താൾ:33A11412.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിറകു — ചിറി 365 ചിറിയ — ചില

മൺചിറ ചിറയല്ല prov. ചിറകോരുക V1., also
മാടുക, മറിക്ക, തടുക്ക No. to dam a river; ചി.
കെട്ടുക opp. ചി. വെട്ടിപൊളിക്ക MR., ചിറമു
റിച്ചു വെള്ളം കൊണ്ടുപോക. — esp. വഞ്ചിറ
ബന്ധം Anj. the Sētu of Rāmēsvaram. കെട്ടി
നാൻ ചിറ ൫ വാസരംകൊണ്ടു Bhr., സമുദ്രം
തന്നിൽ ചി. കെട്ടിലങ്കയിൽ ചെന്നു VilvP., ലങ്ക
യിൽ കടപ്പാൻ ചി. കെട്ടും Coratti P., ചിറ പ
ത്തുയോജന വഴി KR. 2. limit ആ കാൎയ്യത്തി
ന്നു ചിറ'കല്പിച്ചു put a stop to. — T. & Mpl. a
prison ആളെ ചിറപിടിച്ചു വിലങ്ങാക്കി Ti. made
prisoners of war. 3. a tank, reservoir. ചി.
കഴിക്ക to dig a tank, ചി. മുറിക്ക, വിടുക MR.
to empty it. ചിറയിൽ കുളിച്ചു TP. — (Palg.) also
a low lying ricefield to store water for the
use of the upper ones=ചിറക്കണ്ടം, — പ്പാടം.
ചിറക്കൽ N. pr. the present residence of
Cōlattiri Rāja ചി. രവിവൎമ്മരാജാവു TR.

ചിറപ്പാടു the state of a ricefield much under
water.

ചിറകു čir̀aγu̥ T. M. (=ഇറകു) 1. A wing ചി.
പരത്തുക, വീശുക MC. ചി. കുടഞ്ഞുതട്ടിക്കൂകി (a
cock). — മല ചിറകറ്റു വീണതുപോലെ AR. allu-
sion to the myth of mountains having wings,
till Indra cut them off. 2. the fin of a fish.
ശ്രാവിൻ ചിറകു shark-fins. — the feather of an
arrow; a piece of wood at the end of a canoe, etc.
ചിറകൻ=മയിൽ, കൊക്കു‍ (huntg.)
ചിറകിന്നടി the root of a wing. [(ശ്രീ?).

ചിറക്ക, ന്നു čir̀akka T. aM. To be glorious
ചിറപ്പു കഴിക്ക So. a feast of Gaṇēṧa or Durga.

ചിറാകു čir̀āγu̥ (ചുറാ) A shark, Squelus; also
ശ്രാവു, തുറാവു; kinds: കണ്ണഞ്ചി — see കണ്ണു,
കുമ്മൻ —, കുറും —; കൊമ്പൻ ചിറാകു V1. കൊ.
ശ്രാവു Mate. Zygena. പാൽച്ചി. a small kind, മ
ണലൻ —, മീൻ —, മൂക്കൻ —, വെള്ളിച്ചിറാകു.
In RC. ചിറാവു. [To neigh. V2.

ചിറാലിക്ക čir̀ālikka So. (Te. ചിലിർ, C. കി — )

ചിറി čir̀i (see ചിറ, ചിരി) The lip. താഴേ ചി.,
മീത്തലേചി. — ചിറി ഉലരും KU. (in court). —
ചി. പിളരുക, വിള്ളുക, വിണ്ടുകീറുക lips to
chap.

ചിറിയണ്ടൻ Tdbh. (ശ്രീകണ്ഠൻ) N. pr.

ചിറുത (Tdbh. ശ്രീതേ, ശ്രീദേവി) & ചിറുതൈ
N. pr. fem.

ചിറു čir̀u T. Te. C. (C. കിറു, ചിക്ക; Tu. കിനി)
=ചെറു Small, in the form ചിറ്റു=ചെറ്റു
(comp.). മറെറാരു സാക്ഷി എനിക്കു ചിറ്റില്ല
DN. [with small spots.

I. ചിറ്റു: ചിറ്റടിപ്പുലിത്തോൽ KR. A leopard
ചിറ്റപ്പൻ, — മ്മ=ഇളയച്ചൻ, — മ്മ father's
younger brother, mother's younger sister;
(loc. No.=അളിയൻ). ചത്തുപോയ ചിറ്റ
പ്പൻ prov.
ചിറ്റമൃതു Menispermum glabrum. a med.
ചിറ്റാക്കൊഞ്ചൻ No. vu.=കിത്തിക്കൊഞ്ചൻ.
ചിറ്റാട CG. child's dress, esp. yellow ചി.
യും ചെറു ചിലമ്പും ഒർ ഓണവില്ലും CC.
ചിറ്റാറു a brook.
ചിറ്റാണി a wooden peg.
ചിറ്റാൾ a boy labourer. — ചിറ്റായ്മ service
തനിക്കു ചി. ചെയ്വാൻ, തന്റെ ചി'ക്കു നി
ല്പാൻ V1. — വലിയ ചിറ്റായ്മക്കാരൻ a sla-
vish observer of religious usages.
ചിറ്റിൻപം sensuality (opp. പേരിൻപം)
. ചിറ്റൂർ N. pr. a town in Cochin.
ചിറേറനി a rice said to come from China
(grows from Aug. to Dec.).
ചിറേറാടു a reed, which supplies the weaver
with his ഓടു
ചിറ്റോത്തു കുറിക്കൾ N. pr. a caste (11 in Taḷi-
parambu) that worships the മുപ്പത്തൈവർ,
& has the charge of ചുരിക കൊടുക്ക in
palaces & പേർ പകൎച്ച.
ചിറെറൗഷധം V1. a trifling remedy.

II. ചിറ്റു=ചുറ്റു 1. The metal ring at either
extremity of a pestle, etc. 2. an ornament for the
upper part of the ear. കാതിലിടുന്ന പൊൻ ചി.
വെള്ളി ചി. കൾ ഇട്ടു MR. ചി. ചുറെക്ക q. v.
ചിറ്റുകാതു the hole in which it is worn.

I. ചില čila 1. a M. T. Tdbh., ശില Stone. 2. T.
a bow ചിലയും ചരവും RC. ചിലയേന്തി etc.
3. ചില T. sound=ചിലപ്പു.

II. ചില T. M. (C. കെല) Some, several. ചില
തു; — ലവ & ചില n. pl., ചിലർ (ചിലൎകൾ Sk.)

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/437&oldid=198452" എന്ന താളിൽനിന്ന് ശേഖരിച്ചത്