താൾ:33A11412.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോടാശാരി — കോടുക 314 കോട്ട — കോട്ടം

കോടാശാരി kōḍāṧāri (& — ചാരി) Med. plant,
prob. T. കൊടകചാല Justitia procumbens.

കോടി kōḍi S. (√ കൊടു) 1. Corner, M. Te. T.
f. i. നാലു കോടി=കോടു q. v. കോടിയിൽ നേ
രേ പോയി നീർ എല്ലാം ഏല്ക്കും മെയ്യിൽ CG.
(in rain). — a cape, promontory, neck of land
(in തൃക്കോടി). 2. S. utmost point. കോടിയിൽ
സ്പൎശിക്കും കൎണ്ണരേഖ Gan. the diagonal ending
in that point; ധനുഷ്കോടി KR. 3. M. T. (C.
Te. കോര) new; unbleached cloth, shroud for
burying കോ. ഉടുത്തു, കോടിയും കീറും prov.
കോടിയും പഴയതും (jud.). മന്ത്രക്കോടി mar-
riage cloth. 4. S. a crore, 10 millions; മഹാ
കോടി 100 millions CS. ആയിരം കോടി മഹാ
കോടികളോടും AR. കോടാകോടി വിദ്വാന്മാർ
innumerable. 5. the number of twenty, a
score (Port. corja) ഒരു കോടിപ്പുടവ V1.
Hence: കോടികായ്ക്ക (3) to bear the first fruit=
ഒറ്റകായ്ക.
കോടിക്കല്ലു (1) corner-stone. [ക്കോൽ.
കോടിക്കഴുക്കോൽ (1) corner-rafter=മൂലക്കഴു
കോടിക്കൊല്ലം Col. KU. N. pr. a town ascribed
to Cōḍi Perumāḷ, prh. കോടീശ്വരം the resi-
dence of the Tuḷu king. [clothes V1.
കോടിപ്പുടവ (3) new cloth of females; (5) 20
കോടിമുണ്ടു new cloth of a man.
കോടീശ്വരൻ (4) a millionaire.

കോടീരം kōḍīram S. (കോടി 2.)=ജടാഭാരം.

കോടു kōḍu (VN. of കൊടു; C. Tu. Te. T. peak,
horn) 1. End, corner. 2. T. fort, in കോഴി
ക്കോടു, പുളിക്കോടു etc. 3. cheek=കൊവിടു
(loc.) [med.
കൊടാണി a peg; കഴുത്തിൽ ഒരു കോ. പോലെ

കോടുക kōḍuγa T. M. 1. (=കോൺ) To be
crooked, twisted, awry; wood to warp; of
hemiplegia (med.) താടി കോടി ചെരിഞ്ഞു പോം
Nid 22. കോടി കൊടുക്ക to give unwillingly.
കോടാതേ ഒരു കാണി കൊടുത്താൽ കോടി
കൊടുത്ത ഫലം prov. — VN. കോടൽ, കോട്ടം.
2. MC. to feel very cold, see കോട.
a. v. കോട്ടുക T. M. to bend, f. i. ഓല, പാള
to make up into a vessel. വായി, മുഖം കോ.
to make a wry face.

കോട്ട kōṭṭa T. M. C. Tu. (Te. കോത), Beng.
S. 1. (കോടു 2.) Fort, residence, 18 in Mal.
KU. കോട്ടയിൽ ഉപദേശം അങ്ങാടിയിൽ പാട്ടു
prov. കോട്ടകളെ കെട്ടിച്ചു ബലമാക്കിക്കൊളളു
ന്നു TR. to erect & strengthen fortificatious. കോ
ട്ടമൂപ്പൻ TR. commandant, the chief at Telli-
cherry, etc. പുറക്കോട്ട V1. the out-works. കോ
ട്ടയെ വളയുക to besiege. ഏറ്റു തോറ്റു കോട്ട
യും ഒഴിച്ചു KR. gave up the fort. 2. a great
measure (=കോടി 4. 5.) വാക്കുകൊണ്ടു കോട്ട
കെട്ടുക to talk much. നെൽകോട്ട, മീൻ —,
വാഴയുടെ കോട്ട plenty of rice, impervious
plantation. — imitation of a fort in fireworks.
3. number, of time നാളുകളുടെ കോട്ട, കലി
ക്കോട്ട V1. number of days since Cali.

Hence: കോട്ടക്കൽ N. pr. fort of pirates, So. of
Vaḍagara. കോ. കുഞ്ഞാലിമരക്കാർ TP. the
famous pirate † 1600 A. D.
കോട്ടനാൾ (3) (vu. കോട്ടാൾ & കോട്ടാളം)
number of days since Cali. നീ പിറന്ന നേ
രത്തു കോ. ഉണ്ടോ V1. have you a memo-
randum of your birthday (f. i. ഗമനകാലം
31053 days since the beginning of Cali).
കോ. അന്നു മുടിഞ്ഞുപോയി CC. his lifetime
closed. ജീവങ്ങൾക്ക് എല്ലാമേ കോ. അന്നു
മുടിഞ്ഞു കൂടി CG.
കോട്ടപ്പടി 1. fort-gate. 2. fort കോ. കൾ
പിടിച്ചടക്കീടിനാർ Si Pu. 3. കേരളത്തിൽ
൧൮ കോ.. KU. 3. imported firearms B.
കോട്ടപ്പണി fortifications, കോ. തുടങ്ങി TR.
കോട്ടപ്പുഴ N. pr., the Puδupaṭṇam river (or
തുറശ്ശേരി), boundary of caste-rules കോ'ഴെ
ക്കു വടക്കേ ഉളള മൎയ്യാദ TR.
കോട്ടയകത്തു രാജാവു, കോട്ടയകം രാജ്യം TR.
Cotiote (=പുറനാട്ടുകര).

I. കോട്ടം kōṭṭam 1. T. M. (കോടുക) Crooked-
ness, distortion കോട്ടം പെരുകി വീണു CC.
writhed & fell (wounded gladiator). കോട്ടങ്ങൾ
തീൎക്ക to remove doubts, inequalities of temper.
വാക്കിന്നു കോ. ഇല്ല no deviation — met. (writh-
ing) കേട്ടാൽ മനതാരിൽ കോട്ടങ്ങൾ ഉണ്ടാകും
Genov. strong emotions. 2. MC. coldness,
stiffness (of ശവം). — boiled stiff (a പാകം).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/386&oldid=198401" എന്ന താളിൽനിന്ന് ശേഖരിച്ചത്