താൾ:33A11412.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊശി — കൊള്ള 310 കൊള്ളി — കൊൾ്ക


കൊശി koṧi, (P. khūsh) Pleasure, relish(=കൊ
തി?)

കൊശു B. pleasure, contentment (=കുത).

കൊസ്രക്കൊളളി P. kaǰ-rau, Of perverse
mind, an ill-tempered fellow. (Mpl.)

കൊളകം koḷaγam (T. കുളകം, prob. കൊൾ+
അകം) A measure of 50 Iḍaṇgāl̤is in Wayanād̄u.
കൊളമക്കൻ കോൽ apothecary weight, 1 പ
ലം=5 Rup. weight.

കൊളുത്തു kolḷuttu̥ T. M. (കൊൾ) 1. What
holds; hook, link, stitch, latch കൊക്കയും കൊ.
(also a tie എണ്ണഭരണി കൊളുത്തഴിച്ചു TP.) കൊ
ളുത്താണി V2. tenter-hook. കൊളുത്തു പറക to
speak so, as to embroil the matter V1. 2. small-
est branches of a tree etc.=ഇല്ലി.
കൊളുത്തുക T. M. Tc. (v. c. of കൊൾക) 1. to
make to hold (അട്ട — a med.), to hook, clasp,
to fasten a rope to a load, to fetter as an
elephant. കൊടിവടിമേൽ കൊ V2. തമ്മിൽ
കൊളുത്തി പിണെക്ക. 2. to set on fire, to
light, kindle വിളക്കു, അഗ്നി, തീ കൊളുത്തും
പുരോജനൻ (al. ച) Bhr., ഗന്ധം, to fumi-
gate. — met. ഒന്നു കൊളുത്തി laid a mine,
set about to execute a deep plan. 3. v. n.
കാൽ കൊളുത്തി V1. the foot sleeps.
VN. കൊളുത്തൽ (1) gripes, കൂച്ചലും കൊ'ലും.
CV. (l) f. i. ഇളെച്ചു കൊളുത്തിക്കേണ്ടാ (weavers).

കൊളുമ്പു T. കൊഴുമ്പു N.pr. Columbo. കൊ.
അവർ കയ്യിലായി TR.

കൊളള koḷḷa T. M. C. (Te. കൊല്ല) 1. VN.
Plunder, spoil. കൊളള കൊടുക്ക So. to be robb-
ed, കൊളളയിടുക to pillage.
2. Inf. a., കൊളളക്കൊടുക്ക buying & selling,
lending & borrowing; traffic. അവനു കു
റെ കച്ചോടവും കൊളളക്കൊടുക്കലും ഉണ്ടു MR.
കൊളളക്കൊടുക്കകൾ TR. transactions. ൩൦
കൊല്ലംകൊണ്ടു സൂപ്പിയോടു ആവശ്യം പോ
ലെ ൧൦, ൩൦ ഉറുപ്പിക വാങ്ങി അങ്ങനെ മ
ടങ്ങി കൊടുത്തു ഇപ്രകാരം കൊ. നടന്നുവ
രുന്നു (jud.) borrowing & repaying. — inter-
marriage, etc. b., കൊളളാക to fit, be proper,
useful. കൊളളരുതാത്ത (ഒന്നിനും) useless.

കൊളളാം എന്നോൎത്തു PT. that will do. അ
ങ്ങനെ കൊളളാം right!; in rules for diet
കൊളളാം opp. ഒല്ല (permitted, forbidden)
a med. c., കൊളേള so as to catch, against,
at. കളളന്മാരെക്കൊളള വെടിവെച്ചു fired at.
സുല്ത്താനെ കൊളള ചെന്നു marched against.
തമ്പുരാനെക്കൊളേള ആളെ കല്പിച്ചയക്ക TR.
മദ്രാസിക്കൊളളയും അടുത്തു, ആ രാജ്യംകൊ
ളേള പടെക്കു പൊക Ti. എനിക്ക് ഇടത്തു
ഭാഗം കൊളള കിടന്നു കൂടാ lie on — നിന്ന
നിലം കൊളേള വീണു TP. fell to. ഭഗവാ
നെ കൊ. വാദിച്ചു KU. about; also swear
by. d., കൊളള വരാം quickly (& near).

കൊളളി koḷḷi 4 (Te. കൊറവി) 1. Firebrand,
firewood, fr. കൊളുത്തുക 2. — തറവാടു കൊ.വെ
ച്ചു ചുട്ടു TR. ഗൃഹങ്ങളിൽ കൊ' കൾ വെക്ക AR.
കൊ. വെച്ചിട്ടു മുടിച്ചു കളക Bhr. പുകയുന്ന
കൊളളി പുറം പോകട്ടെ met. (abuse.) — എരി
ക്കൊളളി torch. കൊ'യും മിന്നി നടന്നാർ KR.
walked with a torch. 2. stick. കൊളളിമുറി
ക്ക to vow lasting enmity, by breaking a stick
& swearing hatred until the fragments reunite.
കൊളളിക്കണ്ടം കൊണ്ടു കുഴിച്ചു MR.
Hence: കൊളളിക്കിഴങ്ങു=മരക്കിഴങ്ങ്.
കൊളളിമിന്നൽ lightning.
കൊളളിമീൻ വീഴുക meteor.
കൊളളിയൻ a demon with a torch, ignis fatuus.
കൊളളിയാൻ lightning, കൊ. മിന്നിയാലും TrP.
കൊളളിയുന്തു So. cookery.
കൊളളിയൂട്ടു So. festival after death.
കൊളളിവാക്കു fiery words, taunt, sarcasm; കൊ'
ക്കല്ലാതെ ചൊല്കയില്ല Sil.

കൊൾ്ക. koḷγa T. M. C. (Te. കൊനു, Tu. കൊ
ണു, ഒണു; as in Mal വാണോളുക=വാണു
കൊൾ്ക) 1. v. a. To hold (as a vessel). ആമോദം
തന്നിലേ കൊളളാഞ്ഞു തൂകി CG. contain, have;
കൊണ്ടിരിക്ക to hold; കൊണ്ടുനടക്ക to walk
with, to pilfer. കൊണ്ടുപിടിത്തം strenuous
effort. കൊണ്ടുവരിക to come with=bring, കൊ
ണ്ടുപോ take away. 2. to receive, acquire മൂ
ത്തവർ മരിച്ചിട്ടു മൂപ്പു കൊളേളണം VCh.; to
put on ദേഹികൾ പുതു ദേഹങ്ങൾ കൊ. Bhr.;

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/382&oldid=198397" എന്ന താളിൽനിന്ന് ശേഖരിച്ചത്