താൾ:33A11412.pdf/456

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെയ്യിക — ചെരിയു 384 ചെരു — ചെറുക്കു

ള്ളോരിൽ മുമ്പൻ first among the men of
action; ചെയൽ പെരുകും കരൻ RC. well
exercised (now ചേൽ q. v.)

ചെയ്തി T. So. doings, news ചെയ്തി ഇന്നവണ്ണം
എന്നു KR. ചേതി കേട്ടു Mpl. song. എൻ
ചെയ്തി. അറിയുന്നില്ലയോ SidD.
CV. I. ചെയ്യിക്ക to cause to do. അഭിഷേകം
ചെയ്യിച്ചു AR. etc. — II. ചെയ്യിപ്പിക്ക id. അ
ഭിഷേകവും ചെയ്യിപ്പിച്ചാൻ Mud. ഭോജനം
ചെ'ച്ചാർ KR. (cooks). ഇപ്രകാരം ചെ'ച്ചു
TR.; also as aux V. പാദത്തെ ക്ഷാളിക്കയും
ചെയ്യിപ്പിക്കരുതു Nal. do not order me to.

ചെയ്യികച്ച (എന്നെനിക്കു വേണ്ട) Onap.=ചേ
യ? ചേയി? & കച്ച.

ചെരട്ട see ചി — (S. ജരം hard?).

ചെരന്നൽ čerannal & ചെരുന്നൽ (T.
ചെരുത്തൽ) Udder of beasts, see ചുരക്ക.

ചെരിപ്പു čerippu T. M. (C. Te. Tu. ചെപ്പു,
കെൎപ്പു) 1. Sandals, loose shoes (മെതിയടി). ചെ.
കാലോടു കൂടേ അകായിൽ കടന്നു TR. in a
temple. 2. foundation, ചെ. ഇടുക to lay it
B., gen. ചെരിപ്പടി; projection in a foundation.
3., (ചെരിയുക) reclining; a leveller for paddy
fields.
ചെരിപ്പടി 1. sole ചെരിപ്പടിത്തോൽ V1. മുണ്ടു
ചെ. ക്ക് ഇട്ടു പറിക്കുന്നു wears the cloth
down to the heels.
ചെരിപ്പുകുത്തി shoemaker, vu. ചെരിപ്പൂത്തി,
also ചെരിപ്പുകാരൻ V1. (which is also a
shoe. wearer).

ചെരിയുക čeriyuγa=ചരിയുക 2. To turn,
bow എടത്തെനക്കൊള്ളേ ചെരിഞ്ഞും കോളേ
TP.; to be bent താടി കോടി ചെരിഞ്ഞു പോം
Nid. distorted jaw; to recline.
ചെരിക്ക=ചരിക്ക II. to bend. അടക്ക ചെരിച്ചു
chewing Arecanut has intoxicated him (see
also ചൊരുക്ക). ചെരിച്ചു കെട്ടുക to build a
veranda, to add a thatch to the house.
VN. ചെരിവു=ചരിവു inclination കഴുക്കോൽ
ചെ., വളത്തുളയുടെ ചെ.. Gan. (in geometry).
ചെരിക്കൽ V2. dizziness=തല തിരിക (see
ചൊരുക്ക).

ചെരു čeru T. aM. (see ചെറുക്ക) Battle ചെരു
ക്കളം RC.

ചെരുതുക čeruγuγa (& ചൊരുക T. So., സരി
C. to force in, ram). To shove in, to put in=
തിരുവുക f.i. ഇറയുടെ മുകളിൽ ചെ'തിയ വ
ടി, പീശാങ്കത്തി അരയിൽ ചെരുതി jud. കണ്ണു
ചെരുതി പോയി is sleepy.

ചെൎക്ക P. sirka, Vinegar (see ചുറുക്ക) & ചെറു
ക്കാ കുടിച്ചു PP.

ചെറിയുക čer̀iyuγa T. aM. To be thronged,
contracted (or to be lost?) കുണ്ഡലം പൊട്ടി
ച്ചെറിഞ്ഞൊരു ഭൂപതി Bhg 10. (or എറിയുക ?)

ചെറു čer̀u (see ചിറു) Small, little, mean. adj.
ചെറിയ neut. ചെറുതു & ചെറിയതു. ചെറു
പയർ മണി ചെറുതു (so ചെറുകയർ, ചെറുകി
ണർ etc.) prov. — ചെറിയന്നെടുത്തു പോറ്റി
TP. when he was young, from a baby. ചെറി
യന്നേ Bhr. ചെറിയന്നാളത്തേക്കളി Anj. plays
of childhood=ചെറുതായി കളിക്കും നാൾ Bhg.
ചെറുതു also=ചെറ്റു (ചെറുതു കാലം കൊണ്ടു
KR.)
Hence: ചെറിചക്കി B. a white faced monkey.
ചെറിയ 1. with N. pr. of plants etc. (see
simpl.). 2. N. pr. of females.
ചെറുകച്ച cloth over the privities
ചെറുകിട young, little. — childhood.

ചെറുകുക, കി čer̀uγuγa So. (T. ചി —) To
shrink, ലിംഗം ചെറുകും, കൺ ചൊറിഞ്ഞു വീ
ങ്ങി ചെറുകി Nid. —
Inf. ചെറുകേ little.
v. a. കൺ ചെറുക്കുകിൽ Nid, to contract, കൺ
ചെറുക്കി നോക്കുക V1. to ogle; to nod.

ചെറുക്കുക, ത്തു čer̀ukkuγa T. M. (C. ജെരു
dense, stout) 1. To fill up, dam up (hence ചി
റ), പുല്ലു കൎണ്ണങ്ങളിൽ ഇട്ടു ചെറുക്കയാൽ PT.
2. to enclose. പുരത്തെ ചെറുത്തീടിനാൻ Bhg.
besieged. 3. to oppose, resist പന്നിയോടാ
രും ചെറുപ്പോരില്ല TP. ആരും ഒരുത്തരും ചെ
റുക്കുന്നോരില്ലയോ CG. ചെറുപ്പാൻ ഉപായം എ
ന്തു HV. ദുൎജ്ജനം നിന്ദിച്ചാൽ സജ്ജനം വന്നു
ചെ'മല്ലോ CG. will defend the poem. ചെറുത്ത
മുടി hairs standing on end. 4. to prevent

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/456&oldid=198471" എന്ന താളിൽനിന്ന് ശേഖരിച്ചത്