താൾ:33A11412.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോലാൻ — കോൽ 319 കോവ — കോവണം


bustle, uproar, din of war. ജനകോ. ശ്രവി
പ്പാനില്ല KR., യുദ്ധകോ. Bhr., പടക്കോ. V1.;
കോ. ഒത്തീടും അയോദ്ധ്യയിൽ പ്രവേശം ചെ
യ്തു KR., കാലാഗ്നി കോ. Nal., ചത്തുകരയും കോ.
Anj. 2. M. pomp, triumph കോ'ത്തോടെഴുന്നെ
ള്ളി, — ത്തോടും കൂടി പോക KU. in procession.
കോലാഹലേന വേദം ഓതി Bhr. pompously
കോ ചെയ്ക V1. to boast.

denV. കോലാഹലിക്ക to roar, brawl.

കോലാൻ kōlāǹ 1. (കോൽ) The needle-fish,
also കോലാമീൻ V2., T. 2. mason, builder, ഊരാ
ളി; കോലയാൻ (3571 in Taḷiparambu Taluk).

കോലി kōli 1.=കോലാൻ 1. 2. നീൎക്കോലി
(— കവലി V2.) A watersnake (ജലവ്യാളം, തേ
വിയാൻ), not poisonous.

കോലുക, ലി kōluγa (T. to enclose) To have
to do with കളി, ലീലകൾ, പാട്ടു, കേളികൾ
കോലുമ്പോൾ Bhr. കോലും പ്രവൃത്തികൾ, അ
ടൽ കോലുന്നോർ ഇല്ല നമ്മോടു RC. രാജാവു
ചാൎത്തുന്ന ചേലകൾ കോലും CG. to use. ഭക്തി
കോ. to be devout, വിസ്മയം കോലും, കല്യത
കോലുന്ന Bhr. ആശ കോലേണ്ട CG. don't
nourish the hope. — With Dat. & Acc. ആന
കൾക്കു കോലുന്ന വട്ടം തന്നേയോ jud. is this
the wise to care for elephants? With 2nd adv.
എറിവാൻ കോലുന്ന കാലം RC. to begin to. —

കോൽ kōl 5. (√ കൊലു, കോല്ലു) 1. Staff, rod,
stick വളഞ്ഞ — CC. of shepherds, നെയ്യും —
weaver's ship, മാത്രക്കോൽ for beating time.
2. arrow വില്ലും കോലും എടുക്കാകുന്ന ലോകർ
KU. അമ്പു നട്ടാൽ കോൽ എന്നു (huntg.) cry:
the game is wounded! ഉടമ്പിൽ വിളയാടും
കോൽനികരം RC. 3. measuring rod ആശാ
രിക്കോല്ക്ക് ൧൦ വിരൽ MR.; measure of 3 അടി
=24 വിരൽ (28 inches), ആനക്കോൽ=3 കോൽ
CS. (also നിടിയ മുഴക്കോൽ). 4. balances
താരണക്കോൽ, വെള്ളി —, തൂക്ക —. ഒരു പലമാ
യുള്ള കോൽകൊണ്ടു തൂക്കിയാൽ CS. 5. sceptre,
Government (ചെങ്കോൽ). ഒരു കോല്ക്കടക്കി ന
ടത്തുക KU. to rule with equal sceptre.
Hence: കോലടിക്കളി play with small sticks, ത
രുണിമാർ കോ'ളിക്കുന്ന നാടശാല KR.

കോലമ്പ്: ഏഴും കോലമ്പും എടുത്തു TP. arrows.

കോലരക്കു sealing-wax.
കോലരത്തം a med.
കോലളവു (3) measure സന്നതിൽ എഴുതിയ
കോലളവു MR. (of land).
കോലാടു a goat.
കോലാൎവണ്ടി So. Palg. a cart with wheels of
6 kōl circumference; opp. പെട്ടിവണ്ടി.
den V. കോലിക്ക to become thin like a stick V1.
‍കോലിടുക 1. to begin to beat time, to commence
a feast by drumming. 2. to challenge,
to begin a fight or dispute.
കോലിറയം So.=കോലായി.
കോലുഴിഞ്ഞ=ഉഴിഞ്ഞ. [masonry.
കോല്ക്കനം CS. cubic measure of one foot for
കോല്ക്കളി=കോലടിക്കളി.
കോല്ക്കാരൻ C. Tu. M. 1. a peon. 2. (fr. 5)
dependents in general എന്റെ കോ'രെ ഒ
ന്നും താടിയും തലനാരും കളയരുതു TR.
കോല്ക്കറുപ്പു So.=വടിക്കറുപ്പു (archer, tanner).
കോല്ക്കൂറു (5) authority.
കോൽചൂടു an iron spit, കോ'ട്ടിറച്ചി roast meat.
കോല്ത്തള (5) fetters of a condemned criminal B.
കോല്ത്തളം large hall.
കോല്ത്താഴ് a kind of lock.
കോല്പുൽ a grass.
കോൽമുതല V1. a certain lizard.
കോൽവിളക്കു a lamp with a long handle.

കോവ kōva T. M. 1. VN. of കോക്ക. What is
strung together=കോത്തമാല, necklace of 16
great or 21 small gold pieces (കോവപ്പൊന്നു);
കിങ്ങിണിക്കോവ foot-trinket V1. — also a
string of fishes. 2.=ഗോവ Goa — കോവാതല
ച്ചെട്ടി Pay. 3. (T. കൊവ്വ) Bryonia grandis
with red fruit, required for ശ്രാദ്ധം KM. in
So. കോവൽ f.i. കോവത്തണ്ടു ഇടിച്ചു പിഴി
ഞ്ഞ നീർ, കോവെടെ വേർ, കോവപ്പഴം, കോ
വയില a med. — കാട്ടുകോവ given in mani
a (med.) — കോവയ്ക്കാ GP70.
കോവക്കിഴങ്ങു Momordica monadelpha.

കോവണം kōvaṇam V1.=കോണം 3. 2. തോ
രും കോ'വും ചൊല്ലു Pay.=ഗോപുരം.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/391&oldid=198406" എന്ന താളിൽനിന്ന് ശേഖരിച്ചത്