താൾ:33A11412.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊറ്റു — കൊല്ലം 309 കൊല്ലായി — കൊവ്വം

power in വെണ്കൊറ്റക്കുട KU. a royal um-
brella. വെണ്മതിയൊത്ത കൊറ്റക്കുടനിവിര
പ്പിടിത്തനർ RC 142.

കൊറ്റൻ (T. conqueror) 1. So. ram, boar. —
tomcat V2. 2. No. an old man; also a low
caste (9 in Taḷiparambu).
കൊറ്റവൻ T. a M. king, head-man കൊ'നായ
നൃപൻ Bhr2. 7. മറ്റുളള കൊന്മാർ കോട്ട
പിടിക്ക KU.
കൊറ്റി (T. the goddessDurga) l. a young one. —
a ewe; a stork. So. MC. — അക്കരക്കൊറ്റി
"child of yonder shore", echo. — പൂള വൃക്ഷ
ത്തിന്മേൽ ഒരു കൊറ്റി Arb. (=ഹംസം?)
2. female cat V2. — also bandicoot ചത്ത
കൊറ്റിയെ പൂ൪വ്വധനമായി വെച്ചുകൊണ്ട്
ഐശ്വൎയ്യം സമ്പാദിക്കാം Arb. 3. morning-
star, കൊറ്റി ഉദിച്ചു No.

കൊറ്റു koťťu̥ (√b കൊലു, ചോറു, Tu. കുറക
food) Food, victuals, rice. വളഞ്ഞ കോട്ടയിൽ
കൊറ്റു മുട്ടി KR. provisions grew scarce. കൊ.
മുട്ടിച്ചു. deprived of living. ഭടന്മാൎക്കു കൊ. നി
റെച്ചു കൊട്ടയിൽ KR. അറ്റമില്ലാതോളം കൊ
റ്റുണ്ടാക്കി Bhr. കൊറ്റിന്നു കഴിവില്ല SiPu.
കൊറ്റിന്നു മറെറാരു വകയില്ല PT. കൊറ്റും
കലാസ്സും provender & other expenses of naviga-
tion.
കൊറ്റുകാരൻ V1. a rich man. [witness.
കൊറ്റുസാക്ഷി No. (കൊച്ചാക്ഷി vu.) false
കൊറ്റുളളവൻ V1. a rich man.

കൊലു kolu (Te. to measure, hence കോൽ)
T. a M. Te. 1. Service; king's presence. 2. So.
magnificence, prosperity.

കൊല്ലൻ kollaǹ T. M. (കൊൽ T. metal, കൊ
ലുമ C. Te. forge) 1. Blacksmith. 2. artificer,
currier, etc. പെരിങ്കൊ., കരിങ്കൊ. smith, കട
ച്ച(ൽ)ക്കൊ. cutler, തോല്ക്കൊ. etc.
കൊല്ലക്കുറുപ്പു head-man of smiths.
കൊല്ലത്തി fem. of കൊല്ലൻ.
കൊല്ലപ്പുര TP. smithy. (കൊല്ലക്കുടി So.)

കൊല്ലം kollam T. M. (കൊലു or കൊല്ല T.
high ground) 1. Quilon, former emporium of
trade. Also other residences of kings were

formerly called കൊല്ലം, as Coḍuṅgalūr etc.
കൊയില്ക്കണ്ടിക്കൊല്ലം, where കൊല്ലത്തുരാജാ
KU. (Coulete of Port.) with 3 Kāδam land
under Cur̀mbiyāδiri. 2. the date of its found-
ation, or of a newly built Siva temple A. D.
824/5, an era, called the 3rd thousand of
Parashurāma's cycle. കൊല്ലത്തിൽ തരളംഗ
ത്തെ കൂട്ടുമ്പോൾ കലിവത്സരം (തരളംഗ=3926)
Gan. 3. a year, പത്തു കൊല്ലം 10 years, കൊ.
പകൎന്നു TR. about new year. കൊല്ലവും തിങ്ക
ളും. The word is often left out in dates, f. i.
തൊളളായിരത്തിൽ പതിനൊന്നിൽ in Collam
911. അറുപതാമതിൽ TR.=964.

കൊല്ലക്കാരൻ a class of Rom. Cath. fishermen.
കൊല്ലത്തേ വെറ്റില So. Barleria prionitis.
കൊല്ലപ്പെരുവഴി road to the capital in കൊ.
തളെളക്കു സ്ത്രീധനമോ prov.
കൊല്ലമുളകു So=കപ്പൽമുളകു

കൊല്ലായി kollāi So. Breach in a bank.

കൊല്ലായ്ക ko11āyγa M.Tu.Anchor=നങ്കൂരം.

കൊല്ലി kolli (C.crooked; C. Te. കൊലിക hoop,
corner of the eye) 1. A valley, corner, quarter=
മൂല. (മലയുടെ —, ഭവനത്തിന്റെ — No.) 2. a
spade much worn B. (കൊല്ലിത്തൂമ്പ) — a fish
V1. 3. T.M. killing, as ൟരങ്കൊല്ലി, ആള
ക്കൊല്ലി, വണ്ടുകൊല്ലി, വാതങ്കൊല്ലി etc.

കൊല്ലുക, ന്നു kolluγa T. M. C. (Tu. കെരെ
1. To kill, murder (കുത്തി, ചവിട്ടി. തച്ചു etc.
കൊ.) കൊല്ലുന്ന രാജാവിന്നു തിന്നുന്ന മന്ത്രി,
കൊന്നാൽ പാപം തിന്നാൽ തീരും prov. കൊ
ല്ലാതേ അയക്കുന്നില്ല givo no quarter. എയ്തു മു
റിച്ചു കൊല്ലാതെ കൊന്നയച്ചാൻ AR6. കൊല്ലാ
ക്കുല ചെയ്തയച്ചു Bhr. കൊല്ലാക്കുല കൊല്ക RS.
half killed — കൊല്ലും കുലയും murder, പെരു
മ്പടപ്പിന്നു കൊ'യും ഇല്ല capital punishment. —
(കുല VN.=കൊല). 2. (C. to thrash) to mend
an old mat. B.
CV. കൊല്ലിക്ക to make to kill, also കൊല്ലി
പ്പിക്ക Mud. Genov. to procure one's death
by a third person. [വിൾ.

കൊവിടു koviḍu̥ (loc.) Cheek=കൊന്നി, ക

കൊവ്വംപറക്ക No. Chidren to jump on one leg.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/381&oldid=198396" എന്ന താളിൽനിന്ന് ശേഖരിച്ചത്