താൾ:33A11412.pdf/449

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുഴി — ചൂടു 377 ചൂടി — ചൂട്ട

ചുഴറ്റു‍ a swinging; turn, time V1.

CV. ചുഴറ്റിക്ക V1. to ause to swing.

ചുഴി čul̤i T. M. (C. സുളി, Te. സുഡി) 1. A
whirl — നീൎച്ചുഴി a whirlpool. ഘോരമാം ചുഴി
കളും Bhg. 2. circle; മറുച്ചുഴി round hairy
spots; a curl. 3.=ചുഴിക്കുറ്റി V1. hinge or
pivot of a door (see below).
ചുഴിക V1. the 4 principal beams, that rest
on the corners of the house & support the
roof (better ചൂ —).
ചുഴിക്കുറ്റി (3) No.=ഉരക്കുറ്റി a post with a
cavity, buried in the ground, to receive
the lower tendon of a door.
n. v. ചുഴിയുക 1. To curl, whirl. 2. to
crouch, as before the conqueror ദാനവരും എ
ങ്കീഴ് ചുഴിന്തു RC. 3. to revolve in mind ചു
ഴിഞ്ഞു നന്നായിക്കേട്ടു കൊണ്ടാലും KeiN. ചുഴി
ഞ്ഞു നോക്കുക attentively, jealously; so ചു.
ചോദിക്ക to investigate closely; to ask endless
questions; ചു. തൎക്കിക്ക to dispute obstinately.
VN. ചുഴിവു f.i. ചേലൊത്തുമാറുള്ള നീൎച്ചുഴിവും
CG. whirlpool.
a. v. ചുഴിക്ക 1. To whirl കാമൻ ബാണത്തെ
തൊടുത്തു മാറത്തു തന്നെ ചുഴിച്ചു കൊടുത്താൻ
CG. 2. v. n. വെള്ളം ക്വചിൽ ചുഴിച്ചുകൊണ്ട
തിശോഭിക്കുന്നു KR. (whirlpool).
VN. ചുഴിപ്പു 1. whirl ഉരുളിയും കൊണ്ട ചുഴി
പ്പും പോയി TP. ചക്രം ചുഴിപ്പിൽ പതിച്ചു
SiPu. whirlpool. 2. wriggling, untruth
കഴിവൊഴിവും നേർ മൊഴിയും ചു'പ്പും പാ
ൎക്കേണം VyM. (=ഉരുട്ടു). — ചുഴിച്ചൽ id. B.

ചൂചുകം čūǰuγam S. The nipple of the breast
in KR. of Rāma's മുലക്കണ്ണു etc.

ചൂടു čūḍu̥ T. M. Te. (VN. ചുടു) 1. Heat ചൂടു
പൊഴിഞ്ഞൊരു സൂൎയ്യൻ CG. ചൂടു പൊങ്ങുക V1.
the sun & day to get hotter. വെള്ളം ചൂടുപി
ടിക്കുന്നു, എടുക്കുന്നു; മുട്ടകളെ ചൂടുപിടിപ്പിക്ക
to hatch. — met. മാരച്ചൂടു, ആറാതൊരുൾ ചൂടു
Bhr. of love-fever, zeal, grief, etc. also മദ്യത്തി
ന്റെ ചൂടു strength. 2. burning ഒരു ചൂട്ടിൽ
ഉണ്ടാക്കി (potter); ചൂടു വെക്ക to brand.

Hence: ചൂടൻകൎപ്പൂരം a hot kind of camphor
burnt before idols. [ചൂടാന്തിരി.

ചൂടാന്തരംഎടുക്ക to feel inward heat, No. vu.
ചൂട്ടാല potter's oven (=ചുള്ള), കുശവൻ ചൂ.
MR. (taxed).
ചൂട്ടുകളം funeral pile ചൂ. കൂട്ടുന്നു TP.
ചൂട്ടുകോൽ branding iron.

ചൂടി čūḍi (fr. foll.? H. jeauḍi? Jute?) Twine,
string, chiefly of Coir രണ്ടു തലെക്കും ചൂടി വ
രിഞ്ഞു TR. (മാട്ടുവച്ചൂ. a strong, തെക്കൻചൂ. an
inferior kind) So. comm. ചൂടിക്കയർ.

ചൂടുക čūḍuγa T. M. (C. സൂ —) 1. To wear on
the head നൃപതികൾ ചൂടും മകുടം Mud. കോ
ഴിപ്പൂ ചൂടുവാറുണ്ടോ prov. (crown, flowers).
2. to wear over the head as an umbrella വെ
ണ്കട തന്നേ ചൂടി CG. വങ്കുന്നു ചൂടി Cr̥shṇa
used the mountain as an umbrella —; to seek
shelter under V2., പരമേശ്വരൻ അംഘ്രികൾ
ചൂടുകിലാമത്രേ Bhr. — [umbrella.
VN. ചൂടൽ putting on the head; carrying an
CV. ചൂടിക്ക to make to wear (കുട), to crown.
ചൂടുപാള a head-cover in rain B.; similar ചൂടു
പുട്ടിൽ a mat over the head.
ചൂടുപുടവ (=കോടി 3) a new cloth (6 — 8 X 2
Muḷam) to cover Sūdra corpses; the heir
tares off a slip from which he takes one
thread daily for a 15 days' വെലി.
CV. ചൂട്ടുക 1. to put on the head മുടിചൂ V1.
to crown. So. 2. to tie a bundle like a
hairlock (ചൂഡ), as ഞാറുചൂ., to shut a
palm-leaf letter.
ചൂട്ടു (T. C. Tu. ചൂടു) 1. a bundle, sheaf as of
transplanted rice ചൂട്ടഴിഞ്ഞുപോയി. 2. torch
So.=ചൂട്ട. 3. a cock's comb, mark on the
forehead of cattle ചൂട്ടും താടയും MC.

ചൂട്ട čūṭṭa M. Tu. (=ചൂട്ടു) The top of a cocoa-
nut branch used as a torch. ചൂട്ടകണ്ട മുയൽ
prov. ചൂ. കൊളുത്തി കണ്ണിന്നും മേല്ക്കും തീ വെ
ച്ചു TR. (robbers). ചൂ. കാട്ടുക to show light by
a torch; to smoke a granary for ripening
plantains. (=പുകെക്ക No.)
ചൂട്ടക്കൂളി ignis fatuus.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/449&oldid=198464" എന്ന താളിൽനിന്ന് ശേഖരിച്ചത്