താൾ:33A11412.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊത്തുക — കൊന്തൻ 307 കൊന്തളം — കൊമ്പു

കൊത്തോല end of a cocoanut branch.

കൊത്തുക kottuγa 1.T. M. (Te. ഗ്രൊച്ചു) To dig,
carve (മരം കൊ., രൂപം കൊ). പച്ചക്കൽ കൊ
ണ്ടുവിഷ്ണുസ്വരൂപത്തെ കൊത്തി KumK. കണ്ടം
കൊ., കൊത്തി നിരത്തുക, കണ്ടവും പറമ്പും
കൊത്തി അടക്കി TR. cultivated grounds. ഇട
കൊ. to dig about plants. നിലം കൊത്തി അനു
ഭവിച്ചോണ്ടു പോന്നു TR. lived upon it. 2. T. M.
(T. Tu. കൊട്ടു) to peck, pick up, bite as snakes,
fight as cocks. കൊത്തിക്കൊണ്ടു പറക്ക prov.
(bird) കൊത്തി വിഴുങ്ങും AR. തൊണ്ടിതൻക
നി കൊത്തുവാൻ പൈങ്കിളി CG. ഇണ കൊ
ത്തുക=പിണങ്ങുക. കൊത്തി വിളിക്ക a hen her
chickens. മുട്ട കൊ. V2. chicken to come out.
ചോര കൊത്തുക V1. to bleed. 3. (C. Tu.
കൊച്ചു) to strike, cut വാൾ കൊണ്ടു കൊ., കൊ
ത്തി കൊൾക TR. to murder. അവനെ കൊ
ത്തി പുഴയിൽ ഇട്ടു കാലി കൊത്തി അറുത്തു MR.
ആരാന്റെ കത്തി എന്നെ ഒന്നു കൊത്തി, കാടു
കളഞ്ഞവന്റെ കൈ കൊത്തുമാറുണ്ടോ prov. ത
ലകൊത്തി beheaded. കുല, മരം to cut down.
കൈ കൊത്തുക to take blood from the arm
for libations. (Mantr.)
CV. കൊത്തിക്ക f.i. ചന്ദനം കൊത്തിക്കാൻ TP.
to fell. കൊത്തിച്ച കത്തി TP. carved, orna-
mental knife. വെടിവെപ്പാൻ ചേൎത്തതല്ലാ
തെ വെടിക്കു കൊത്തിച്ചിട്ടും ഇല്ല TR. to fire
(see കൊത്തി 1).

കൊത്തുവാ Ar. khutbah, The Friday sermon
& blessing. (കൊ. ഓതുക).

കൊത്തുവാൽ So. — ാൾ No. H. & P. kuṭwāl,
kōtwāl Police officer.
കൊ. ചാവടി police office TR.

കൊന്ത Port. conta, Bead. കൊന്തമണി. കൊ
ന്ത നമസ്കാരം to say over one's beads. കൊന്ത
ഇട്ടു പോയി, കൊന്തയിൽ കൂടി he has em-
braced Roman Catholicism. (So.)

കൊന്തൻ kondaǹ 1. (കുന്തം?)കൊ. പുല്ലു Im-
patiens oppositifolia. 2. (C. Te. കൊന്തു con-
fusion) കൊ. പല്ലു, കൊന്ത്രമ്പല്ലു irregular tooth.
കൊത്തരക്കല്ല് (loc.) irregular, sharp edged
stone.

കൊന്തളം kondaḷam=കൊത്തളം f.i. മാടവും
കൊ'വും തീൎക്ക To raise fortifications. തുളുവരാ
ജ്യത്തിൽ കോട്ട കൊന്തളം അതിരുകളിലേ പാ
റാവും ബന്തുവസ്താക്കി, തലശ്ശേരികോട്ടയുടെ
കിഴക്കേ കൊ'ത്തിന്റെ സമീപം TR.

കൊന്ന konna (T. — ന്റ) Cassia fistula GP62.
കൊന്നത്തോൽ its bark. Old: കൊന്റപ്പഴം കഴ
ഞ്ചു a med. a kind തിരിക്കൊന്ന KR.
കൊന്ന ചൂടുംപുരാൻ, കൊന്ന അണിന്ത ചെടയ
ണ്ണൻ RC. Siva, wearing a Cassia wreath.
കൊന്നത്തെങ്ങു So. a palm-tree past bearing.

കൊന്നി konni (കൊമ) So. Cheek, കുതിരെക്കു
കൊന്നിയിൽ ഓർ ഇടം ഉണ്ടു MC. (=കെന്നി?).

കൊപ്പം koppam T. So. Pitfall for catching ele-
phants; കൊപ്പത്തിൽ പിടിക്കുന്ന ഉപായം MC.
പെരുത്ത കൊ'ൽ പതിച്ചുളളാന KR., V1.

കൊപ്പര koppara 1. T. C. Tu. A boiler, chiefly
of "copper." 2. Tu. M. T. (C. Te. കൊബ്ബരി,
C. Tu. ഖൊ —, H. khōpra) dried kernel of
cocoanuts, the copra of trade.

കൊപ്പു koppụ (=കൊമ്പു) M. C. Tu. T. Upper
earring of women, conical at each end.

കൊപ്പുൾ koppuḷ T.=പൊക്കുൾ (see കൊമ്മ)
Bubble. കൊ'ളും കുരുവും ഉണ്ടാം Nid. pustule.
കൊപ്പുളിക്ക=കവളുക to gargle, rinse the
mouth. [ക്കടിക്ക,=കുമ.

കൊമ koma (കൊന്നി So.) No. Cheek, കൊമെ

കൊമ്പസാരിക്ക Port. confessar. To con-
fess. Nasr. കുമ്പസാരം auricular confession, esp.
ആണ്ടുകു., during Lent. Rom. Cath.

കൊമ്പു kombụ T. M. C. Tu. (Te. കൊമ്മു) √
കൊം. 1. Horn, tusk, ivory. കൊമ്പുവെക്ക Nid.
for drawing blood; met. for power കൊമ്പോ
ചെവിയോ plov. കൊമ്പു മുളെച്ചു grew arro-
gant. 2. musical horn. (ഊതുക) തവിടു തിന്നു
മ്പോൾ കൊമ്പു വിളിക്കരുതു prov. ഒരു കൊ
മ്പുസന്നെ ദൂരം (jud. Becal) distance of a horn's
sound. 3. pole of palankin, bowsprit, mast
രണ്ടു കൊമ്പുളള കപ്പൽ TR.; spear (huntg.)
4. (C. കൊങ്ക, C. Tu. ഗൊമ്പ) branch of tree.
ആലിൻകൊമ്പത്തിരുന്നു Anj. കൊമ്പു കഴിക്ക
to prune. — also branch of a river V1.


39*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/379&oldid=198394" എന്ന താളിൽനിന്ന് ശേഖരിച്ചത്