ചാണക്കല്ലു id., also കടച്ചച്ചാണ.
ചാണക്കാരൻ V1. a polisher of stones.
ചാണക്കൊല്ലൻ=കടെച്ചക്കൊല്ലൻ.
ചാണപ്പരൽ Pay. a certain shell used also as weight, ശാണം.
ചാണപ്പല്ലു back-tooth, grinder=അണ്ണിപ്പല്ലു.
ചാണകം čāṇaγam T. M. & ചാണം (C. സ ഗണി,, S. ഛഗണം fr. ശകൃൽ) Cowdung used for manure (വളം) & for തളി (ചാണോക്കലം TP.) ചാണക കുന്തി സമ്മന്തി prov. also ആട്ടി ന്റെ ചാ. Nid. ചാ. തേക്കു to cowdung, തളിക്ക to sprinkle the floor.
ചാണകവറളി, — വരടി dried cowdung.
ചാണക്യം čāṇakyam S. also ചാണക്യസൂത്രം, The history & poems of Chāṇkya, Vishṇu- gupta, Mud.
ചാണാൻ čāṇāǹ T. M. (old ചാന്റാൻ Syr. doc.) A caste of palmyra cultivators in Tra- vancore (=തീയർ, ൟഴവർ).
ചാണി čāṇi T. So. 1.=ചാണകം. 2. (C. ജാണി =ജ്ഞാനി knowing) One, who drills horses V1.
ചാൺ čāṇ T.M. (C.Te. ജാണ, ജേണ; C. Tu. ഗേൺ) 1. A span; measure of 12 വിരൽ, or of 6 അംഗുലം, ½ മുഴം Trav. — ഉടൽ ഒമ്പതു ചാ ണും വിറെച്ചു Ti. trembled all over (the body =9 span). ചാൺ വെട്ടിയാൽ മുളം നീളും prov. ചാണ്മേൽ നിടുതായ CG. ഉദരം ഒരു ചാ. നിറെ പ്പാൻ ChVr. ഒരു ചാൺ വയറു നിറെപ്പാൻ ഏ തെല്ലാം കാടും മലയും കയറുന്നു vu. (see ചൊട്ട ച്ചാൺ opp. നെടുഞ്ചാ. which is=12 വിരൽ). 2. V1. ശാൺ a fish.
ചാൺപദം(&ചാമ്പ —) the measure of a span ചാ. നീങ്ങാതെ, ചാ. പോലും നടന്നുതില്ലേ CG.
ചാണ്ടു čāṇḍu̥ (Te. സാഡു) Semen, obsc. ചാണ്ടി paramour V1.
ചാണ്ടുക to throw=ചാടുക; കന്നുകാലികൾ ചാ. cattle to have spirting diarrhœa. Palg.
ചാതകം čāδaγam S. Cuculus or Coccystes mel- anoleucus=വേഴാമ്പൽ. (ചാ'ങ്ങൾ ദീനങ്ങളാ യി CG. in the hot season). ചാതകങ്ങളെ ഉണ്ടോ മേഘങ്ങൾ സേവിക്കുന്നു Bhg. [ing on V1
ചാതന čāδana T. So. (Tdbh., സാധന) Insist-
|
ചാതി čāδi Tdbh., ജാതി, as മറ്റച്ചാതി വരിക യില്ല TR. Otherwise.
ചാതിക്കാരൻ friend of both parties, mediator കണ്ടിരിക്കുന്നു ചാ'രർ നിങ്ങളും Bhr.
ചാതിക്കാരം പിടിക്ക, ഏല്ക്ക to adjust a quarrel; Seconds to part combatants, to prevent fighting. Bhr.
ചാതിക്ക=ജാ —nutmeg.
ചാതുൎമാസ്യം čāδurmāsyam S. (ചതുർ) 4 months, a season; a sacrifice at the beginning of each season. ചാ'ത്തിൽ മുമ്പുള്ളവൻ ശ്രേഷ്ഠൻ Anach. peculiar austerities of Sanyāsis.
ചാതുൎയ്യം S. (ചതുരം) dexterity നിന്നുടെ സാര ത്ഥ്യ ചാ. Nal.; പൂതനാതന്മുല ഉണ്ടുയിർ കൊ ണ്ടൊരു ചാ. കാണാകേണം Anj.
ചാതുൎവ്വൎണ്യം S. the 4 castes ചാ'ൎണ്യാലയങ്ങൾ Brhmd.
ചാത്തം čāttam (Tdbh., ശ്രാദ്ധം) 1. Funeral ceremony for deceased relations & ancestors (11 days, or 41 for people of distinction)= പിതൃകൎമ്മം. 2. anniversary of the same ആ ണ്ടു ചാ.— നാളൊത്ത തിങ്ങൾ. a monthly repetition in the first year (Nasr.). ചാത്തം ഊ ട്ടുക, കഴിക്ക to perform the ceremony. ചാ. ഉ ണ്ണുക to assist at it.
ചാത്തകം see under ചാത്തു.
ചാത്തൻ čāttaǹ T. M. (Tdbh., ശാസ്താ) 1. A demon കുട്ടിച്ചാത്തൻ, കരിയാത്തൻ etc.=ഭൈ രവൻ; ചാത്തന്മാർ goblins (390 in all). 2. N. pr. men. 3. cock കോഴിച്ചാത്തൻ MC., ഇരു വാൽചാത്തൻ, ഓലച്ചാത്തൻ, വാവിട്ടച്ചാത്തൻ (=ചകോരം) different birds (prh. ചാതകം ?).
ചാത്തിര čāttira (Tdbh., യാത്ര) Journey ചാ. മുട്ടിപ്പാൻ Pay. ചാ. പറഞ്ഞോണ്ടു പോയി TP.
ചാത്തിരം čāttiram Tdbh., ശാസ്ത്രം f.i. ചാത്ര നീതിയുടെ വഴിപോകും Pay. — a peculiar per- formance of Brahmans (Shāstra reading?) KU. ചാത്തിരർ(ശാസ്ത്രർ or ക്ഷാത്രർ KU. a peculiar section of Brahmans, armed Brahmans.
ചാത്തിരനമ്പൂരി or ചാത്രന —(ശാസ്ത്രന — or യാ ത്രന —?) Brahman actors, playing at the
|