താൾ:33A11412.pdf/432

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചി —ചിക്കുക 360 ചിക്കെന്നു — ചിത

നെൽ ചാഴിച്ചിരിക്ക V1. blighted.

ചി či Fie! ചീച്ചി etc.; a little! (=ഇച്ചി) ചി
പാൎക്കേണം V1. wait a little.

ചികന്നി čiγanni (loc.)=ഓന്തു Chameleon.

ചികയുക čiγayuγa So.=ചിക്കുക 2. To scratch,
as fowls.

ചികിത്സ čiγlsa S. (ചിൽ care) Medical treat-
ment ചികിൽത്ത ചെയ്ക a med. ചി.ചെയ്തോളു
ക PT., ഏറിയ ചികിത്സകൾ തുടങ്ങി, എനക്കു
ചി. ചെയ്യുന്ന വൈദ്യർ TR. with Dat.
ചികിത്സക്കാരൻ & S. ചികിത്സകൻ physician.
denV. ചികിത്സിക്ക 1. to treat medicinally,
with 2 Dat. സന്നിക്കു ചി'ച്ചു ശമിപ്പിക്ക PT
. ഉമ്മെക്ക ഒരു മാസം കൂടി ചി'ച്ചാൽ MR., ദീ
നത്തിന്നു വഴിപോലെ ചി'ച്ചു വരുന്നു TR.,
കാമിലെക്കു ചി.. Nid., വൈദ്യർ ചികിത്സി
ക്കും ചികിത്സയിൽ prov. 2. to cure V1.

ചികീൎഷ čiγīrša S. (desid. of കർ) To desire
to do പുണ്യചി.. Bhg.— കിം തവ ചികീൎഷിതം
Mud. what is your intention? (part.)

ചികുരം čiγuram S. Hair of the head, ചുരുണ്ടു നീ
ണ്ടുള്ള ചികുരഭംഗിയും KR. [ഭേദം in med).

ചിക്കണം čikkaṇam S. Unctuous (a പാക

ചിക്കനേ čikkanē (see ചിക്കെന്നു) Quickly.

ചിക്കിണി čikkiṇi Young, small, said of girls
(C. Te. ചിക്ക=ചിറു).

ചിക്കു čikku̥ T.M.Te. (C. സി —, old ശില്കു) Be-
ing entangled, intricacy.
ചിക്കറുക്കുക to disentangle, to comb out തലമു
ടി ചി'ത്തു KN.
ചിക്കറുക്കി (loc.) a comb.

ചിക്കുക čikkuγa T. M. C. Te. 1. To be en-
tangled. 2. to disentangle (ചീകു); to scratch
as fowls (ചിള്ളുക), കോഴി നെൽ ചിക്കി കൊ
ത്തിതിന്നുന്നു V1.; to dry & dress the hair after
bathing തലമുടി ചി.;ചിക്കിമുടിച്ച തല vu., കു
ന്തളം ചിക്കി ഉലൎത്തുന്നു Bhr 1.; to spread grain
for drying വെയിലത്തു ചി.; എൾ മിറ്റത്തുണ
ക്കുവാൻ ചിക്കിനിൎത്തും PT.; ഓല ചി. to wrench
palm leaves from the മട്ടൽ(=ഇരിയുക).
CV. ചിക്കിക്ക to have grain spread for drying
etc. V1.

ചിക്കെന്നു čikk-ennu̥ & ചിക്കനേ T. M.
Imitation of sound (C. ചക്ക —, Te. ചെച്ച —);
resolutely, quickly.

ചിങ്കളം etc. see ചിങ്ങ —

ചിങ്കാടി čiṅgāḍi T. aM. (C. സി —, Te. T. സിം
ഗാണി, fr. S. ശൃംഗം) A Turkish bow V1.

ചിങ്കാരം čiṅgāram Tdbh. of ശൃഗാരം Orna-
ment V1.— ചി'പ്പണി, ചി'വാക്കു No.
ചിങ്കാരി=സുന്ദരി.

ചിങ്കി čiṅgi T. So. (f. of ചിങ്കൻ a forester=കു
റവൻ)—ചിങ്കിക്കളി a play V1.
ചിങ്കൊത്തു Kur̀avas' play with snakes.
ചിങ്കിനൈ So. a poisonous mixture (of arse-
nic T.). മറുതാശിങ്കി litharge B. (T. മൃതാര
ചിങ്കി). [to grow lean) Chaff.

ചിങ്കു&ശി—čiṇgu̥, So. (T. ചിങ്കുക, Tu. ശിൎക്കു

ചിങ്ങം čiṅṅam, old. ചിങ്കം, Tdbh. of സിംഹം.
1. Lion വാരിളഞ്ചി. വളർ ഇളഞ്ചി. പോൎക്കു
ചെന്നു RC. ചിങ്ങത്താൻ (hon.) 2. Leo ചിങ്ങ
രാശി, ചിങ്ങക്കൂറു. 3. the 5th month (August)
ചിങ്ങമാസം.
ചിങ്ങൻ esp. a sort of plantains, med. ചിങ്ങൻ
പഴമോ തരുവൻ Anj. & ചിങ്ങപ്പഴം GP 67.
fruit of ചിങ്ങൻ —or ചിങ്ങംവാഴ.
ചിങ്ങംപുഴു a long big worm.
ചിങ്ങളം and ചിങ്കളം (T. So.)=ശി —MC.
സിംഹളം or ൟഴം Ceylon.— ചിങ്കളക്കുരങ്ങു
So. a black monkey, Semnopithecus Silenus.

ചിഞ്ച čińǰa S. Tamarind, പുളി.

ചിട čiḍa Tdbh. of ജട in ചിടവക്കു Hemp(doc.),
കറ്റച്ചിടയോർ CG. (see ചെട).
ചിടയൻ=ചെടയൻ.

ചിട്ടി H. čiṭṭhi=ചീട്ടു A note, chit; document
given by the Tray. Government; ചിട്ടിക്കുറി a
lot.— ചിട്ടിക്കാരൻ a member of a club B.
ചിട്ടിപ്പതിവു B. a receipt for tax.

ചിണൎക്കുക čiṇarkuγa (and തി —) To swell,
to be inflated, to congeal (T. ചിണുക്കു=ചിക്കു).

ചിണ്ടൻ čiṇḍaǹ=ചിറിയണ്ടൻ N.pr.m. also
ചിണ്ടു TP.

ചിത čiδa S. (ചി to heap up) Funeral pile=
തടി, with കൂട്ടുക Sk., ചമെക്ക, ചിത തീൎത്തു

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/432&oldid=198447" എന്ന താളിൽനിന്ന് ശേഖരിച്ചത്