താൾ:33A11412.pdf/466

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൊട്ടു — ചൊര 394 ചൊരിയു — ചൊറി

2 sticks. ചൊട്ടിയും (larger) കോലും or കണി
യും (smaller); also ചുള്ളിയും (or ചി —) വടി
യും No., പുള്ളടി Palg. etc.= കോട്ടി 1.

ചൊട്ടിത്തല bald head (loc.)

ചൊട്ടു čoṭṭu T.M. 1. A slap on the head ചൊ.
കൊണ്ടാലും prov. — met. തലെക്ക ഒരു ചൊ.
disappointment; ചൊട്ടുപിണഞ്ഞു, ഒരു ചൊ.
കിഴിഞ്ഞു (superst.) a curse, disease, etc. has
alighted on him. 2.= പൊട്ടു mark on the fore-
head with Sandal paste etc. ചൊട്ടുതൊടുക=
തൊട്ടുകുറി; kinds ഇരുവയിനാടൻ ചൊ. TP. etc.
Hence: ചൊട്ടുകത്തി Mpl.= ചൊട്ടവാൾ.
ചൊട്ടുക (C. സൊണ, T. So. to drop, rain)
1. To rap with the knuckles, knock with the
finger, chiefly on the head; also ചൊട്ടി നോ
ക്ക No.= കൊട്ടിനോക്ക. 2. to be disappointed. വ
യറുചൊട്ടിപ്പോയി abortus. കാൎയ്യം ചൊ. proved
abortive. തമ്മിൽ ചൊ. they fell out.
CV. ചൊട്ടിക്ക 1. to beat (f.i. in chess). 2. to
disappoint; to overreach.
ചൊട്ടിപ്പു machinations.= കൃത്രിമം.
ചൊട്ടുകാൎയ്യം a poor affair.
ചൊട്ടുവെള്ളം So.= കൊട്ടുവെള്ളം q. v.

ചൊണ്ടി čoṇḍi (loc.) A gram or legume.

ചൊണ്ണി čoṇṇi (സുവൎണ്ണി?) 1. Vain of beauty,
proud (f. — ച്ചി; അമ്മ കറുത്തും മോൾവെളുത്തും
മോളെ മോൾ ചൊണ്ണിച്ചി No. a riddle= വെള്ളി
ലച്ചെടി). 2. N. pr. fem.

ചൊത്ത čotta (T. So. worm-eaten, C. ജൊത്തു
close, thick= ചെറുത്തു) Mud, mire ചൊത്തയും
ചളിയും prov.; also കൊത്ത.
ചൊത്തി= ചൊങ്കു 2. (C. സൊത്ത) defective,
lean, as ചൊത്തിക്കൈ So. a withered hand.

ചൊന čona V1. Red colour (ചെവ്?); ചൊ
നയൻ.
V. n. ചൊനെക്ക to be red.
ചൊന്നാൻ So. (hon., fr. സ്വൎണ്ണം) a goldsmith.

ചൊപ്പ čoppa (obse.) Crines pud.

ചൊപ്പിടാച്ചി No. vu., see ചപ്പിടാച്ചി.

ചൊര čora (the root of ചൊരി, see ചുര) Inf.
When it drops, so as to drop; ചൊര കുത്തുക
to stop a leak. ചൊരത്തുളി ചൊരിഞ്ഞു Nid.; also
ചൊറുചൊറ So.

ചൊരിയുക čoriyuγa T.M. (C. സു — to empty,
pour out, ജൂ — to trickle, Te. C. കു — to rain)
1. v. n. To flow down, pour, shower (as മഴ,
അസ്ത്രം, സ്രാവം). കോരിച്ചൊരിയുന്ന മാരി, മാരി
ചൊരിയുന്നു CG. ചൊരിഞ്ഞ കണ്ണീരോടും Bhr.
ചൊരിയച്ചോര (huntg.) blood flowing richly.
2. v. a. to pour out, to shoot corn etc. out of
a sack; മേഘങ്ങൾ ചോര ചൊരിഞ്ഞു, കൂരമ്പു
കോരി ചൊരിഞ്ഞു തുടങ്ങിനാൻ Bhr. ഞങ്ങൾ
തീച്ചൊരിഞ്ഞു CG. പായിൽ ഉറുപ്പിക ചൊരി
ഞ്ഞെണ്ണി (jud.) ആ മുതൽ ഒരു മുണ്ടിൽ ചൊരി
ഞ്ഞു MR. നിലത്തു ചൊ. — ശ്രവണാന്തരേ കുംഭ
സഹസ്രജലം ചൊരിഞ്ഞാർ AR. (to awaken
Kumbhakarṇa). [a leeking vessel.

Hence: ചൊരികലമൂണി B. a miser, as licking
VN. ചൊരിച്ചൽ as രുധിരം ചൊ. menses of
women, bloody flux V1.
ചൊരിനെല്ലു rice poured out & measured by
guess; conical measurement CS.
ചൊരിമഴ heavy shower. [etc.
CV. ചൊരിയിക്ക to get the rice heaped up,
ചൊരുന്നൽ= ചുരന്നൽ udder.

ചൊരുകുക čoruγuγa 1. T. M. (Te. ചൊച്ചു)
To tuck in, to shove in കാക്കുഴൽ തോളിൽ
ചൊരുകീടും DN. — ഇടചൊരുകു a small bit
of gold put in between beads. 2. ചുരുകു
ക, (C. Te. സൊരഗു, C. Tu. സൊൎക്കു) to be stu-
pified ചുരുകിനൊരു തുയരോടു RC.
ചൊരുക്കു (2) slight intoxication, giddiness.
ചൊ. പിടിക്ക V1. to feel sea-sick.
ചൊരുക്കുക, ക്കി to feel dizzy വെറ്റില തിന്നു
ചൊരുക്കിനനേരത്തു CG.— ചൊരുക്കുന്ന അ
ടക്ക (a very strong kind). [rice.

ചൊൎണ്ണാലി Palg.= സ്വൎണ്ണാരിയൻ A kind of

ചൊറി čor̀i T. M. 1. Itch, scab & other erup-
tions തലച്ചോറി= പുഴുക്കടി scurf, വറട്ടു ചൊ
റി etc., ചൊറിക്കറിവില്ല prov. 2. what itch-
es, nettles (= ചൊറിവു). ചൊ. പറക to find
fault. എന്തിരുപതു — മുറിമുപ്പ തു — അറിനാല്പ
തു — ചൊറിഅറുപതു Cal. — Pa1g.= ഏടാകൂടം.
VN. ചൊറിച്ചൽ itching, nettling. [crata.
ചൊറിഞ്ഞണം, ചൊറിയണം Tragia involu-

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/466&oldid=198481" എന്ന താളിൽനിന്ന് ശേഖരിച്ചത്