താൾ:33A11412.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോപ്പര — കോമാളം 317 കോമ്പൽ — കോരിക

കോപ്പുകൂട്ടുക id. (see കോപ്പു 3.) ആയോധന
ക്കോപ്പു കൂട്ടി പുറപ്പെട്ടു Nal. നല്കുവാൻ കോ
പ്പു കൂട്ടുന്നു CC. are about to give me in
marriage. പടക്കോപ്പു കൂട്ടുക മടിയാതേ Bhr.
prepare for war.

കോപ്പരട്ടി kōpparaṭṭi, കോപ്രാട്ടി Low jest-
ing, buffoonery (T. കോപ്പു jest?) കോ. കാണി
ക്ക. 2. clonic spasms in epileptic or dying
persons. [a shield V1.

കോപ്പുറം kōppur̀am a M. (കോൾ) Border of

കോമട്ടി kōmaṭṭi 5. A tribe of Lingaite mer-
chants, f. i. in Wayanāḍu (they are said to
avoid throughout pronouncing the word ഇല്ല)
ചെട്ടികൾ കോമട്ടികൾ Nal 3. ചെട്ടി കോമുട്ടി
കൾ (sic.) വന്നു VetC.

കോമൻ kōmaǹ (T. haughty, √ കോ) N. pr.
of Nāyer, Mucwar, etc. — [prov.
കോമച്ചൻ, കോമപ്പൻ id. ചവിട്ടല്ല കോമച്ച
കോമൻപായുക a disease of cattle (T. കോമാ
രി, fr. ഗോ?).
കോമപ്പട്ടു CG. a kind of silk.
കോമരം (T. കോമാൻ priest, head-man) the
oracle of a God; possessed devil-dancer വാ
ളെടുത്തു കോ. തുള്ളിനടന്നു Bhg. ദുഷ്ടനാം
കലിയുടെ കോ'മായി തീൎന്നു Nal 3. Thus കാ
മൻ അവരെ തൻ കോ'മാക്കി CG. possess-
ed them fully. — met. ആനന്ദം തന്നുടെ കോ'
മായിനിന്നു; കാരുണ്യം തന്നുടെ കോ'മായി
CG. like an incarnation of mercy, delight,
etc. — also merely കാമുകന്മാർ എല്ലാം കോ
മരമായി CG. were beside themselves. —
കോമരക്കാരൻ devil's-dancer.

കോമൽ kōmal (T. കോമ്പൽ rage=കോപം
) Increase of trouble, f. i. in disease കോമൽ ക
യറി പോയി No.

കോമളം kōmaḷam S. (കഃ+മലം or മ്ലാ) Tender,
mild. — കോമളയായൊരു രുഗ്മിണി CG. In Mal.
chiefly of male beauty. — abstr. N. കോമളത്വം
Nal.

കോമാൻ kōmāǹ (കോ+മാൻ or S. ഗോമാൻ)
T. a M. King അരക്കർ കോമാനു ചൊന്നാൻ RC.

കോമാളം kōmāḷam T. a M. Jesting V1. (see
കൊമ്മള?). —

കോമാളി a jester, also N. pr.

കോമ്പൽ So.=കോൎമ്പൽ.
കോമ്പു No. (കോൺ?) a very small stunted
cocoanut, കൎക്കടകക്കോമ്പു.
കോമ്പുര=കോൺപുര.

കോമ്പി kōmbi (=കോമൻ q. v.) Palg., N. pr.
of men — So. കോന്തി.
കോമ്പിയച്ചൻ, കോമ്പിച്ചൻ (see ഇട്ടി) TR. the
Rāja of Palghat.

കോയ kōya=കോജ (Muh.) — കോയമുത്തൂർ N
. pr. Coimbatoor. TR. [like legs.

കോയഷ്ടി kōyašṭi S. (ക:) Lapwing, from stilt-

കോയി kōyi=കോ, കോൻ f.i. കോയ്കൾ Kings.
കോയിൽ 1. king's house, palace, also കോ
വിൽ; Loc. കോയി(ൽ)ക്കൽ & കോവുക്കൽ
f. i. അന്തകൻകോയിക്കൽ ആക്കി CG. killed
(കാലൻ തൻ കോയിൽ പൂം). 2. So. T. Te.
a Hindu temple. ശ്രീകോയിൽ the most holy
place. 3. king, Kshatriya വാഴുന്ന കോയി
മ്മാർ KU. കോയില്മാൎക്കു (hon.) to the king.
Hence:
കോയിക്കൽ Loc. used as Nominative: palace.
കോയില്ക്കാരൻ V1. courtier.
കോയിത്തമ്പുരാൻ TrP. younger prince.
കോയിലകം (No. കൂ —) palace. ആ തറവാടു
കോയിലമാക്കി TR. the Rāja annexed
the estate. അകക്കോയിലകത്തു പുക്കാൻ RC.
harem.
കോയിലധികാരി Major domus, first minister,
as കോ'രികളായ മങ്ങാട്ടച്ചൻ KU.
കോയിവിള No. rice sown in jungle cultivation.
VN. കോയ്മ mod. fr. കോന്മ q. v.

കോര kōra T. M. 1. Cyperus juncifolius, കോ
രപ്പുല്ലു Job. 8, 11. — a kind മഞ്ഞ. 2. a valuable
fish, T. കോലാ, also കഴുതക്കോര V1. — ചേള
ക്കോര=നരിമീൻ. 3. So. a shell.
കോരപ്പുഴ the Coilaṇḍi river.

കോരകം kōraγam S. Flowerbud, മൊട്ടു met.
പാണിക്കൾ കോരകഭ്രതങ്ങളായി Nal 4. (=
കൂപ്പി).

കോരൻ kōraǹ (Tdbh., ഘോര Siva?), കോര
പ്പൻ, കോരു N. pr. of men.

കോരിക kōriγa T. M. C. Te. (കോരുക) 1. An

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/389&oldid=198404" എന്ന താളിൽനിന്ന് ശേഖരിച്ചത്