താൾ:33A11412.pdf/446

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുരുട്ടു — ചുരുൾ 374 ചുരെക്ക — ചുറ്റം

MR.; ചു'യ ക്ഷേത്രം temple with a small income;
ചുരുങ്ങീട്ടനാൾ താമസം വന്നാൽ TR. delay of
a few days; അസാരം ചു'ങ്ങിപ്പോയി TR. rather
too little.

ചുരുങ്ങിടമാർ RC.=നുണ്ണിട, സുമദ്ധ്യമ.
VN. I. ചുരുക്കം 1. contraction, as ചുരുക്കം മ
ദ്ധ്യേ SiPu. graceful slenderness; abbrevi-
ation വചസ്സിന്നു പാരം ചു'വും ഇല്ല പാരം
പരപ്പും ഇല്ല KR. 2. shortness, little പ
ണിക്കു ചു. കുമ്മായം; ചു. കണ്ടത്തിന്നു TR. to
a few ricefields.
II. ചുരുക്കു a sliding string (ചു. കാൽ of a net.
ചുരുക്കുവട്ടി or സഞ്ചി bag which draws
tight); a trap, So.
a. v. ചുരുക്കുക 1. To contract; to furl
sails, to wrap, fold. കൂറ ഉടുത്തതു ചാലച്ചുരു
ക്കി CG. (in order to mount); to restrain,
ദു:ഖം ഒട്ടു ചുരുക്കി Bhr. 2. to reduce, shorten.
ചുരുക്കിച്ചൊല്ക Bhr. to tell briefly, ഒന്നുണ്ടെ
നിക്കു ചുരുക്കി പറയേണ്ടതു Mud.

ചുരുട്ടു čuruṭṭu T. M. (C. Te. H. ചുട്ടി, fr. ചു
രുൾതു) 1. A roll; as of tobacco, "cheroot."
2. a sheaf എണ്ണച്ചു. sheaves given to temples
in lieu of payment. — (1 ചുരുട്ടു=3 കൈപ്പിടി).
ചുരുട്ടത്തല So. curled hair.
ചുരുട്ടപ്പാമ്പു a small venomous snake coiled up
in dry spray (=ചേരട്ട).
ചുരുട്ടപ്പം biscuit.
ചുരുട്ടുക v. a. to roll up; മുഷ്ടി ചു. Bhr. balled
the fist; വെറ്റില ചു'ട്ടി കൊടുത്തു TP.
handed betel.
ചുരുണ T. So. Palg. a roll of thread, coil of
rope, bundle=കൈപ്പിടിച്ചൂടി —

ചുരുതി čuruδi Tdbh. ശ്രുതി Fame ചുരുതി പെ
റ്റവൻ RC. (see example under കേടു 3.).

ചുരുൾ čuruḷ T. M. (C. Te. Tu. സു —) 1. Scroll,
roll. 2. a rolled up Ola. 3. convoluted betel-
leaves, ചുരുളും കിഴിയും presents to Brahmans.
4. a roll of cloth (കച്ച) etc. മൊത്തെങ്ങൻ ചുരുൾ
ക്കുരുന്നു MM.
ചുരുള No. as above.
ചുരുളുക n. v. 1. to be rolled up. പിടിച്ചുരുണ്ട

കൈ V2. fist. 2. to be curled നീണ്ടുരുണ്ട
ഗ്രം ചുരുണ്ട തലമുടി SiPu. നീണ്ടിരുണ്ടഗ്രം
ചുരുണ്ട കേശം VetC. — a. v. ചുരുട്ടുക q. v.

ചുരെക്ക see ചിരെക്ക (S. ക്ഷുർ).

ചുറ čur̀a (√ ചുറു=ചുരു) 1. A circle, coil ഇ
രിമ്പു ചുറക്കപ്പൽ an ironclad. പൊഞ്ചുറ കട്ടിൽ
TP. 2. once round ഏഴു ചുറയിട്ടു കെട്ടിയ ചൊ
ക്കൻ, ഏഴു ചുറ പൊട്ടിക്കും TP. 3. the blunt
end of an arrow, etc. (ചുര 2.)
ചുറയുക v. n. to turn round, to wriggle. തൊ
ണ്ടയിൽ തലനാർ ചുറഞ്ഞു കിട്ടി TP. ചെക്കി
പ്പൂവോടു ശൈത്താൻ ചുറഞ്ഞ പോലെ prov.
ചുറ്റത്തിൽ വന്നു ചുറഞ്ഞു നിന്നീടിനാൻ
സാരമേയൻ CG. (a dog).
ചുറഞ്ഞവൻ a tortuous mind, see ചുറപ്പു.

ചുറെക്ക v. a. 1. To roll up, wind up. ഇ
ഴകിണ്ടിയുടെ വാലിന്മേൽ ചുറെച്ചു TP. തുണി
ചുറെച്ചു a med. (in പുടം). നാർചുറെച്ചു മുരണ്ടി
ക്കളക No. to twist into a knot. In writing ചു'ച്ചു
വീശുക, — വീച്ചൽ,=ചു'ച്ച വള്ളി to write ീ;
ചു'ച്ച പുള്ളി=േ. 2. to tie round ചിറ്റു ചു. to
place the upper earrings of a bride (work of
തട്ടാൻ).
VN. ചുറപ്പു=വ്യാപ്തി tortuousity.
ചുറപ്പൻ No.=ഉരുട്ടും പിരട്ടും പറയുന്നവൻ.

ചുറാ čur̀ā T. M. (Te. സൊറ) A shark, see ചി —
(prh. from ചുറുക്കു). [തെറുക്ക.

ചുറുക്ക P. sirka (fr. S. സുര) Vinegar; also

ചുറുക്കു čur̀ukku̥ 5. (C. ചുരുചുരു, സു — vehe-
mently) Sharpness, quickness, zeal. ചൊറുക്കു
ള്ള അമ്മ an active, careful mother.
ചുറുക്കൻ a keen fellow.
ചുറുചുറുപ്പു M. (T. hurrying; activity) alacrity
& dispatch=തെരുതെരുപ്പു. q. v.

ചുറോണി MM.=ശ്രോണി The hip.

ചുറ്റം čuťťam T. M. (Te. — ട്ടം) 1. What is
round about, ചുറ്റത്തിൽ വന്നിട്ടു ചൂഴും നിന്നീ
ടുന്ന മറ്റുള്ളോർ CG. 2. friendship, love ഉ
റ്റോരും ചു'മാണ്ടോരും CG. ചു. പിടിക്ക V1.
to form an impure connexion. ചു'മുള്ളവൻ
who lives in concubinage V1. ചു. കൂടുക to be
friendly B. ചു. കലൎന്നു വസിക്ക SiPu.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/446&oldid=198461" എന്ന താളിൽനിന്ന് ശേഖരിച്ചത്