താൾ:33A11412.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചതിർ — ചതുർ 344 ചതെക്ക — ചത്വരം

VN. ചതിപ്പു & ചതിവു (എന്നെ ചതിവു ചെയ്തു
MR.)

ചതിക്കാരൻ deceiver, traitor.
ചതിക്കുഴി an elephant trap.
ചതിപ്പട treacherous warfare.
ചതിപ്രമാണം TR. false documents.
ചതിപ്രവൃത്തി fraudulent action, അവരുടെ ച.
വെളിയിലാക്ക MR.
ചതിമരണം V1. sudden death. [veigle).
ചതിമായം fraud (also ചതിമാനം പറക to in-
ചതിയൻ deceiver പന്നി എന്നെ ചതിച്ച ച.
ആകുന്നു TP. [തിർ).

ചതിർ čaδir T. SoM. Cheap (T. ചതിർ=അ

ചതുങ്ങുക čaδuṇṇuγa Te. M. (ചത) To be
crushed, compressed, beaten into another
shape.

ചതുക്കുക v. a. (T. അതുക്ക) 1. To bruise,
macerate ഇഞ്ചി ചതുക്കിപിഴിഞ്ഞു med. 2. So.
to walk lame.
VN. ചതുക്കു 1. a bruise, chiefly artificial in
ornaments ച. മുട്ടിയ വള TR.— ചതുക്കില
ക്കടുക്കൻ V2. a plain earring.— ചതുക്കു വള
bracelet with raised & depressed work.
2. compressing; low border of a garden.
ച. വേലി V1. 2. neap tide. 3. So. lameness.

ചതുരം čaδuram S. 1. Square (ചതുർ). 2. dex-
terous, clever ശാസ്ത്രങ്ങളിൽ ച'ർ എന്നു തോ
ന്നും KR. 3. lovely. ചതുരത്തുടയിണ CC.
ചതുരക്കട്ട a square piece of stone or timber.
ചതുരക്കള്ളി Euphorbia antiquorum.
ചതുരത dexterity വില്ലാളികളിൽ ച. പെരുകി
ന Cr Arj. വചന ച. & കവിതകളിൽ ചതു
രത്വം VetC. [Mecca. Mpl.
ചതുരപ്പുറം a square building; the Kaaba of
ചതുരപ്പുളി Garcinia purpurea, mangosteen.
ചതുരമാടം square niche in a wall V1.
ചതുരായം (2) deceit, stratagem V1.

ചതുർ čaδur (S. ചത്വർ, L. quatuor) Four.
ചതുരംഗം 1. four membered; esp. ച'ഗപ്പട a
full army of infantry, cavalry, chariots &
elephants ച'ഗവാഹിനി & ച'ഗിണിയായ
സേന Bhr. 2. chess. ച. വെക്ക, കളിക്ക,
പൊരുക; ച. തോറ്റ വാണിയൻ, ചതുരം

ഗപ്പോർ പോരും Pay. The chess board ച'
പ്പലക has the following figures (കരുക്കൾ):
രാജാ, മന്ത്രി, ആന, കുതിര, തേർ, കാലാൾ.
Terms: ഇഷ്ടരചു, വെച്ചരച്ചു, രാജാ നിന്നു (=
check-mate).

ചതുരണു CS. the lowest fraction=1/51 തലവര
വു=1/104,315,904,000.
ചതുരശ്രം quadrangular.
ചതുരാനനൻ AR.=ചതുൎമ്മുഖൻ q.v.
ചതുൎഗ്ഗുണം fourfold; അതിൽ ച. നന്നു SiPu.
4 times better.
ചതുൎത്ഥം the fourth, ചതുൎത്ഥസ്നാനം ചെയ്താൾ
Bhr.=നാലുകളിക്ക after menstruation. —
ചതുൎത്ഥന്മാർ KR. Sūdras.— ഗൂഡ ച'ങ്ങൾ
the 4 Vēas. [(gram.)
ചതുൎത്ഥി the fourth lunar day; the Dative case
ചതുൎദ്ദശ 14. ച. ഭുവനങ്ങൾ കുലുങ്ങു KU.=ൟ
രേഴുലകും — ച. വൃത്തം, a poem in 14 odes
or praises of Vishṇu. ChVr.
ചതുൎദ്ദശി the 14th lunar day, a fast. — ച.
മാഹാത്മ്യം a treatise in SiPu.
ചതുൎഭാഗം the fourth part, as revenue ച. രാ
ജഭോഗം വാങ്ങിയാൻ Bhr.
ചതുൎമ്മുഖൻ=നാന്മുഖൻ Brahma.
ചതുൎയ്യുഗം the 4 ages. ൧൦൦൦ ച. പോകിലേ ആ
യ്വരും പകൽ PrC. ച. ൭൧ കഴിയുമ്പോൾ
ദേവേന്ദ്രനും മുടിഞ്ഞീടും VCh.
ചതുൎവ്വൎഗ്ഗം the 4 objects of pursuit: virtue, love,
wealth, beatitude.
ചതുൎവൎണ്ണം the 4 castes.
ചതുശ്ശതം 400. [square (നാലുകെട്ടു).
ചതുശ്ശാലം KR. a building, enclosing an open
ചതുഷ്കം, ചതുഷ്ടയം consisting of 4, as യുഗച.
ചതുഷ്ടോമം a fourfold Stōma KR. അശ്വമേധ
ത്തിന്റെ മുമ്പിലേ ദിനം.
ചതുഷ്പദം, —ഷ്പാത്തു quadruped; but ചതുഷ്പാ
ദങ്ങൾ ധൎമ്മത്തിന്നാകുന്നതു Bhg.=4/4.
ചതുസ്സരിൽപതി the ocean ച'ക്കകത്തകപ്പെട്ട
ഭൂമി KR.

ചതെക്ക see ചത.

ചത്ത adj. P. Dead, see ചാക.

ചത്വരം čatvaram S. (ചത്വർ 4) Courtyard
വിസ്തൃതങ്ങളാം നല്ല ച'ങ്ങൾ KR. ചത്വര പ്രാ
ങ്കണം Nal.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/416&oldid=198431" എന്ന താളിൽനിന്ന് ശേഖരിച്ചത്