താൾ:33A11412.pdf/450

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൂഡ — ചൂതം 378 ചൂതു — ചൂലുക

ചൂട്ടൻ an ox with a mark on the forehead (ചൂട്ടു
3). — ചൂട്ടൻകുറി a sectarial mark.

ചൂഡ čūḍ'a S.1. Hairlock, crest (fr. prec.?) കൃ
ഷ്ണൻ പൂക്കൾ പറിച്ചവൾ ചൂഡയിൽ ചൂടിനാൻ
CG. 2. diadem. വാഴിച്ചു ചൂഡയെ കെട്ടുന്നു Mud.
I crown him.
ചൂഡാമണി, ചൂഡാരത്നം 1. a jewel worn in
the hairlock; ദിവ്യമാം ചൂഡാര. of Sīta KR.
2. the chief of its kind മൂൎഖചൂഡാമണി vu.
ചൂഡാൎമണി a med. root used against snake-
bites (Moræa Chin, or Canna Indica?)

ചൂണ്ടൽ čūṇḍal ചൂണ്ട (T. തൂണ്ടിൽ) 1.
Fishing hook ചൂണ്ടലേ മത്സ്യം കണക്കേ ഗ്രഹി
ക്കുന്നിവളെ നീ KR., ചൂ. ഇട്ടു മത്സ്യത്തെ പിടി
ക്ക Sk., ചൂ. കുത്തുക etc. — ചൂണ്ടൽകാരൻ V2.
an angler. — ചൂണ്ടൽക്കണ & ചൂ.പ്പറ. fishing rod;
ചൂണ്ടൽപ്പന=ആനപ്പന, whose branches serve
for fishing rods, called ചൂണ്ടക്കോൽ & ചൂണ്ടു
കോൽ. 2. pointing out ഞാൻ ചൂണ്ടും ചൂണ്ടെക്കു
നേരേ ചെന്നാൽ TP.

ചൂണ്ടുക čūṇḍuγa. (fr. ചുണ്ടു & ചീണ്ടുക; Te.
C. ചൂടി aim, Te. ചൂപു to see) 1. To point at,
to aim എന്മുഖം തന്നിലേ ചൂണ്ടിച്ചൂണ്ടി CG. അ
മാത്യൻ അതാ പോകുന്നു എന്നു ചൂണ്ടി Mud.
beckoned. ചൂണ്ടിക്കാട്ടിക്കൊടുത്താർ Bhr. point-
ed out. ചൂണ്ടിച്ചൂണ്ടിപ്പറഞ്ഞു alluded, hit with
words. 2. to shoot with a cross-bow, to catch
fish V1. (ചൂണ്ടൽ), to trim a lamp വിളക്കു ചൂ. V2.
CV. ചൂണ്ടിക്ക V1.
ചൂണ്ടൻവിരൽ (see ചുണ്ടു) also:
ചൂണ്ടോന്നി V2. (ചൂണ്ടാണി B.) forefinger ചൂ
ണ്ടൂന്നിയോടു പെരുവിരലോടു നടുവേ വര
യിൽ MM., ചൂണ്ടോന്തിവിരൽ Tantr.
ചൂണ്ടിപ്പണയം indicated pledge, which is liable
for the debt; deed of mortgage without
possession of the mortgaged property.
ചൂണ്ടുവില്ലു V1. a cross-bow.

ചൂണ്ണി čūṇṇi W. A sum of hundred cowries
(ചൂൎണ്ണം=നൂറു).

ചൂതം čūδam S. Mango tree; in comparisons
the mango fruit ചൂതവാർമുലമാർ Bhr. ചൂത
വാർകൊങ്കകൾ CG.

ചൂതു čūδu̥ 1. Tdbh., ചൂതം q. v. ചൂതമ്പൻ=ചൂ
തബാണൻ Kāma KR. — ചൂതേലും മുല Bhr.,
ചൂതൊത്ത കൊങ്കകൾ KR. 2. Tdbh. ദ്യൂതം
(C. ജൂ —) gambling, playing with dice; with
ആടുക, വെക്ക, കളിക്ക, പൊരുക CC., Bhr.;
പൊരുതു കളിക്ക TP. ചൂതു പൊരുതോരോ രാ
ജ്യദ്രവ്യങ്ങൾ കൈക്കലാക്കി Nal. കള്ളച്ചൂതിട്ടതു
Bhr. — for chess ചൂതിങ്കരു, ചൂതു ചതുരങ്കം
പോർ വെക്ക TP. 3. prh. a cube (=die?);
the name of each tier (1 cubit high) in a wall
built up with wet clay or mud (=പട So. Palg.)
രണ്ടു ചൂതു മണ്ണു വെച്ചു built the mud wall to
the height of 1½ Kōl. 4. a rush, in ചൂതുമാച്ചൽ.
ചൂതാളി a gamester, cheat.

ചൂതുക്കാരൻ a player; also juggler.
ചൂതുപലക diceboard, draft or chess-board
(also ചൂതുപടം) ചൂതുമണിപ്പലക TP.

ചൂത്തു čūttu̥ (T. posteriors കൂതി) Testicles;
penis (obsc.)

ചൂരൽ čūral T. M. Rattan, ചൂ, വള്ളി, Calamus
rotang. ചൂ. അണെക്ക. TP. to apply the rod.
ചൂരക്കോൽ പൂണ്ടുള്ളൊരമ്മ CG. the mother with
the stick. ചെറുചൂരലുടെ വേർ a med.
ചൂര(ൽ)പ്പെട്ടി, ചൂര(ൽ)ക്കൊട്ട etc. large rattan
baskets. പൊഞ്ചൂരക്കട്ടിൽ TP. a fine couch.

ചൂരി čūri (see ചുരിക, H. čhūri) Dagger, knife
in a walking stick. ശൂരിമേൽ വാഴെ വീണാലും
prov. മാരിയും ചൂരിയും vu. land-plagues.
ചൂരിവാൾ a sword.

ചൂർ čūr. T. M. 1. A fiend ഞാൻ ചൂരാകുന്നുവോ
a monster? 2. affliction. 3. disgust (Te. ജൂ
രുഗു). 4. bad smell. ചൂരടിക്ക So. Palg.
ചൂരുക 1.,=T. ചൂ — ചൂ. to pick cotton. 2.=തൂ
രുക V1.

ചൂൎണ്ണം čūrṇam S. (√ ചൎവ്) 1. Powder ചൂ'
മായരക്കൻ വീഴ്ന്താൻ RC. 2. med. powder. ദോ
ഷചൂ. Mud. a poison.
denV. ചൂൎണ്ണിക്ക, ചൂൎണ്ണീകരിക്ക to pulverize.
part. ചൂൎണ്ണിതം powdered, crumbled.

ചൂല čūla. Tdbh., ശൂല Colic.

ചൂലുക čūluγa. T. M. (ചുഴലു?) 1. Of a deep
& boring cut, as into melons & jackfruits.
ചൂന്നുനോക്കുക to taste such. 2. to pluck

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/450&oldid=198465" എന്ന താളിൽനിന്ന് ശേഖരിച്ചത്