താൾ:33A11412.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോരുക — കോറുക 318 കോലം — കോലാഹ

iron ladle കോ. കൊണ്ടു വിളമ്പി Anj. (=സ്രു
വം). 2. തലക്കോരിക V1. 2. helmet.

കോരുക kōruγa (C. Te. Tu. ഗോരു) 1. To
draw water കോരിക്കളിക്ക; പുഷ്പത്തിന്നു വെ
ള്ളം കോരി; കോരിക്കണ്ട വാഴ ആകാ, ഏറി
പോയാൽ കോരിക്കൂടാ prov. — met, to create
കോട്ടയെ കോരിനാർ എന്നുവന്നു CG. built
suddenly on the site of a hut. 2. to gather
up നെല്ലു; കാഷ്ഠിച്ചതു കോരിക്കള; to ladle
out, to take into a leaf or spoon കഞ്ഞി കോരിക്കു
ടിച്ചു PT.; to take in heaps കൂരമ്പു കോരിച്ചൊരി
ഞ്ഞു Bhr. കോരിച്ചൊരിഞ്ഞ മാരി CG. heavy rain.
ചോരി കോരിന വേവോടു RC. കോരിക്കൊ
ടുക്കുന്നവൻ SiPu. liberal. 3. to eat greedily
(T. to wish) എൻ നയനങ്ങൾകൊണ്ടു വിരെന്തു
കോരി നുകൎന്നു RC. കൺകൊണ്ടു കോരിക്കുടി
ച്ചു CG.
Hence: VN. കോരൽ; also a fishing basket.
കോരിക്കൊട്ട V1. a basket for measuring & re-
moving rice.
കോരുവല a fishing net.
CV. കോരിക്ക f.i. കോരിക്കാതേ പാൎക്ക to forbid
to draw water.

കോൎക്ക kōrka SoM. T.=കോക്ക q. v.; f. i. പീലി
കോൎത്തുകെട്ടി CC. മല്ലനേ കോൎക്കും ചവളമുന
കൊണ്ടു SiPu.
കോൎമ്പൽ, കോമ്പു V1. a string of pearls, bunch
of things. [ഉമി.
കോൎമ്മ (Cal.) bran of some lentils, ഉഴുന്നിൻ

കോൎച്ചു Port. Corja (കോടി 5). A garce of rice,
salt. [രുക? A diver V1.

കോൎവ്വ kōrva V1.=കോവ; കോൎവ്വക്കാരൻ (കോ

കോറുക, റി kōr̀uγa T. C. Te. 1. (=കോരു
ക 3.) To wish, hope. — (Mpl.) to think, purpose.
2. to tear the flesh by thorns V1. 2.
കോറ So. 1. dried betelnut. 2. Cynosurus
coracanus=മുത്താറി. Palg.
കോറു (C. Te. sharp) 1. cutting, tearing in:
കോറുവായി=കടവായി and കോറുവായി
പറക So. to speak sarcastically. 2. (കോ
റുക 1.) wish, f.i. കോറാക്കി Mpl.=സമ്മത
മാക്കി.

I. കോലം kōlam S. 1. Hog (ക്രോഡം). 2. raft
(=കോൽ). 3. Jujuba=ഇലന്ത Bhg.

II. കോലം T. M. 1. Form, figure, chiefly of
masks, dresses, etc.; idol. മാലകോലത്തിന്മേൽ
ചാൎത്തുവൻ TP. പൌരുഷംകൊണ്ടു ൧൪ ലോക
വും പാലിച്ച കോലത്തെ കാണാകേണം Anj.
Cr̥shṇa, so ചാമുണ്ഡി —, രുദ്ര കോ. കെട്ടുക.
KU. ആൺ കോ. male figure. With കോലം
എടുക്ക, — മാറുക, പകൎക്ക V1. 2. body അവൾ
കോ. മെലിഞ്ഞു തുടങ്ങി CG. നൂറു കോലം വാഴ്ച
വാണുകൊൾക KU. thro'100 successions, gener-
ations. 3. beauty. 4. North Malabar കോല
ത്തുനാടു, subject to Kōlattiri or Kōlaswarū-
pam, a branch of which, (ചിറക്കൽ) conquered
the whole, extending originally from the Tur̀a
ṧṧēri river to Chandragiri, later from Telli-
cherry to Nīlēshvaram ശേഷം നാട് ഒക്കയും
കോലത്തിന്ന് അവയവങ്ങൾ എന്നു കല്പിച്ചു KU.
ആണുങ്ങൾക്ക് അഴകേറയുള്ളതു കോലത്തു നാ
ട്ടിൽ (song). [ധരിച്ചു CC.
Hence: കോലക്കുഴൽ (3) Cr̥shṇa's flute, കോ'ലും
കോലത്തിരി (4) Colastri, the prince of North
Malabar കോ. രാജാവവൎകൾ TR. (the 2nd
is called ചിറക്കൽ കോ. രവിവൎമ്മരാജാവ
വൎകൾ etc.). ഉദയമങ്ങലത്തു കൂലോത്തേക്കും പ
ളളിക്കൂലോത്തേക്കും കൂടി പാതി പാതി ആകു
ന്നു കോലത്തുനാടു TR. the 2 branches of the
family. [പും (old).
കോലനാടു (=4); കോ. ൧൮ കൊമ്പും ൧൮ ദ്വീ
കോലം കെട്ടുക to assume a mask, നാണം കെ
ട്ടവനെ കോ'ട്ടിക്കൂടും prov. കോ'ട്ടി പുറപ്പെ
ടുക etc. to act, play.
കോലം തുള്ളൽ a devil's dance.
കോലസാരി V1. a clever actor.
കോലാചാരി V1. a sculptor. [ത്തിരി.
കോലാധിനാഥൻ ഉദയവൎമ്മൻ CG.=കോല

കോലയാൻ kōlayāǹ=കോലാൻ 2.

കോലായി kōlāyi & കോലാപ്പുറം=കോനാ
യി Veranda (So. കോലിറയം). പടിഞ്ഞാറേ കോ
ലായിൽ, കളത്തിന്റെ കോലാമ്മൽ ആയി, —
യ്മൽ കയറി, — യ്മലോ അകത്തോ TR. — കോലാ
പ്പുറത്തു കിടന്നു PT.

കോലാഹലം kōlāhalam S. 1. Confused sound,

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/390&oldid=198405" എന്ന താളിൽനിന്ന് ശേഖരിച്ചത്