താൾ:33A11412.pdf/431

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാലിക്ക — ചാൽ 359 ചാല്യം — ചാഴി

ങ്ങൾ CG., പെന്മയങ്ങളായുള്ള ചാലകവാതില്ക
ളും KR.—met. ബാലികാ തന്നുടെ മാനസം ചാ'
മായിച്ചമഞ്ഞു കൂടി CG. through Kāma's arrows
cribbled like a lattice. 2. V1. water conduit;
ചാൽ+അകം. "containing furrows," might
even be the origin of ചാ. for lattice, which
in V1. sounds ചാലെയകം.

ചാലിക്ക čālikka=ചാരിക്ക 1. To mix ingredi-
ents in fluids തേനിൽ ചാലിച്ചു സേവിച്ചു. 2. to
moisten grain for ചേറ്റുവിത.

ചാലി čāli (Tdbh., ശാലി) A certain rice; also
rice in general (as from ചാൽ).
ചാലിക്കൊട്ട (No, ചാലിയ —) a basket of
cocoanut-leaves.

ചാലിയം čāliyam 1.=ചായില്യം f.i. ചാലി
യപ്പുടവ V1. Red cloth worn on shoulders.
2. N. pr. the old fort So. of Beypoor, taken
from the Portugues A. D. 1571— ചാലിയപ്പട
a Māppiḷḷa poem.— ചാലിയം മുതലായ തിരൂര
ങ്ങാടി MR. Tirūr, belonging of old to the Chā-
liya Rāja.

ചാലിയൻ čāliyaǹ T. M. (C. Te. സാ —from
S. ജാലിക spider?) A weaver (ഇടങ്കർ & വല
ങ്കർ see ഇടം & വലം), also ശാലിയർ TR.; f. ചാ
ലിയത്തി PT.; ചാ'ർ തിരുമുല്ക്കാഴ്ച വെച്ചു, ചക്ക
കണ്ട ചാ., ചാ'ന്റെ ഓടം prov.—
ചാലിയമുണ്ടു MR. common cloth (opp. Europe
article).

ചാൽ čāl T.M.Te. (C. സാലു line, ജാലു C. Te.
to flow gently) 1. A furrow കൊഴുകൊണ്ടു കീ
റിന ചാലിൻ പേർ സീത KR.— ചാലിടുക to
plough, സ്ഥലം ഉഴുതു ചാലാക്കി MR.; ചാൽ
വിത്തു വിതെക്ക to follow the plough sowing.
2. a channel, ചാല്പുറം, ചാല്വഴി of running
water; for irrigation നീൎച്ചാ.,ആണിചാ.; also
a dry trench or drain, മരങ്ങൾ മലയിൽനിന്നു
ചാല്പണി ചെയ്തുകൊണ്ടുപോരും MC. track for
timber; താണ ചാൽ നോക്കി (huntg.) track.
3. line, direction അച്ചാലൂടെ പോയി, ഇച്ചാ
ലൊടിയെ; കുട്ടിയെ എഴുത്തുപള്ളി മുഴുവനും
രണ്ടു മൂന്നു ചാൽ ഇഴെച്ചു. 4. time രണ്ടു ചാൽ
(ഉഴുക) twice; രണ്ടു മൂന്നു ചാൽ അരെക്ക.

ചാലുക (loc.)=നാലാം ചാൽ ഉഴുക the last
ploughing.

ചാല്യം čālyam 1.=ചാലിയം 1. 2. S. (ചലിക്ക)
To be moved ചാല്യന്മാരല്ലാതെ സാല്വന്മാർ CG.

ചാവടി H. čāvṛi 5. Choultry; public building,
open on one side; office അവർ വാളുമായിരുന്നു
ചാവിടി നിറന്നെല്ലാടവും, പുറത്തുള്ള ചാവിടി
തന്നിലുള്ള കെട്ടുകൾ KR. അദാലത്തു ചാവടി
യിലേ കണക്കപ്പിള്ള TR. [വിക്കുന്നു TR.
ചാവടിക്കാർ officials ചാ. കുടികളിൽ ഉപദ്ര

ചാവട്ട čāvaṭṭa So. Palankin pillow, divan.

ചാവൽ čāval T. So. Palg.=ചേവൽ Cock.
പടച്ചാവൽ MC. pheasant. 2. Palg. the bud
(see അവ 2) of the jack-fruit tree=പൂതൽ No.
Hence: [etc. TR.
ചാവക്കാടു (1) N. pr. Chowghaut. ചാവച്ചേരി

ചാവി čāvi see ചാഴി.

ചാവു čāvu̥ 1. see under ചാക 2.=രാവു as
ചാപ്പന്നി TP.=രാപ്പന്നി. [come weak.

ചാവുക čāvuγa (loc.) The eye to fall, to be-

ചാള čāḷa 1. (Tdbh. of ശാല, H. ചാല a thatched
roof) A small hut. കിടക്കുന്നതു കാവൽ ചാള prov.;
ചാ. കെട്ടി TR. temporary huts for soldiers.
Esp. the dwellings of 4 lowcastes പുലച്ചാള,
മല—, മുക്കുവ—,കരുവാ— (or വേട്ടുവ —or
കണിശ —) & therefore called ചാളക്കാർ. 2.
T. M. ചാളമത്തി, ചാളമീൻ sardine V1.

ചാളിക čāḷiγa T. So. C. ജാ —A money-bag.

ചാളുക čāḷuγa (=ചളുങ്ങുക ), ചാളിപോക, ന
ടക്ക, To stagger, to reel as a drunken man.

ചാഴി čāl̤i (T. ചാവി, C. ജാളു=ചള്ളു) 1. Empty
grain, blighted corn, vu. ചായി: ചായിയും പു
ഴുവും. (3 kinds: കരിഞ്ചാ., പച്ചച്ചാ.&വെള്ളച്ചാ.)
2. cankerworm, palmerworm.— ചാഴിവിലക്ക
ceremony & procession to insure the growth of
rice. ചാഴിക്കോൽ So. a stick daubed with a
drug to ward off insects (see പെരുച്ചാഴി). —
എൻകരിഞ്ചാഴിക്കൂട്ടമേ Cherumā's name, given
them by their കോമരക്കാരൻ of Bhadrakāḷi.
3. (aC. ജാളെ moon's ascending node) ഇട
ച്ചാഴി, കൂട്ടച്ചാഴി 2 very unlucky times, chiefly
for sowing (astrol.).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/431&oldid=198446" എന്ന താളിൽനിന്ന് ശേഖരിച്ചത്