താൾ:33A11412.pdf/465

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചേള — ചൊക്കിച്ചി 393 ചൊക്കിച്ചു — ചൊട്ടി

denV. ചേഷ്ടിക്ക to be busy, to endeavour. —
part. ചേഷ്ടിതം an act. ഗൂഢമല്ലേതും പ്രസി
ദ്ധം ഈ ചേ. Nal. [enliven.

CV. ആദിത്യൻ ലോകങ്ങളെ ചേഷ്ടിപ്പിക്കും Bhg.

ചേള čēḷa Gills (So. ചെകിള, loc. ചെളുക്ക).
ചേളാക്കോര No. a fish; see കോര.

ചേളന്നൂർ or ചേഴന്നൂർ N. pr. KU.

ചേളാകം čēḷāγam (ചേല) A bag of wares hung
on the shoulders.
ചേളാട്ടി a leather bag or basket, f. i. for
weighing pepper.

ചേഴിപ്പു čēl̤ippu vu.=ചേകിപ്പു & ശേഷിപ്പു.

ചൈതന്യം čaiδanyam S. (ചേതന) 1. Con-
sciousness. പഞ്ചമേ മാസി ചൈതന്യവാനാ
യി വരും AR. (fœtus). 2. liveliness, vigour
ഇന്ദ്രിയങ്ങളുടെ ചെയ്തന്നിയം കിഴിക a med.

ചൈത്താൻ Ar. šaitṯān. Satan; devil, demon.

ചൈത്യം čaityam S. 1. (ചിത) Tombstone,
monument (altar, തറ) ചൈത്യപാലർ കൂടി;
അവൻ ചൈത്യസ്തംഭം പറിച്ചു, ചൈത്യപ്രാസാ
ദത്തെ തകൎത്തു KR. (in Lanka ചൈത്യനികും
ഭില etc.). 2.=ചിത്തം soul ചൈത്യമോക്ഷം
Bhg10.

ചൈത്രം čaitram S. (ചിത്ര)=മേടമാസം.

ചൊകചൊക čaγaǰoγa (ചെവ്, ചുവ) Look-
ing red. — ചൊകല Palg. (of cattle, dog,
sheep).

ചൊക്കം čokkam T. C. Te. Tu. Beauty (ചെവ്).
Hence: ചൊക്കനാഥൻ N. pr., Siva of Madura;
the author of യുധിഷ്ഠിരവിജയവ്യാഖ്യാനം.
ചൊക്കർ (the pure) & ചൊക്കമാരാന്മാർ a low
section of the Mārāṇ tribe.
ചൊക്കട്ടാൻകളി (C. ചൊക്കട്ടു pleasant) back-
gammon. T. So. VyM.
ചൊക്കട്ടി or ചൊക്കത്തി? Walkera serrata Rh.

ചൊക്കൻ čokkaǹ (ചുണങ്കൻ or ചെവ്) 1. Dog
(No.=ചുവന്നനായി), ചൊക്കനെപടിക്കൽ കെ
ട്ടീട്ടുണ്ടു TP. watch-dog. 2. monkey V1.
ചൊക്കി 1. bitch V1. (No. ചുവന്നപട്ടി; So. see
ചൊക്കിച്ചു.) 2. cat പെൺപൂച്ച. 3. a plant
ചീനച്ചൊക്കി=ചെണ്ടുമല്ലിക. 4.=ചോക്കി.

ചൊക്കിച്ചി No. (fr. ചൊക്കം) a female beauty.

ചൊക്കിച്ചുപോയി So.=ശുഷ്കിച്ചുപോയി; ചൊ
ക്കിപ്പട്ടി So. m. & f. A half-starved cur. (ചൊ
ങ്കു 2.)

ചൊക്കുപൊടി čokku-poḍi T. M. (ചുക്കു or
ചെവ്?) A magic powder supposed to stupify
one V1.

ചൊങ്കു čoṅgu 1. (C. സൊ. —=ചൊക്കം)
Beauty, elegance. — ചൊങ്കൻ., ചൊങ്കത്തി f.
beautiful (as men, elephants, etc.). 2. (=ചു
ങ്ങു) withered; ചൊങ്കുകയ്യൻ & ചൊങ്ങയ്യൻ V1.,
ചൊങ്കൻ B., who has a withered hand.

ചൊടി čoḍi (C. Tu. സിഡി, aM. ചെടിക്ക, T.
ചുളിക്ക ?) 1. Outbreak of passion, ebullition;
briskness, fervency. ചൊടിമാറി his rage
is over. 2. So. lip (ചിറി).
ചൊടിക്ക to be angry, fiery കുഞ്ഞനോട് ഒട്ടും
ചൊടിക്കേണ്ടാ TP.
VN. ചൊടിപ്പു കാട്ടുക etc.
CV. ചൊടിപ്പിക്ക to provoke, enrage.
ചൊടിയൻ 1.passionate. 2. So. mullet.

ചൊട്ട čoṭṭa (Te. Tu. C. Te. distorted, deform-
ed=ചൊള്ളു, H. čhōṭa fr. ക്ഷുദ്രം small, petty)
1. Dagger, also ചൊട്ടക,, so ചുരികയും ചൊട്ട
യും KR. കനമിയൽ ചൊട്ട മുൾക്കരപന്തി RC.
2. smallness. ചൊട്ടയിലേ ശീലം ചുടലയിലേ
മാറുള്ളു prov. infancy. ചൊട്ടയിൽ കയറി=വി
കൃതിയായിപ്പോയി. 3. No.=ചൊട്ടി a boss, knob
or ornamental dot on knife-handles etc.; a knob
into which the blade of a knife & a style are
fixed. 4. a palm flower before bursting. B.
5. N. pr. male.
ചൊട്ടാൾ (2) a small man.
ചൊട്ടക്കോൽ (1) വാളും ചുരികയും ചൊ'ലും Pay.
ചൊട്ടച്ചാൺ 1. (C. Tu. ചോട്ടു) span of the
thumb & forefinger (=പ്രാദേശം). 2.=1½
spans എന്റെ ചൊ'ൺ വയറു my little
stomach.
ചൊട്ടപ്പൂട്ടു a padlock.
ചൊട്ടവാൾ (1) a small sword.

ചൊട്ടി čoṭṭi 1.=ചൊട്ടവാൾ f. i. ചൊട്ടികൾ
ഇട്ടികൾ KR., Bhr. 2. silver mark of about 2
inches on native clothes; also of a painted
face (So. ചുട്ടി) fr. ചൊട്ടുക. 3. a play with

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/465&oldid=198480" എന്ന താളിൽനിന്ന് ശേഖരിച്ചത്