താൾ:33A11412.pdf/467

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൊറുചൊ — ചൊൽ 395 ചൊല്ലുക

ചൊറിയണങ്ങു V1. a nettle; വട്ടച്ചൊ Urtica
pilulifera.

ചൊറിമധുരം B. slightly sweetish.
ചൊറിമീൻ an itching polyp (കാഞ്ഞിപ്പോത്തു).
ചൊറിയൻപുഴു MC 49. a caterpillar, that irri-
tates the skin.
ചൊറിയുക 1. to itch. എനിക്കു ചൊറിയുന്നു.
2. to scratch, to rub oneself തല ചൊറിയും
VyM. when perplexed. തല ചൊറിഞ്ഞു നി
ന്നാർ CG. ചൊറിഞ്ഞു കൊടുക്ക to incite,
beckon.
ചൊറിവള്ളി (വലിയ —) cowhage.
ചൊറിവാക്കു So. Palg. disgusting, provoking
language (used intentionally).
ചൊറുകുക to scratch gently അവനെ മെല്ലേ
ചൊറുകി Bhr. (to give a hint).

ചൊറുചൊറേ čor̀uǰor̀ē (ചൊര) Running or
dropping down B.

ചൊറ്റ čoťťa=ചൊത്ത, Worm-eaten (as sugar-
cane, etc. V1.

ചൊൽ čol T. M. (C. സൊ —) 1. Word (പഴ
ഞ്ചൊൽ, പെൺചൊൽ); command. എനിക്കു
നിന്റെ ചൊല്ലും ചെലവും ആകുന്നുവോ have
you to order me? (ചൊല്ലും ചെലവും employ-
ment). ചൊല്ക്കീഴമൎന്നു Bhr. obeyed. രണ്ടു പേ
ൎക്കും ചൊല്ക്കീഴല്ല CC. I belong to neither. കം
സന്റെ ചൊല്ലാലേ CG. അവൻ ചൊല്ലാൽ എ
പ്പോഴും ഇരിപ്പു ഞാൻ ഇപ്പുഴങ്കരേ; ചൊല്ക്കൽനി
ന്നിളകാതേ Bhr. ഒരുത്തന്റെ ചൊല്ലിങ്കൽനില്ക്ക
CG. to abide by some one's advice. ബ്രാഹ്മണ
ന്റെ ചൊല്ലിൽ നില്ക്കേണം VyM. 2. praise,
fame. ചൊല്ക്കണ്ണി, ചൊല്ക്കണ്ണാർ Bhr. with
celebrated eyes.
ചൊലുത്തു, ചൊൽത്തു pronunciation; nice voice
for reading, singing, etc.
ചൊല്ക്കൊണ്ട Bhr., ചൊല്ക്കൊള്ളും CG. famous.
ചൊല്പടി 1. utterance. അവന്റെ ചൊ. കൊ
ള്ളാം V1. pronunciation V1. 2. according
to order. അഛ്ശന്റെ ചൊ. ക്കപോയി MR.
ചൊ. ക്കു നടക്ക to obey. ചൊൎപ്പടിക്കു ചെ
ന്നു Mpl. [mod.
ചൊല്പടിക്കാരൻ obedient=ചൊൽവശൻ

ചൊല്പെറ്റ CG., ചൊല്പൊങ്ങും Bhr. famous.mod.

ചൊൽപ്രമാണം order. ചൊ. കവിഞ്ഞു V1. didmod.
more than I was ordered.mod.
ചൊല്ലാൎന്ന Bhg., ചൊല്ലാൎന്നീടുന്ന KU. famous.

ചൊല്ലുക, ല്ലി (& po. ചൊന്നു) 1. To say
ലീലെക്കു കാലം ഇതല്ല ചൊല്ലാം CG. we may
truly say. ഒരു പീഡയും ചൊല്വാനില്ലെനിക്കു
KR. no pain worth mentioning. സമ്മതിയല്ലെ
ന്നു ചൊല്വർ നിന്നെ CG. they will say of thee:
he is not to my taste. ചൊല്ലാതേ ചൊ. Bhr.
to hint. — to promise ചൊല്ലിയത് എല്ലാം തരുന്നു.
— to declare (ഞായം, മൊഴി ചൊ); to con-
fess നീയല്ലയോ ചൊല്ലടെച്ചു തീ വെച്ചതു Bhr.
2. to order കാലത്തെ പോകെന്നുചൊന്നാൻ CG.
he ordered time to pass (=പോക്കി). ദാസിമാ
ൎക്കു പണികൾ ഓരോന്നു ചൊല്ലി CG. — also with
Inf. മരം മുറിക്കച്ചൊല്ലി TR. [uttered.
Neg. ചൊല്ലായ്മ കേൾക്കും (Mantr.) what is not
ചൊല്ലി giving his reason ഇതിന്നെന്നു ചൊ
ല്ലി Mud. എന്നേച്ചൊല്ലി വേലകൾ ചെയ്ക
Bhr. pretending it was for this. കഴിഞ്ഞ
തു ചൊ. ദു:ഖിക്ക V2. to repent. — on ac-
count of നമ്മേച്ചൊ. നായൎക്കു വല്ല വിഷമ
ങ്ങൾ വരേണ്ടാ TR. എന്തു ചൊ. വിവാദം
VyM. about what is the dispute?
CV. ചൊല്ലിക്ക to cause to say, to repeat, read
നിന്നേ ചൊൎപ്പൻ Genov. force to confess.
മിനക്കെടാതേ ചൊല്ലിച്ചിട്ടും Bhg. ചൊ'ച്ചു
വിടുക V. to send a message. കുലത്തെ ആ
ചാൎയ്യനെകൊണ്ടു ച്ചൊ'ക്കുന്നതു KR. have
the family history recited by the house-
priest. — also ചൊല്ലിപ്പിക്ക Brhmd.
ചൊല്ലിക്കൂട്ടുക to repeat a lesson.
ചൊല്ലിക്കൂട്ടിക്ക to hear a child's lesson.
ചൊല്ലിക്കൊടുക്ക, തരിക to teach, suggest.
ചൊല്ലിക്കൊടു — നുള്ളിക്കൊടു — തല്ലിക്കൊ
ടു — തള്ളിക്കള prov.
ചൊല്ലിനിൎത്തുക to stop reading.
ചൊല്ലിപ്പഠിക്ക to learn loud by heart.
ചൊല്ലിയാടുക to sing & play.
ചൊല്ലിയാട്ടം acting a play.
ചൊല്ലിവിടുക to send word, ചൊല്ലൂടുക; നി

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/467&oldid=198482" എന്ന താളിൽനിന്ന് ശേഖരിച്ചത്