താൾ:33A11412.pdf/444

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുണ്ടു — ചുന 372 ചുനിക്ക — ചുംബനം

edible Sol.), പുത്തരിച്ചു. Gentiana chirayta.
med., വറ്റൽചു. B., വെളുത്ത ചു. a med.
(= പുണ്യാഹച്ചുണ്ട So., S. നമസ്കാരി).

ചുണ്ടപ്പുൽ a fragrant grass (Cyperus odorat. S.
പൌരം).

ചുണ്ടു čuṇḍu T. M. (T. ചുട്ടു= ചൂണ്ടു) What
points (C. Te. ചുഞ്ചു) 1. A short beak or bill
(the long bill is: കൊക്കു). പൈങ്കിളിച്ചുണ്ടോടു
സംഗത്തെ കോലുന്ന നാസിക CG. മരാമരം ചു
ണ്ടും കടിച്ചു പൊരിച്ചാൻ KR. 2. lips (= ചി
റി) ചുണ്ടിന്മേൽ വാളൂന്നി നിന്നുകൊൾ TP. കോ
മളച്ചുണ്ടു പിളുക്കും CG. (in asking the mother
for food). ചുണ്ടത്തു പറക to lisp, mutter —
snout V1. വഞ്ചിയുടെ ചു. the peak of a boat V1.
the point of a sickle, etc.
ചുണ്ടൻ 1. pointed; pickaxe. 2. blubber-lipped
V1.; fem. ചുണ്ടത്തി.
ചുണ്ടൻവിരൽ, ചുണ്ടോന്നി (a med. ചുണ്ടൂന്നി)
the forefinger (T. ചുട്ടുവിരൽ), ചുണ്ടോന്റെ
വിരൽ V1.
ചുണ്ടി 1. a small bird. 2.= ശുണ്ഠി dry ginger,
ചു. പറക to quarrel. So.
ചുണ്ടുവില്ലു V1. (& ചൂ —) a crossbow.
ചുണ്ടെലി a mouse (C. Te. ചുഞ്ചു); muskrat, D.
ചത്തവനെ ജീവിപ്പിപ്പാൻ ചു. യിൻ മീതേ
ഒർ ഔഷധവും ഇല്ല Tantr.

ചുണ്ണ čuṇṇa (see prec. & S. ശുണ്ഡ) An ele-
phant's trunk.
ചുണ്ണി (obsc.) penis T. M. V2.

ചുണ്ണം čuṇṇam Tdbh., ചൂൎണ്ണം. Powdered അ
രക്കരെ ചു'മായിക്കളഞ്ഞു RC.
ചുണ്ണാമ്പു T. C. Te. M. 1. chunam, lime chiefly
as chewed with betel (= കുമ്മായം, നൂറു.)
ചു. നീറ്റുക V1. to slake lime. 2. (obsc.)
coitus.
ചുണ്ണാമ്പുവള്ളി Cissus glauca. Rh.

ചുത്തിക čuttiγa 1.= തുത്തിക Oil-vessel. T.
M. (C. Te. സിദ്ദിഗെ). 2. and ചുത്തി hammer
(T. Te. C. Tu. സു —= മുട്ടി) തട്ടാൻ ചുത്തി MR.
(taxed) fr. ചുറ്റു.

ചുന čuna M. Tu. C. (സൊന, in Te. T. cas-
cade, fr. ചുരക്ക) Juice, as of a mango stalk

after the fruit is broken off. ചുന കണ്ണിൽ തെ
റിച്ചു vu.; നാരങ്ങച്ചുന a med.

ചുനെക്ക to ooze out; to be acrid. ചുനെച്ചതു
GP 68.; മാങ്ങചുനെച്ചു= മൂത്തുപോയി.

ചുനിക്ക čunikka= കുനിക്ക (= ചുറ്റു?) To make
a curve (as in writing ന). പിന്നേ രണ്ടു ചുനി
ക്കേണം Akshara ṧlōk. —
ചുനിപ്പു an arch.

I. ചുമ čuma (Tu. C. കെമ്മു, T. ചെരുമ) Cough,
hem ഏക്കവും ചുമയും പെരുതായി മരിക്കും MM.
വാതച്ചുമെക്കു പുകെപ്പാൻ മരുന്നു a med.
denV. ചുമെക്ക to cough, നെഞ്ഞു നോം ചുമെ
ക്കും a med.

II. ചുമ T.M. A load, burden (= കെട്ടു), ചുമക്കാർ
TR. carriers, porters.
ചുമടു 1. id. തലച്ചുമടു a headload. ചു. എടുക്ക,
ഇറക്ക, കയറ്റിക്കൊടുക്ക etc. മൂട ചുമടായി
കെട്ടുക, പൊന്ന് ഒക്കച്ചോടാക്കി കെട്ടിക്കു
ന്നു TP. made into Cooly-loads. — ചുമടു താ
ങ്ങി a porter's rest B.= അത്താണി. 2.= ചു
വടു TP.
ചുമട്ടാൾ, ചുമട്ടുകാരൻ a carrier (ചോട്ടാളരെ
കൂട്ടിക്കൊണ്ടു TP.); ചുമട്ടുകൂലി his hire.
ചുമതല responsibility, charge, obligation നമ്മു
ടെ കൈക്കു ചു. ആയി TR. I have to answer
for it. ചു. ക്കാരൻ accountable person (mana-
ger ചുമതലായിട്ടു വിചാരിക്കുന്നവൻ VyM.)
ചുമനില id. നമുക്കു പിന്നേ ചു. ഇല്ല TR. no
responsibility; no balance against me.
ചുമക്ക, ന്നു T.M. (Te. mōču) to carry a burden,
കനത്തതു ചുമപ്പൂലും Nid. to bear (= എടു
ക്ക); to endure. — VN. ചുമപ്പു a load V1.
CV. I. ചുമത്തുക 1. to lay a burden on, to load.
2. to charge, impute (with കുറ്റം= ദോഷാ
രോപണം to condemn).
II. ചുമപ്പിക്ക V1. to make to carry.

ചുമൽ T. M. The shoulder പാരം വലിച്ചു ചു.
കുഴിച്ചു നേരെ അയച്ച ബാണം KR. ചുമലിൽ
ഇരുന്നു ചെവി തിന്നരുതു prov.

ചുമടു 1.= ചുമ q. v. 2.= ചുവടു (കാൽചുമടു CG.)

ചുമർ= ചുവർ.

ചുംബനം čumḃanam S. A kiss.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/444&oldid=198459" എന്ന താളിൽനിന്ന് ശേഖരിച്ചത്