താൾ:33A11412.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊമ്മ — കൊയ്ക 308 കൊയ്യാടുക — കൊറ്റം

കൊമ്പൻ 1. horned, male of cattle. നാൽ കൊ
മ്പൻ AR. (myth.) കൊമ്പനാനയെ വധിക്കു
മോ ശശം CC. കൊമ്പന്റെ മുമ്പാകേ prov.
കൊമ്പൻ പിടികൾ male & fem, elephants.
— കൊമ്പൻ പോയതു മോഴെക്കും വഴി prov.
കൊമ്പൻ നൈ B. buffalo ghee. — a sword-
fish കൊമ്പൻ ചിറാകു Mats. വമ്പനാം കൊ
മ്പൻത്രാകു PT. — an insect that bores thro'
books & clothes V1. കൊമ്പ൯വണ്ടു=വൃ
ശ്ചികം — കൊമ്പൻ തേൾ a scorpion — കൊ
മ്പൻ മരവി an oblong wooden vessel. 2. what
is hornlike, projecting, കൊമ്പൻ ചെരിപ്പു
=പാപ്പാസ് — a bank in water കപ്പൽകൊ
മ്പൻപിടിച്ചു V1. grounded. — a valiant, arro-
gant person; also=നീർകൊമ്പൻ bilious
diarrhœa.

കൊമ്പി, കൊമ്പിച്ചി, f.a cow; ഇട്ടിക്കൊമ്പിച്ചി
with short horns bent inwards.
den V. കൊമ്പിക്ക to grow arrogant, angry
കളത്തോടു കൊമ്പിച്ചിട്ടു prov. (& കോപി
ച്ചിട്ടു). കൊമ്പിച്ചുപോയി grew dangerous.
കൊമ്പുകണ MR. roller of a mill (ചക്കു), taxed.
കൊമ്പുകാരൻ (2) blower of horn.
കൊമ്പുകുളമ്പൻ (huntg.) cow.
കൊമ്പേറിമൂൎഖൻ So. a bad snake on trees, D.

കൊമ്മ komma (T. circle,=കൊങ്ക √ കൊം)
A little bag of straw or cloth, purse — കൊമ്മ
പോലെ നിവിരുന്നു TP. out of water.
കൊമ്മള, കൊമ്മാട്ടം V1. tricks.

കൊമ്മിഞ്ഞി loc.=കുമ്പിഞ്ഞി, Company ഓമ
നക്കൊ. TP.

കൊയിൽ koyil 1. (No.=കോയിൽ) The call
of slaves to their masters. മാപ്പിളളക്കൊയിൽ,
പണിക്കർ കൊ., പടക്കൊയിൽ Nāyer, പര
ക്കൊയിൽ Paravan. 2. (Cal.) the hire of a
fruit gatherer, ചരക്കുകളിൽ കൊത്തും കൊയി
ലും കഴിച്ചു TR. (say 20 cocoanuts for mounting
100 trees, also called കൊയ്യത്തേങ്ങാ).
കൊയിലേറ്റക്കാരൻ the person entrusted with
the plucking of fruits.
കൊയിൽമേനി W. the number or succession
of crops or cuttings.

കൊയ്ക kouγa, കൊയ്യുക T. M, C. Te. To

cut; to reap, crop, mow (No. മൂരുക). കണ്ടത്തിലു
ളള നെല്ലു കൊ. TR. മകരവിള കൊയ്തുകൊണ്ടു,
വിള കുടിയിൽ കൊയ്തിട്ടു വരിക MR.

VN. I. കൊയ്യൽ Palg. So. reaping. (തേങ്ങ —,
ചക്ക — നെല്ലുകൊയ്യൽ); ഇടക്കൊയ്യൽ=
അകാലമായതു (Comp. കൊയിൽ 2.).
II. കൊയ്ത്തു reaping; — കാരൻ, കൊയ്ത്താൾ
reaper; — കാലം‍ harvest; കൊയ്ത്തരുവാൾ
sickle. — കൊയ്ത്തു പിടിക്ക, കൂടുക harvest
to begin, to be over. [പോയി MR.
CV. കൊയ്യിക്ക get reaped, വിള കൊയ്യിപ്പാൻ

കൊയ്യാടുക koyyāḍuγa (കൊഴി?) To be un-
able to keep up the head, തലകൊയ്യാടിപ്പോക;
പിലാവു കൊ. to yield the last fruit.

കൊയ്യാമരം koyyā-maram Palg. (T. കൊയ്യാ)
The guava tree പേരമരം; കൊയ്യാക്കായി guava.

കൊരണ്ടി see കു. —

കൊരുടിക്ക koruḍikka (കുരടു ?) Palm trees to
look like drying up. No.

കൊൎമ്പൽ see കുറുമ്പൽ & കോൎമ്പൽ.

കൊറടാ Port. corda, 5. Cord, rope; whip,
scourge (മെടയുക). [sheep, കുറിയാടു.

I. കൊറി kor̀i T. (C. കുരി) A small kind of

II. കൊറി V. N. of കൊറിക്ക T. M. C. (Te.
കൊറുകു to gnaw) 1. To nibble, as a mouse.
2. to eat grains, nipping off the husk, നെൽ
കൊറിക്ക vu. വറുത്താൽ കൊറിച്ചു പോകും CG.
കൊറിയൻ nibbler, in നെല്ക്കൊറിയൻ prov.

കൊറുക്കു kor̀ukku̥ 1. Tongs of a crab, mand-
ibles (=കുടുക്കു, കുറു). പിറുക്കും കൊറുക്കും ഒന്നു
prov. — hard words; കൊ. പറക to distort
one's words; also കൊറുങ്ങു — കൊറുക്കുകാരൻ
m., — കാരത്തി f. No. a word-catcher, quibbler
=ദുൎയ്യുക്തിക്കാരൻ. 2. (T. snore=കൂൎക്കു) a
deadly kind of അപസ്മാരം or fit. — പന്നിക്കൊ
റുക്കു epilepsy or catalepsy.

കൊറുമ്പു kor̀umbu V1. A bunch of things,
assemblage,=മാല. മീൻകൊ. fry, spawn. (see
കോൎമ്പൽ).

കൊറ്റ koťťa Progress?. നേരം നന്ന കൊറ്റ
യായി TP. it is getting late.

കൊറ്റം koťťam (√ കൊലു) T. Victory, royalty,

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/380&oldid=198395" എന്ന താളിൽനിന്ന് ശേഖരിച്ചത്