താൾ:33A11412.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊൾ്ക 311 കൊള്ളു

to buy കണ്ടതെല്ലാം കൊണ്ടാൽ കൊണ്ടതെല്ലാം
കടം prov.; to take a wife ബ്രഹ്മക്ഷത്രം തങ്ങ
ളിൽ കൊളളാം Bhr 1. Brahm. & Cshatr. may
inter-marry. — also action in general: നടകൊ
ൾക to walk. 3. v. n. to hit, take effect,
come in contact. തുടെക്കു വെടി കൊണ്ടു TP.,
കുത്ത് അനുജനു കൊണ്ടു TR., എന്റെ അമ്പു
കൊണ്ടതു huntg., ഉരസ്സിൽ കൊണ്ടുളള ശരം പ
റിക്ക KU., കൽ കാലിന്മേൽ, മേനിയിൽ കൊ
ണ്ടില്ല CG. a falling tree. കണ്ടറിയാഞ്ഞാൽ കൊ
ണ്ടറിയും prov. by punishment. കാറ്റു വെയിൽ
കൊളളരുതു ഉപ്പും പുളിയും തട്ടരുതു med. നല്പൊ
ഴുതാണ്ടൊരു രാശി കൊണ്ട നേരം CG. when
there came. മഞ്ഞ്, മഴ, പുക, അടി, ചവിട്ട്, ഏ
റു, തുപ്പു കൊ. etc. 4. v. n. to suit, fit (see Inf.
കൊളള 2. b.). കൊളളാത്ത unfit. എല്ലാവൎക്കും അ
റിഞ്ഞു കൊളളാ it will not do to let all know
it — കൊളളായ്മ 1. No. impropriety. 2. So. (as
if from കൊളളാം) propriety.

5. aux V. often contracted as തീൎത്തോളാം,
വെച്ചോണ്ടു etc. നിന്റെ അംശം നീ എടു
ത്തോ (= ത്തുകൊൾ), പൊയ്ക്കോ. a., taking
the performance of the act in one's own
hands പൈതലെ വീണ്ടുകൊൾ നീ CG. പു
ത്രനും ഞാനും നിന്നോടു കൂടവേ ചത്തു കൊ
ളളുന്നു KR. we kill ourselves. എന്നോടു കൂടി
പ്പോന്നു കൊൾക നീ Nal. — With Neg. V. ചാ
കാതെ കൊണ്ടതോ നാമല്ല CG. we could not
keep him alive. അവനെ കൊല്ലാതെ കൊ
ളളാഞ്ഞത് എന്തു Bhr. not preserve from being
killed. കണ്ണനെ കൊല്ലാതെ കൊ. or കൊ
ണ്ടോളുക TP. keep alive, heal a mortal
wound. — b., acting for one's own benefit.
എടുത്തോളു take for thyself. പേരു നീ മാറ്റീ
ട്ടു കൊളേളണം Bhr. change thy name. അ
സത്യവാദി എന്നപവാദത്തെ നീ വരുത്തിക്കൊ
ളളാതെ KR. don't bring on yourself the
name of a liar. എഴുതിക്കൊണ്ടു for my own
use. — c., holding an action, continuance. അ
പ്രകാരം ചെയ്തു കൊളെളണം in every case,
regularly, നടന്നോളുക to behave. വളൎത്തി
ക്കൊണ്ടാൾ CG. അറിയാതെ കൊണ്ടിരുന്നു.

adv. part. കൊണ്ടു 1. through, with Caus. V.
അവളെ കൊണ്ടു ചൊല്ലിച്ചു made her to
say AR. പാമ്പിനെക്കൊണ്ടു കടിപ്പിച്ചു Bhr.
With a. v. അമ്പുകൊണ്ടെയ്തു RC. കോടി കൊ
ണ്ടുടുത്തു Nal., often like Acc. മലയാളംകൊ
ണ്ടു ൪ ഖണ്ഡമാക്കി KU. With n. v. "taking in,
holding" മലയാളം ൧൬൦ കാതം കൊണ്ടു ൧൭
നാടുണ്ടു KU. ൪൪ പദ്യം കൊണ്ടദ്യാദ്ധ്യായം
CS. With p. v. ദുരാഗ്രഹംകൊണ്ടു ബദ്ധൻ
Nal. — b., with സ്വൎണ്ണം കൊണ്ടു നിറഞ്ഞുഗേ
ഹം CG. നാടു പൊടികൊണ്ടു മൂടി Si Pu. —
c., as concerns ബുദ്ധികൊണ്ട അവർ ഒക്കും —
about വേദശാസ്ത്രാദികളെകൊണ്ട അവനോ
ട് ഏല്ക്കും KU. dispute about — എന്നെ കൊ
ണ്ടു ചിരിച്ചു KR. — d., within a time ഒരു നാ
ഴികകൊണ്ട് ഒടുക്കി Bhg. പകൽ കൊണ്ട്
ഓടി etc.

I. CV. കൊളളിക്ക 1. to make to hold or receive.
അവളെ പിന്നേ ഇങ്ങോട്ടു കൊളളിക്കരുതു
Anach. no female to be readmitted that
has passed the frontiers. അവൻ അവളെ ഇ
വന്നു കൊളളിക്കും get him to marry her. —
പിന്നെ കൊളളിക്കയും VyM. to reappoint.
2. to hit ലാക്കിന്നു കൊളളിച്ചു V1. എയ്തു കു
റിക്കു കൊളളിച്ചു TR. ചന്തി കൊളളിച്ചിരു
ന്നു കൂടാ in consequence of a boil. 3. to
make fit, to use. അതിന്നു മാത്രമേ കൊളളി
ക്കാവു PT. can only be used for that. അങ്ങ
നെ കൊളളിക്കാം may be used in that sense
(gram.). യാതൊരു പ്രകാരം എങ്കിലും നമു
ക്കു കുഴക്കു കൂടാതെ കണ്ടു സ്വാമി കൊളളി
ച്ചോളുക TR. arrange it so for me, that. സാ
ക്ഷിക്കു കൊളളിക്കുരുതാത്തവർ VyM. not fit
to give evidence.
II. CV. ഞാൻ ഗുരിക്കളോടു പറഞ്ഞു നിണക്ക്
അടി കൊളളിപ്പിക്കും V1.

കൊളളു koḷḷu̥ 1. So. Corner, nook,=കൊല്ലി.
2. a kind of mud-wall (വരമ്പു, ഇട്ടൽ). പട്ടർ
പറമ്പിന്റെ പടിഞ്ഞാറെ കൊളളിന്മേൽ ഇരു
ന്നു വിരോധിച്ചു TR. കൊളളുമ്മേൽ നിന്നു MR.
3. T. M. (H. kulthi) horsegram, Glycine tom-
entosa, മുതിര. — കൊളളും പയർ Sk. 4. VN. of

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/383&oldid=198398" എന്ന താളിൽനിന്ന് ശേഖരിച്ചത്