താൾ:33A11412.pdf/464

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചേറുക — ചേലാ 392 ചേലാനി — ചേഷ്ട

ചേറ്റുകണ്ടം, — പാടം (opp. പൂഴിക്കണ്ടം, —
പാടം) field for wet cultivation.

ചേറ്റുകുഴി slough.
ചേറ്റുപടി threshold.=കീഴ്പതി.
ചേറ്റുപാടു a miry soil.
ചേറ്റുവഴി V1., ചേറ്റുവായി N. pr. Chetwa;
also ചേറ്റാ an artificial reservoir for
irrigating lands.
ചേറ്റുവിത wet cultivation.

ചേറുക čēr̀uγa M.Te. (C. കേ —, Te. ചെരുഗു)
To winnow, fan & clean pounded rice (=തെ
ള്ളുക, കൊഴിക്ക, പാറ്റുക). അരി കുത്തി തവി
ടും പൊടിയും ചേറി, നെല്ലുപീടികയിൽ കടത്തി
ചേറി അളവു തന്നേക്ക (doc.). ചേറീട്ടു നെല്ലി
ന്മണിയെ പിടിക്കും Anj.
VN. ചേറൽ fanning, as മുളകു ചേ.
ചേറുമുറം winnowing basket, ചേറ്റുക V1. id.
CV. ചേറ്റിക്ക V1.

ചേറുമങ്ങലം čēr̀umaṇṇalam generally ചേ
ൎമ്മ. (as തപ്പും ചേർമ്മ'വും കൂടി KU.) Round
metal-plate used as gong (So. ചേങ്ങില, T.
ചേമക്കലം, C. Tu. ജാംഗട, prob. fr. കലം &
ചേരമാൻ?) also ചേൎങ്ങലം q. v.

ചേറ്റു čēťťu̥ 1. Obl. case of ചേറു. 2.=ഏറ്റു
So. in ചേറ്റുകത്തി knife of toddy-drawers
(also ചെത്തുകത്തി).

ചേല čēla (S. ചേലം) 1. Cloth, esp. of women,
f. നൂതനയായൊരു ചേല CG. പട്ടുനൂൽ ചേ. ക
വർന്നു CG. പൂഞ്ചേല Bhr. (of a queen). 2. rough
cloth=ചീല — so ആനച്ചേല elephant's cover-
ing V1. 3. No. boards joined to low-sided
boats (ചേല കെട്ടുക).
ചേലപ്പുടവ V1. a cloak, covering sheet.
ചേലമരം Indian fig-tree, the bark of which
serves as sackcloth (ചേല ചുറ്റുക).
ചേലാഞ്ചലംകൊണ്ടു മൂടി അണിമുഖം KR 3.
veil, gaze.

ചേലാ H. čēlā (=S. ചേടൻ) 1. One forced to
become a Muhammedan. അവൻ ചേലാ he is
of a family circumcised in Tippu's time. സു
ല്ത്താൻ വന്നു ജനങ്ങളെ ഒക്കയും ചേലാവാക്കി
കല്പിച്ചു TR. ചേലാവായിരിക്കുന്ന ആൾ (of a

Brahman). 2. circumcision (ചേലാകൎമ്മം). ൬൪
ആമതിൽ (A. D. 1788) ചേലാ വന്നു; ൬൪ആമ
തിൽ ചേലാവത്തിൽ വേണാട്ടുകരെക്കു വാങ്ങി
TR. ചേലാവിൽ കൂടി he turned Muhammedan.
ചേലാവുകാർ Muhammedans.

ചേലാനി čēlāni No. (=ചെല്ലി 1.) Quick-grass,
a thorn growing on the ridges of ricefields.

ചേലേകം čēlēγam Tdbh., ശൈലേയം. 1. സി
ന്ദൂരം. 2. Storax or Benzoin (med.)

I. ചേൽ čēl, VN. of ചെല്ലു (Te. C. Tu. ചാൽ),
also=ചെയൽ T. aM. 1. Walk, behaviour.
ചേലും ചട്ടവും character. കുട്ടി അഛ്ശന്റെ
ചേൽതന്നേ disposition, (takes after); മാലുറും
ചേൽ ഉന്മത്തൻ RC. the mischievous U. മുഖം
നോക്കുമ്പോൾ ഒരു വല്ലാത്ത ചേലായി കാണു
ന്നായിരുന്നു (jud.). 2. a fine level, neat or uni-
form appearance ചേല്ക്കണ്ണിമാർ AR., നൽച്ചേ
ലും കണ്ണിമാർ CG., ചേല്ക്കണ്ണാർ (& ചൊല്ക്ക
ണ്ണാർ) Bhr. fine-eyed women. ചേലോടു nicely.
ചേലൊത്തു നിന്നുള്ള നീലത്തഴകൾ CG. well
arrayed.
ചേലാക്കുക to get ready, ഉറുപ്പിക കെട്ടി ചേ'
ക്കി കൊടുത്തയച്ചു; to prepare, level നില
ത്തിൽ വിത്തിടുവാൻ ഉഴുതു ചേ'ക്കി TR. പ
ണി ചേലാക്കി gave it a finish.

II. ചേൽ S. (ച+ഇദ്) If, എങ്കിൽ. (കാൎയ്യസാ
ദ്ധ്യം ന ചേൽ Ch Vr.).

ചേവ čēva Tdbh., സേവ, hence ചേവകൻ
(=ചേകവൻ) Servant, soldier സേവകന്മാരായ
ലോകരും ചേവകന്മാരായ വീരരും CG.
ചേവകം military service; bravery ചേ. കാട്ടി
നാർ; അന്നെങ്ങു പോയിതേ താവകം ചേ
വകം CG.

ചേവടി čēvaḍi (=ചെവ്വ+അടി) T. M. Foot
as object of worship ചേ. വണങ്ങുവാൻ Anj.,
പിടിക്ക SiPu., നിൻ ചേ. ത്താർ RS.

ചേവൽ čēval T. So. (C. കേവു coitus, see ചേ
കുക or ചെവ്) Cock, male of birds (ചേ'ലും
പിടയും).
ചേവല V1. child at the breast (?).

ചേഷ്ട čēšṭa S. 1. Moving the limbs, gesture.
ഹസ്തപാദങ്ങളുടെ ചേ. VyM. ചേ. കാട്ടുന്നു V1.
it stirs. 2. action, effort, also=ഊക്കു V1.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/464&oldid=198479" എന്ന താളിൽനിന്ന് ശേഖരിച്ചത്