താൾ:33A11412.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചീമാനി — ചീരകം 369 ചീരങ്ക — ചീറുക

ചീമാനി čīmāni (ചിൽ; C. സീർ spray) Storm
of wind & rain (see ചിന്മാനം).

ചീമ്പ čīmba (ചീ); ചീമ്പക്കണ്ണൻ B.Sore-eyed.
ചീമ്പൻ N. pr. m. of Muckuwas.

ചീമ്പുക čīmbuγa l.=ചിമ്പുക f.i. കണ്ണു ര
ണ്ടു ചീമ്പിയും MR. — VN. ചീമ്പൽ B. The
twinkling of the eyes. 2. (ചീ) the eye to be
sore. — ചീമ്പ്രക്കണ്ണു a small eye.

ചീയക്കായി & ചീയങ്ങ see ചീക്കക്കാ
യി, ചീനിക്കായി.

ചീയാൻ see ശിവ്യാൻ.

ചീയാഴി N. pr. Sheally. Sk.

ചീയുക see ചീക I.

ചീയ്യൈ N. pr. fern. (ശ്രീദേവി).

ചീര čīra (T. C. Tu. കീ —, Te. കൂ —) Greens,
eatable leaves, esp. Chenopodium album. ചീര
മുരട്ടു കാര മുളെക്കയില്ല prov. ഒരു ചീര വഴുതി
നയും വെച്ചുണ്ടാക്കാത്ത MR. who never planted
even a potherb. Kinds: കുമ്മട്ടിച്ചീര a kind,
കൈപ്പ — cresses (or Mollugo spergula Rh.),
ചാണക — Amaranthus polystachyus, ചുവന്ന
— an Amaranth, also ചെഞ്ചീര V2. (ചെഞ്ചീ
രത്തണ്ടിന്മേലേത്തൊലി a med.), ചെറു — GP.
Amer. campestris, നില — Oldenlandia depressa,
നീർ — Pistia stratiotes, പരിപ്പു ചീ. Cheno-
podium album, വാസ്തു —, പെരുഞ്ചീ — (ഇലനേ
ൎത്ത പെരുഞ്ചീ. GP.), മണൽ — purslainV2., മര
ച്ചീര —, മുള്ളൻ — Amer. spinosus, വെളുത്ത or
വെള്ള — Amar. polygamus.
ചീരക്കുഴി a garden bed, irrigated അൎണ്ണവം രാ
ഘവൻ ചീ. ഭവാൻ KR. — so ചീരത്തടം.

ചീരം čīram S. (=ചീർ) A strip, rag.
ചീരവസ്ത്രം Devotee's cloth of rags or മരവിരി.

ചീരകം čīraγam T. M. Cumin, Cuminum, S.
ജി—, (ചീർ).
Kinds: കരിഞ്ചീ black Cumin, Nigella sativa
GP., കാട്ടു — Vernonia anthelmintica, നല്ല —
white Cumin V1., പെരിഞ്ചി — sweet fennel,
Anethum foeniculum, വലിയ ചീ. etc.
ചീരകച്ചമ്പാവു a superior rice; also ചീരച്ച
മ്പാൻ M. (vu. ചീരോച്ച — No., ചീരോത്തരി
its rice).

ചീരങ്കപട്ടണം Tdbh., ശ്രീരംഗപട്ടണം
Ti., TR.

ചീരാപ്പു čīrāppu̥ So. Palg. Mucus of the nose;
a catarrh ചീരാപ്പുണ്ടായി vu. I had a cold.

ചീരി čīri S. (ചിൾവീടു) A cricket.

ചീർ čīr 1. (C. Te. ചീരു scratch=കീറു, C. Te.
ജീർ, ശീർ line) A line. ഒരു ചീർ പാടുക Palg.
to chant a line. — ചീൎവാലൻ a striped royal
tiger. 2. T. Tdbh., ശ്രീ good condition, stout-
ness, increase. ചീരൊത്തമുലകൾ Bhr., ചീർ
മികും RC. well favored. ചീർ അഴിഞ്ഞു പോയി
Palg. he looks disfigured.

ചീൎക്ക, ൎത്തു 1.To swell, bloat, to become
stout. കൊങ്കകൾ ചീൎത്തു CG.; ചീൎത്ത വേദന
Bhr.; ഉഗ്രവാതം മേലെല്ലാം ചീൎത്തിരിക്കും a med.;
ചീൎത്തൊരു നിദ്രയെ പൂണ്ടാർ CG.; ചീൎത്ത തപം
Bhg. 2.=ചീറുക f.i. ഉമ്പർ ആൎത്തനർ അ
രക്കർ ചീൎത്തനർ RC. [പൊടിക്കിഴങ്ങ്.
ചീൎപ്പൻ stout in ചീൎപ്പൻകിഴങ്ങ് No.=തടിച്ച
CV. ചീൎപ്പിക്ക to increase.
VN. ചീൎമ്മ a M. (T. splendour, gracefulness;
decorum) ചീൎമ്മ ഉള്ളവൻ, ചീ. ചേർ കര
ങ്ങൾ RC. (see ചീർ 2.)

ചീൎപ്പു čīrpu̥ No.=ചീപ്പു 1. A comb. 2. a bolt,
bar. വാതിലിന്റെ ചീ. പുറത്തുനിന്നു കുത്തി തു
റന്നു MR. 3. the door of a floodgate, also a
sluice, gutter.

ചീറു čīr̀u̥=ചീർ 2. (ശ്രീ) Good condition, luck
നലമീടും ചീറരുളുംവീരൻ RC. — also N. pr.
fem.
ചീറുമ്പ=ശ്രീകുറുമ്പ N. pr. the Kāḷi of Koḍuṅga-
lūr, mother of small-pox, ചീറുമ്പയാണ
etc.

ചീറുക čīuγa T. M. (C. ശീ —, T. ചിനം, Te.
ചിറ, C. സിട്ടു anger) 1. To hiss, puff as a snake,
to foam. — ചീറൽ MC. growl, as of an angry
cat. 2. to rage ചീറി നിന്നീടുന്ന കംസൻ,
പോരായ്മ ചിന്തിച്ചു ചീറോല CG. മനസ്സ് ഇരി
വൎക്കും ചീറി Bhr. became excited, enraged. ചീ
റാതേ നിന്നു പൊറുക്കേണം CG. hear patiently.
ചീറിപ്പോക to quarrel, അതിന്നു ഞങ്ങളിൽ
ചെറുതു ചീറുമ്പോൾ അപജയം വരും Bhr.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/441&oldid=198456" എന്ന താളിൽനിന്ന് ശേഖരിച്ചത്