താൾ:33A11412.pdf/427

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാത്തു — ചാപല്യം 355 ചാപ്പ — ചാമ്പു

termination of funeral obsequies (for Rājas
etc.) the ചാത്രകളി, also called യാത്രകളി.

ചാത്തു čāttu̥ (T. shutting) 1. prh. A harbour
കോഴിക്കോട്ടു തുറയോടു വീയാനഗരിയോടു ൧൨
ചാത്തോടിടയിൽ KU. (or pass, place of re-
sort?). 2. N.pr. of men=ചാത്തൻ.
ചാത്തകം N. pr. of a Nāyar's house. കുറ്റ്യാടി
ച്ചാത്തോത്തു കൊണ്ടുപോയി; കാവിലേ ചാ
ത്തോത്തേത്താഴേ TP. Tachōli Otēnan's ബാ
ന്ധവവീടു. —

ചാന്തി see ശാന്തി S.

ചാന്തു čāndu̥ T. M. (Te. bruise between fingers,
T.=ചന്ദനം?) 1. (C. സാദു) Compound ointment
of sandal, camphor, musk & saffron (=കുറി
ക്കൂട്ടു). ചാന്തും ചന്ദനവും ഒരു പോലെ prov. ചെ
ഞ്ചാന്തു a turmeric mixture. അരിച്ചാന്തു white
paint of rice=അരിയൻ ചാന്ത്. ചാന്തേലും കൊ
ങ്ക CG. ചാന്തും മോന്തും prov. finery. 2. cement
of fine lime; also tar B. നിലച്ചാന്തെടുത്തുപൊട്ടു
തൊടുക fine clay. ചാന്തായി അരെക്കുക to grind
like fine mortar. 3. N. pr. of men.
ചാന്താട്ടം So. plastering with fine mortar.
ചാന്തുകുറികൾ, ചാന്തുചൂടും Anj. (1).
ചാന്തുകോൽ an article of women's toilette ചാ.
എന്തിന്നു ചാടിക്കളഞ്ഞു CG.
ചാന്തുഭരണി KU. an old tax on toilette.

ചാന്ദ്രം čanďram S. (ചന്ദ്ര) Lunar, as ചാന്ദ്ര
മാസം a lunar month.
ചാന്ദ്രായണം a religious observance of 30 days,
increasing the food by one mouthful every
day during the light half & diminishing it
during the dark half; a വ്രതം for getting
children with ഗവ്യം.

ചാന്നാൻ čānnāǹ=ചാണാൻ, f. ചാന്നാട്ടി.

ചാപം čābam S. (കമ്പ്) Bow. ചാപഖൾ്ഗാലയം
Nal. arsenal. [Bhr.
ചാപി an archer ചാ'കൾ മുമ്പനാം ആചാൎയ്യൻ
ചാപീകരണം Gan. & ചാപിക്ക (astrol.) com-
putation of an are. ഇന്ന്യായംകൊണ്ടു തന്നെ
ജ്യാവിനെ ചാപിക്കാം Gan. find the arc for
the sine. [ness സ്ത്രീചാ. PT.

ചാപല്യം čābalyam S. (ചപല) Agility, fickle-

Also ചാപലം f. i. ഉണ്ണിതൻ ചാപലം ഇന്നു കേ
ട്ടാൽ CC. tricks. ചാ. കാട്ടൊല്ലാ പൈതങ്ങ
ളേ CG. keep quiet (in a car)! ചാ. പൂണ്ടു പു
ണൎന്നു CG. embraced her child passionately.

I. ചാപ്പ H. čāp (Port. chapa, a thin metal
plate) 1. The cock of a gun, ചാപ്പയിടുക to
cock. 2. stamp, ചാപ്പിടുക V1. to seal.

II. ചാപ്പ čāppa (T. C. Te. mat for floors) Hut,
shed of leaves പാളയം പാൎപ്പാൻ ചാ.ഉണ്ടാക്കി, കു
ന്നിൻ പുറത്തു ചാ'കൾ വെച്ചു കെട്ടി TR.Sipabi's
barracks (=ചാള).

ചാപ്പു čāppu̥ 1. Stamp (I. ചാപ്പ 2.) 2. E. shop.
3. N. pr. ചാപ്പുമേനവൻ TR., ചാപ്പൻ TP.

ചാമ čāma Tdbh.; ശ്യാമ, V1. ശാമ, Panicum
miliaceum പുല്ലരി; food of the poor ഗതി കെ
ട്ടാൽ എന്തു ചെയ്യും ചാമ എങ്കിലും ചെമ്മൂൎയ്യ prov.

ചാമം čāmam 1.=ക്ഷാമം. 2.=യാമം night-
watch ഒരു ചാ. കഴിഞ്ഞാൽ. a med.
ചാമത്തല highwater, surf.
ചാമൻ=രാമൻ vu. or ശ്യാമൻ; also ചാമി N. pr.

ചാമരം čāmaran S. (ചമരം) Tail of Boa grun-
niens, used as whisk or flybrush വെഞ്ചാമരം,
also വെൺ ചാമരകൾ SiPu. ഛത്രവും ചാമര
വും KR. royal insignia. ചമരീരോമംകൊണ്ടു
ചാ. ചമെക്കുന്നു VCh.

ചാമാൎത്തം čāmārtam (Tdbh., സമാവൎത്തം)
Completion of studies.

ചാമീകരം čāmīγaram S. Gold ചാമീകരപ്രഭ
പൂണ്ട ശതഘ്നികൾ AR.

ചാമുണ്ഡി čāamuṇḍ'i (S. ചാമുണ്ഡ Sk. fr. ച
ൎമ്മമുണ്ഡ) A form of Kāḷi. ചാൎക്കു കലശം വെക്ക
sacrifice to destroy enemies. ചാമുണ്ടി കെട്ടുന്ന
പാതിരാക്കു TP. at midnight when Ch. is abroad.
ചാമുണ്ടിയും ഗുളികനും a play of Malayers.
ചാ. ത്തിറ. a feast of Chāmuṇḍi.

ചാമ്പൽ see ചാമ്പുക.

ചാമ്പു čāmbu̥ 1. (Tbdh., ജാംബു) The Jambu
fruit മാമ്പഴം തിന്നേണം ചാമ്പൊഴിഞ്ഞാൽ CG.
കാട്ടു ചാ.=പ്ലാത്തി. 2. Te. (C. ചാപു) length,
stretch; in ചാമ്പറ മുറിക്ക to sever by a slanting
cut, ചാമ്പറ കുത്തിയിരിക്ക V2. to sit cross-
legged (ചമ്പറം).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/427&oldid=198442" എന്ന താളിൽനിന്ന് ശേഖരിച്ചത്