താൾ:33A11412.pdf/452

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെച്ച — ചെഞ്ചൽ 380 ചെട — ചെണ്ട

പോലേ കൺ ചുവന്നു KR. ചെ. ക്കണ്ണൻ
Siva. SiPu.

ചെങ്കരപ്പൻ a reddish scurf in children=ചുക
പ്പിന്റെ ദീനം.
ചെങ്കല്ലു brick (മുറിക്ക, ചുടുക Palg.); laterite;
red ochre (പൂങ്കാവി). ശൈലങ്ങളിൽനിന്നു
ചെ. അലിഞ്ഞൊഴുകി Bhr.
ചെങ്കള്ളു=ചക്കരക്കള്ളു.
ചെങ്കാമ്പു? some peculiar mark, prh. in cattle,
an old income of Rājas KU.
ചെങ്കഴിനീൎക്കിഴങ്ങു Nymphæa cærulea ചെ.
പ്പൂ GP 66.
ചെങ്കാറ്റു V2. violent east-wind.
ചെങ്കീരി red-eyed mungoose ചെ. ക്കൂട്ടം പട
വരുത്തി TP.
ചെങ്കുങ്കുമം=simpl. Bhr.
ചെങ്കുത്തു B. precipice.
ചെങ്കുരുതി=simpi. ചെ. പായ്ന്തു RC.
ചെങ്കുവളയം=ചെങ്കഴിനീർ, ചെങ്കമലം red
Lotus.
ചെങ്കൊമ്പു a victorious fighting-bull, kept by
kings V1.; an old tax on them KU.
ചെങ്കോൽ Royal sceptre ചെ. നടത്തുക to
rule (Syr. doc.)
ചെങ്ങനാടു N. pr. the old principality of Quilon
(and ചങ്ങ —).
ചെങ്ങന്നൂർ, — ഞ്ഞൂർ N.pr. a ഗ്രാമം of sovereign
Brahmans, once കഴകം, now said to be
excluded from the 64 ഗ്രാമം KU. TrP.
ചെങ്ങലം (കലം) a gong V1., ചെ. കൊട്ടി Nal.
ചെങ്ങുക=ചുവക്ക — Inf. ചെങ്ങ redly. ചെ
ങ്ങും മിഴി AR. ചെങ്ങിയിളകുന്ന മിഴി RC.
നയനങ്ങൾ ചെങ്ങി മറിഞ്ഞു Bhr. ചങ്ങല പൂ
ണ്ടു പാദങ്ങൾ എല്ലാമേ ചെങ്ങിയരഞ്ഞു CG.
ചെങ്ങാലി V2. a turtledove, ചെ. കുറുങ്ങുന്നു
V1. — ചെങ്ങാലിക്ക twilight V1.
ചെങ്ങിക്ക frequentative of ചെങ്ങുക.

ചെച്ച ččča(T. red plant) 1. A kind of ruby.
2.=ചെറ്റ a house of leaves. [ച്ചു Anj.

(ചെം): ചെഞ്ചരം Kāma's arrow, ചെ. പൊഴി

ചെഞ്ചൽ see ചഞ്ചലം.

(ചെം): ചെഞ്ചലിയം (T. കുങ്കിലിയം) Resin of

Pinus Dammar.

ചെഞ്ചാറു Lac.
ചെഞ്ചെട the matted hair as worn by as-
cetics, projecting like a horn from the fore-
head. വാനേറും ചെഞ്ചെടയോൻ Pay. Siva.
ചെഞ്ചെമ്മേ quite straight, exactly right,
quite well.
ചെഞ്ചോരി (red blood) — the red gourd of Mom-
ordica in ചെ. വായി red lips. Bhg.

ചെട čeḍa Tdbh., ജട in ചെ ടവക്കു Hemp; ചെ
ടയൻ wearing long clotted hair (ചെഞ്ചെട).

ചെടി čeḍi T. M. Te. (C. ഗി —) 1. Shrub,
small tree. 2. dirty, as ground V1., dung B.;
ചെടി എടുത്തു പോയി ricefields to burst from
heat=വിണ്ടു, കീറിപ്പോയി (prh. fr. the likeness
to branchwork); 3, 7, 9, 11 തട്ടു of പൂത്തറ No.

ചെടിക്ക čeḍikka (C. ചെളി, സെഡെ=ചട
പ്പു) 1. To be tired, satisfied; to disrelish. 2. to
be dirty, angry, to frown V1. —
VN. ചെടിപ്പു loath.

ചെടുക്കന,— നേ Paig. Onomat. Suddenly.
(T. ചടുക്കാ; fr. Hind., quickness, Winsl.; coll.
T. ചട്ടെന്റു suddenly)=തെരിക്കനേ.

ചെട്ടി čeṭṭi 5. (Tdbh., ശ്രേഷ്ഠി) 1. One of the
foreign merchant classes ചെട്ടിയാന്റെ കപ്പ
ലിന്നു ദൈവം തുണ prov. അന്തൎജ്ജനത്തെ ചെ.
ക്കു വിറ്റു TR. 2. name of different castes
പപ്പടച്ചെട്ടി, പൊൻവാണിഭച്ചെട്ടി, പൊൻപ
ണിക്കാരൻ ചെ., കൊങ്ങണിച്ചെ.; also wea-
ver (loc.); honorif. called ചെട്ടിയാർ. — fem.
ചെട്ടിച്ചി.
ചെട്ടിത്തെരു VetG. hazer.
ചെട്ടിയാൻകൊല്ലി No. a fish smaller than നങ്കു.
ചെട്ടു T. a M. trade (Syr. doc. V1.)

ചെണ്ട čṇḍa 1. A large drum, kettle-drum
ചെ. കൊട്ടുക, മുട്ടുക to beat it. അടികൊള്ളു
വാൻ ചെ., പണം കെട്ടുവാൻ മാരാൻ prov.
2. mischief (ശണ്ഠ?) perhaps fr. ചെണ്ട പൊട്ടു
ക. see below.
Hence: ചെണ്ടക്കാരൻ 1. a drummer. 2. author
of strife. 2. cheated person, fool. PT.
ചെണ്ടക്കുറ്റി the tun of a drum.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/452&oldid=198467" എന്ന താളിൽനിന്ന് ശേഖരിച്ചത്