താൾ:33A11412.pdf/434

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിദംബ — ചിനക്കു 362 ചിനം — ചിന്ത

ചിത്രഗുപ്തൻ N. pr. Yama's registrar; ചി. വ
രെച്ച പത്രം Nal. the book of works.

ചിത്രത്തൂൺ a carved pillar. ചി. ചാരിനില്ക്ക TP.
ചിത്രപടം picture.— പ്പടം.
ചിത്രപ്പണി painting, carved work.— ചി. ക്കാ
രൻ an artist. [Bhg.
ചിത്രരൂപം S. a picture ചി'ങ്ങൾ എഴുതിനാൾ
ചിത്രലേഖ 1. a picture ഇളകാതു ചി. കൾപോ
ലേ Bhg. 2. N. pr. കാമിനി ചി.. CC.
ചിത്രാചാരി V1. a sculptor.
ചിത്രാൎപ്പിതം a picture; painted ചി. പോലേ നി
ന്നു (നിശ്ചലം) KR. like a statue.
ചിത്രി m.,— ണി f. wonderful, captivating
ചി. യായിരുന്നവൻ KR. (Vishṇu).
denV. ചിത്രിക്ക 1. to be wonderful (as പണി
V1.) 2. Tdbh.=ഛിദ്രിക്ക.

ചിദംബരം čiďamḃaram S. (ചിൽ) Chilam-
baram with Siva's temple. ഘനം ചി'ത്തെ പ്രാ
പിച്ചു Sk.

ചിദ്രൂപം čiďrūbam S. (ചിൽ) Consisting of
mind; ചിദ്രൂപൻ=ചിന്മാത്രൻ AR.

ചിന čina T. M. (=ചന.—C. Te. ജീ —)
1. Branching out, as an ear of corn. ചിനക്കൊ
മ്പുള്ള മാൻ KR. ചിനക്കൊമ്പൻ (=കല) huntg.
— ചിനപാത a branch line. 2. to be with young.
ചി. പിടിക്ക (Cal.) of cows, etc. ചി. വീശുക
Palg. to miscarry. 3.=ചുന.
ചിനെക്ക 1. to branch out, rice to sprout. ക
ഴുങ്ങിൻ പൂക്കുല ചിനെക്കുന്നു. 2. Cal. മാ
ങ്ങ ചിനെച്ചു=ചുനെച്ചു q. v.

I. ചിനക്കുക, ക്കി činakkuγa (C. ജിനുഗു, Te.
സണുഗു) 1. To mutter, neigh. തൊണ്ട ചിന
ക്കി hemmed. ചിനക്കിയിട്ടുപോയി food ejected
by the irritation of the wind-pipe. 2. to cry ho!
as at certain festivals (in സങ്കേതം). 3. No.
പുലയർ, നായർ etc. ചിനെക്ക=ഒച്ച കാട്ടുക
uttering a warning cry to avoid pollution
(Pulayars crying ഏയാ No., ഹോആ So.;
higher castes ഹഹാ, ഹൂഹാ, ഹോഹോ etc.)

II. ചിനക്കുക (T. ചിണുക്കു) To scratch, stir
കുപ്പ ചിനക്കിയാൽ ഓട്ടക്കലം prov
ചിനക്കു a bit; a scratch.

ചിനങ്ങുക 1. to be scratched B. 2. to be
touchy (T. ചിണങ്ങുക to whine, whimper),
to repine,=പിതുക്കുക; a child, that cries at
the slightest touch is called തൊട്ടാൽ ചിന
ങ്ങി. ചിനിങ്ങിക്കരക to whine, whimper. No.
(comp. ചിനിക്ക). 3. (=T. ചിണുങ്ങുക to rain
slightly, to drizzle). ചിങ്ങഞ്ഞാറ്റിൽ ചിനി
ങ്ങിച്ചിനങ്ങി prov.=ൟറൻ മഴ, it drizzles
only. ചിനിങ്ങിയ മഴ=ചനുചനേ.

ചിനുങ്ങികൾ (2) No. touchy people=തൊട്ടാൽ
വാടികൾ.

ചിനം činam T. aM. Wrath (C. Te. കിനി)
ചിനമൊടു പൊരുതു, ഏറ്റം ചിനത്തോടു നി
ന്നു Bhr.
a M. ചിനിക്ക to be touchy. — ചിനിപ്പു anger,
ചിനിപ്പിക്ക to irritate V2. (T. ചിനക്ക, ത്തു).

ചിനമ്പു činambu̥ (see ചിനക്കു & ചിന്ന) A
little. — ചിനമ്പിച്ചു No.=കുറശ്ശേ.

ചിന്ത činda S. (ചിൽ) 1. Thought, care ചി
ന്തയിനി എന്തിനു RS. why wait longer? ചി.
യില്ലാത്തവനു ശീതം ഇല്ല prov. കൎമ്മത്തിന്ന് ഒരു
ചി. ചെയ്യാതേ Mud.; with Acc. ആയുധത്തെ
ചി. ചെയ്തു Bhg. രാഘവാധീനമാക്കി രാജ്യ
ചിന്ത KR. committed the care of Govt. to R. —
ദുഷ്കൎമ്മം ചിന്ത ചെയ്യാതേ Bhr. not to think of.
2. concern, sorrow. ചിന്താ പുലമ്പിന കംസൻ
CG. care-worn. ചി.യും കൈവെട്ടി AR. അന്ത
മില്ലതൊരു ചി. യും തേടി Mud, fell into a
train of anxious thoughts. മാനസം വെന്തുതുട
ങ്ങീതു ചി. യാലേ CG. മുഴുത്ത ചി. യാ Bhr.
ചിന്താകുലം (2) ചി. ഉള്ളത്തിൽ മുഴുത്തു RC.
ചിന്താപരൻ a prey to cares. AR.
ചിന്താമണി a gem, that grants every wish
SiPu. "inestimable," N. pr of men, books,
Mantras, etc. also ചിന്താരത്നം SiPu.
denV. ചിന്തിക്ക 1. to consider, reflect, ചിന്തിച്ചു
കാണ്ക AR. ചിന്തിച്ചാലും only think! മന്ത്രി
കളോടും ചിന്തിക്കേണം VyM. consult. എ
ന്നധികാരത്താൽ ചി'പ്പാനുള്ളതു MR. let the
authorities inquire. 2. to mind എങ്ങളെ
കാൎവൎണ്ണൻ എങ്ങനേ ചിന്തിപ്പൂ ചൊൽ CG.
remember. 3. to imagine നിൻ പൈതൽ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/434&oldid=198449" എന്ന താളിൽനിന്ന് ശേഖരിച്ചത്