താൾ:33A11412.pdf/448

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുവർ — ചുള്ളൽ 376 ചുഴ — ചുഴറ്റു

ചുവർ čuvar T. M. A wall ചു. ഉണ്ടെങ്കിലേ ചി
ത്രം എഴുതിക്കൂടു prov. ചുമർ തുരന്നു MR. (a thief).

ചു. വെക്ക to erect a wall.
ചുവരുത്തരം a wallplate.

ചുള čuḷa T. M. 1. Pulp of jackfruit ചുളയില്ലാ
ത്ത ചക്ക prov. (കീരഞ്ചുള pulp without kernel).
2. a layer, as വെള്ളുള്ളിച്ചുള V1.

ചുളിയുക čuḷiyuγa (T. to be disgusted) To
be wrinkled, ഗണ്ഡം താണു ചുളിഞ്ഞു Genov.
hollow cheeked; ചുളിഞ്ഞുനോക്ക No.=ഉളിയു
ക q. v. — skin to change colour, to appear dry.
VN. ചുളിവു V1. a wrinkle (see ചുളുക്കു).
ചുളിക്ക So. to be wrinkled, to frown.
VN. ചുളിപ്പു a frown, displeasure.

ചുളുകം čuḷuγam S. 1. A mouthful of water.
2. the hand hollowed to hold water. Agastya
held the sea ഒരു ചു'മതിൽ Bhg.

ചുളുക്കു čuḷukku̥ T. M. C. Te. (കി — & ചി,
സു —) 1. Sprain, wrench, cramp. 2. frown,
impatience V1.; also ചുളുക്കം So., ചുളുക്കൻ V1.
hasty.
ചുളങ്ങുക to shrink, wrinkle, to be distorted
മുഖം ചു. VyM. ആപത്തിൽ ചു. ഇല്ല un-
daunted, So.
ചുളുക്കുക, ക്കി to distort, wrench.

ചുളുചുളേ čuḷuǰuḷē (=ചുടു) With sharp pain
ചു. കുത്തുന്നു V1.
ചുളചുളുക്ക, ത്തു to feel hot, irritated by the
touch of nettles, leprosy; piercing pain.

ചുള്ള čuḷḷa T. M. A potter's furnace (see ചൂള).

ചുള്ളൽ čuḷḷal V2. A chip, fuel-stick.
ചുള്ളി T. M. (Tu. തു —) 1. dry spray, sprig,
brush-wood കിടാക്കൾ ചു. യും വടിയും ക
ളിക്കും TP. 2. a thorny plant; കരച്ചു. Ran-
dia dumetorum, വയൽച്ചു. Tribulus lanugi-
nosus or Barleria, നീൎച്ചു. Ruellia obovata.
ചുള്ളിക്കാടു N. pr. a portion of the original
Calicut territory KU.; (2).
ചുള്ളിക്കൊഴു a small ploughshare.
ചുള്ളിക്കോൽ a bavin.
ചുള്ളു So. what is little, trifling (C. സു — lie,
ജൊ — unsubstantial).

ചുഴ čul̤a 1.=ചുവ q. v. 2.=ചുഴവു So.

ചുഴക്കോൽ a smith's poker.
ചുഴനീൎ water thrown by goldsmiths around
their fire V1.
ചുഴപ്പു, ചുഴെക്ക (1) see ചുവ.

ചുഴറുക čul̤ar̀uγa So. To swear (T. ചൂളുറുക).
ചുഴൎച്ച ascertaining the truth by oath or
ordeal B.

ചുഴലുക čul̤aluγa T. M. (=ചുറ്റുക) 1. To
whirl, revolve. ആലവട്ടങ്ങൾക്കു ചാലച്ചുഴന്നു
നിന്നാലസ്യമായി CG. from continual fanning.
ഗദ ചു. Bhr. ആല മൂന്നു ചെന്നു ചുഴന്നു പുലി
TP. ran 3 times about the trap; often വട്ടം ചു.
2. to be giddy മെലികയും ചു. യും MM. 3. v. a.
to surround അന്തണർ ചുഴന്നൊരു തേരിൽ, അ
വനെ ചാലച്ചുഴന്നു പോർചെയ്താർ Bhr. വമ്പട
കൊണ്ടവൻ കോട്ടയെ ചെന്നു ചുഴന്നു CG. be-
sieged. 4. B.=ചൂലുക, in the form ചുഴന്നെടുക്ക.
ചുഴല Inf. round about രാജധാനിക്കു ചു.വും KR.
പതിയുടെ ചു. വും Mud. അവൎക്കു ചു. വേ etc.
VN. I. ചുഴലി 1. whirling, വെള്ളത്തിന്റെ ചു.
whirlpool. — ചു. ക്കാറ്റു cyclone. 2. ചു. ദീ
നം, — ക്ലേശം epilepsy (=മുയലി). 3. N. pr.
Choyly, a fief of Cōlattiri, held by a Nambi
(ചുഴന്നകമ്മൾ KU.) ചു. കേളപ്പൻനമ്പ്യാർ
TR., he writes to his Suzerain as കോവുക്ക
ലിടത്തിൽ കേളപ്പൻ നമ്പ്യാർ; his god ചു.
ഭഗവതി TR.
II. ചുഴൽ 1. revolving (as of a wheel) vortex.
ചു. ക്കാറ്റു whirlwind. 2. adv. ചു. എങ്ങും,
ചുഴൽ എല്ലാടവും RC. [Asht.).
III. ചുഴല്ച 1. rotation. 2. giddiness (=ഭ്രമം
IV. ചുഴവു (T. ചുഴല്വു) in ചു. കോൽ So. a crow-
bar of house-breakers.
a. v. ചുഴറ്റുക 1. To whirl round, brand-
ish, swing, fling മാമരം എടുത്തതു ചു. റ്റി RC.
സ്രവം ചു'റ്റി എറിഞ്ഞാൻ Brhm P. തല്ലുവാൻ
പാരം ചു'റ്റി ഓങ്ങി CG. — also വട്ടം ചു. — ക
ടക്കണ്ണു ചുഴറ്റി KR. 2. v. n. to feel giddy ത
ല ചു'ന്നതിളെക്കും a med.
VN. ചുഴറ്റി (C. Te. സുരടി) a fan PT. (see ചോ
റ്റി) a twisting machine, fishing net V1.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/448&oldid=198463" എന്ന താളിൽനിന്ന് ശേഖരിച്ചത്