്ലുന്നതു prov. 2. v. a. പാറമേൽ ത ല്ലുവാൻ to knock against. തല്ലക്കഴിച്ചു കൂട്ടി CG. killed. ആയുധം കല്ലിൽവെച്ചു തല്ലിയാൽ വളയുമോ Nal.; ആരും അരെക്കു കീഴ്ത്തല്ലുമാ റില്ല Bhr. (a fencing rule); വാൽ തല്ലിഭൂതലേ CG.; കൈകളും തല്ലിച്ചിരിച്ചു നിന്നാർ CG. scoff- ing children.
CV. തല്ലിക്ക to cause to beat, തങ്ങളിൽ തല്ലിപ്പൂ എന്നേ ആവു CG. punish them through each other.
|
തല്ലുപ്പിടുത്തം boxing & wrestling.
I. തവ tava l. = തക 1. Raw flesh. 2. Tdbh.; സ ഭ in തവവട്ടം = സഭവട്ടം MR.
II. തവ S. (ത്വം) Thine. തവ ഹൃദി AR. to thee. അതേ തവ വേണ്ടതുള്ളു Anj.; തവ കാട്ടി തരേ ണം VetC. show me!
തവം tavam Tdbh. = തപം Austerities, അരു ന്തവമുള്ളോൻ RC.
തവചി = തപസ്വി. m. തവശിയാവേൻ Pay. (f. തവശിപ്പെണ്ണു, ഒരു പെൺ തവശിയാൾ Pay.)
തവക്ക tavakka (C. Tu. തബക്ക a tray, salver), ത. വെച്ചു (loc.) Plan of a house, and തവുക്ക a compass, = ചവുക്ക.
തവണ tavaṇa T. M. (തവ്വു) 1. A fixed time or term. ഓണത്തിന്നും വിഷുവിന്നും ഈ ത. ര ണ്ടിന്നും അരിയും വസ്ത്രവും കൊടുക്ക vu.; രണ്ടു ത. MC. twice. 2. an installment (ഗഡു) നെ ല്ലും പണവും ൩ തവുണയായിട്ട് എഴുന്നെള്ളി യേടത്തു ബോധിപ്പിച്ചു TR. 3. So. charge for a given time ദ്രവ്യം വെച്ചു സൂക്ഷിപ്പാനായി ട്ടു തവിണ വെച്ച ആളെ ആക്കി VyM.
തവണക്കാരൻ B. one who pays by installment; a guard (3).
തവണക്കച്ചീട്ടു an agreement to pay by install- ment (— ക്കൈ —).
തവണമുടക്കം failure to pay at the stipulated [time B.
തവര see തകര.
തവരുക = തകരുക.
തവൎക്ക = തുവൎക്ക, തോൎക്ക (ഇവ തവൎത്തിട്ടു നെയി വെന്തു a. med.)
തവല tavala T. (C. Te. തപലൈ) A small cooking vessel of brass, also തകല.
തവള tavaḷa T. M. C. Frog, chiefly in the grass. Kinds: സവികം & നിൎവ്വികം Tantr. (with a valuable മണി in the head). ചൊറിത്ത a toad; പച്ചത്ത. a small kind supposed to occasion the death of cattle, that swallow them. മരത്ത. a tree frog. (മണൽ —, പനി — V1.) — ത. പിടിച്ചു ഗ ണപതിക്കു വെച്ചു prov. — ത. മുടിൽ (No. — മി ട്ടിൽ) a tadpole.
|