താൾ:33A11412.pdf/506

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൎമ്മപ — തറ 434 തറി — തറെക്ക

തൎമ്മപട്ടണം Tarma = ധൎമ്മ — also തൎമ്മടത്തു
ദീവു N. pr., the river-island near Tellicherry
TR.

തൎഷം taršam S. Thirst (= തൃഷ്ണ).

തൎഹി tarhi S. Then (യദി — ത. — if so, then).

തറ tar̀a T. M. (C. തരവു, fr. C. Te. തറു to sink
in) 1. Foundation (പല്ലിനു തറ ഇട്ടു the tooth
is forming); the stone-rows of a house, the
site of a house. 2. a mound, elevated ground;
an altar, as പൂത്തറ, കൽത്തറ, മൺതറ V1.;
ആറാട്ടുതറ; for a marriage ചെത്തിയടിച്ചു പുര
ത്തിൽ എങ്ങും നൽത്തറയിട്ടു മെഴുകിയല്ലോ Anj.;
a mound raised at the bottom of a tree, നികും
ഭില ആല്ത്തറമേലേറി AR., അരയാ(ൽ)ത്തറ etc.
ആൽത്തറമുകളേറി കാറ്റും ഏറ്റിരിക്കും SiPu.
3. ground (in T. = ധര) നിന്നെ അടൽത്തറ
മേൽ വീഴ്ത്തി RC. (= കളം). കളിക്കുന്ന തറ stage;
a small district, parish (now ദേശം), ഞാൻ ത
റതറകൾക്ക ഒക്കയും ആളെ അയച്ചു TR. Similar
to തെരു, a village, quarter; chiefly നായർതറ,
but also ആണ്ടി —, കമ്മാള —, വേട്ടുവത്തറ
Palg.; country-places, Mofussil, Cann. 4. nail-
ing, rivetting (= തറെപ്പു) ത. പിടിക്ക to rivet.
see തറി 4.
Hence: തറക്കാർ(3) Cann. those living in the
[country, Mofussilites.
തറകെട്ടുക (1. 2) to raise a mound, to surround
a mound with stones, lay a foundation.
തറക്കെട്ടു = 1. the stone-foundation of a house.
തറയുക to be fixed, പച്ചവൃക്ഷത്തിൽ ആണി ത
റയും കണക്കനേ KeiN. (compar. to at-
tentive hearing).
തറവാടു (പാടു) 1. a house, chiefly of noblemen
(൩൨തറവാട്ടുനായർ under Porḷātiri), ances-
tral residence of land-owners നായായി പി
റക്കിലും തറവാട്ടിൽ പിറക്കേണം prov. 2.
family.
തറവാട്ടുകാരൻ, (& തറവാടി B.) a house-
holder, great proprietor; a Sūdra of
the 6 uppermost classes (കുറുപ്പു etc.);
member of the family, jud.; (mod.) edu-
cated & well to do people in any caste,
മാനമൎയ്യാദക്കാരൻ.
തറവാടുപുലൎത്തി (loc.) = നടുതലക്കോപ്പുകൾ.

തറവാട്ടുമുതൽ unalienable family-property.

തറി tar̀i T. M. aC. (തറു, തറ 4) 1. Stake, hedge-
stake, post. 2. a weaver’s loom, ചാലിയൻ ത.
or നെയ്ത്തുത. MR. (taxed). 3. a stick. തറി
ക്കൊമ്പു a small branch. കുറേച്ചം തറിയും മുറി
യുമേ അറിഞ്ഞുകൂടും No. he only knows bits &
ends. മുറിയും തറിയും തന്നിട്ടുള്ളു he has done
me. 4. No. a pin, in കൊടയും തറിയും മല
രും = a rivet (see തറ 4); ആണിയുടെ കൊട
യും തറിയും head & body of a nail. 5. cutting.
Hence: തറികുത്തുക to drive down stakes. തറി
കുത്തികൊടുക്ക Palg., B. to give one a piece of
land to enjoy, by driving down one stake.
തറിച്ചക്ക (5) a young jackfruit cut up for കറി.
തറിയിടുക 1. to put hedge-stakes; (2) to
prepare the loom for weaving.
തറിനാക്കു a weaver’s loom-post.
തറിപ്പലക the reed of the loom.

തറിക്ക T. M. C. (Tu. ദരി) To cut down, cut
up, cleave കൊടിയും വള്ളിയും കുലയും വാഴയും
തറിച്ചുപോരിക TR. (rebels). ഇക്കൊല്ലം ൪൫൦
കണ്ടി പറമ്പു കോട്ടയകത്തു തറിച്ചുപോയിട്ടും
പെരുവഴി നിരത്തുമ്പോൾ തറിച്ചു പോയിട്ടും
TR. plantations destroyed. വെണ്മഴുവാൽ മൂവേ
ഴുവട്ടം തറിച്ചു നീ കേവലം, കണ്ഠം നേരേ തറി
ച്ചു കളഞ്ഞു, ഉടൽ ശാസ്ത്രംകൊണ്ടു ത. CG.

തറുക tar̀uγa T. M. Te. (C. തൎഗു = തഴു) to sink,
sink in. —1. To trickle down as water not poured
right out B. 2. വാൽ തറ്റിരിക്ക MC. to put
the tail between the legs, പേടിച്ചു വാലുംതറ്റി
മണ്ടിയേൻ SiPu. 3. to be tucked in before &
behind (= താറു), തറ്റുടുക്ക to put on clothes by
tucking in as Nambūris, native women, etc.
കുഞ്ഞനും തറ്റിങ്ങുടുക്കുന്നു TP. (for swimming).
തറുതല T. So. No. low, trifling, fool-hardy,
mischievousness. ത. പറക to speak indirect-
ly, evasively.
തറുതലക്കാരൻ a mischievous & fool-hardy
[man.
തറുപ്പു V1. a brush.

തറുവാങ്കം a. med. = സൎവ്വാംഗം.

തറെക്ക tar̀ekka M. (തറ 4, തറയുക) 1. To
drive in, മൂന്നമ്പു മുഖത്തു മന്നവൻ തറെത്താൻ
RC.; ഇരിമ്പാണി കൊണ്ടു നെഞ്ചിടേ ത. VCh.;

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/506&oldid=198521" എന്ന താളിൽനിന്ന് ശേഖരിച്ചത്