താൾ:33A11412.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈ 297 കൈകയി — കൈക്ക

(കൈ): കയ്യിൽ ladle, spoon എണ്കൈയിൽ a med.
8 spoonfuls. (Kinds: അരിപ്പ —, കഞ്ഞി —,
കറിക്കയ്യിൽ.

കയ്യുപ്പു (11) salt used in eating.
കയ്യുറ glove.
കയ്യൂക്കു, കയ്യൂറ്റം strength of arm, ability; കയ്യൂ
ക്കുള്ളവൻ കാൎയ്യക്കാരൻ prov.
കയ്യൂരി the bucket pole in an irrigating mach-
ine; B. railing of a staircase ("slipping
through the hand").
കയ്യെടുക്ക (10) to worship. നിങ്ങൾ ഇങ്ങോ
ക്കി ക'ക്കേണ്ടു KU. to pray. പടെച്ചവനോടു
ക'ത്തു.
കയ്യെഴുത്തു hand-writing; (9) signature; paint-
ing; ക'ത്തൻചേല CG. prints (?).
കയ്യേറുക (=കൈകടക്ക) to come to blows. തി
രുമേനിക്കും ക'റും assault. എന്നുടെ മേൽക്ക
യ്യൊട്ടേറരുതേ TP. don't attack me. ഒരു
ത്തനെ കയ്യേറ പ്രവൃത്തിക്ക TR. to commit
an act of violence, രാമൻ ക'റിയ കണ്ടങ്ങൾ,
൫ ആൾ ബലമായി ക'റിയ പറമ്പു MR. acts
of usurpation. — CV. പ്രതിയെക്കൊണ്ടു ക'
റിച്ച വസ്തു MR. made to encroach.
VN. കയ്യേറ്റം assault ക'ത്തിന്നു ചെന്നു പോക
രുതു MR. കുമ്പഞ്ഞിയോടു കു. ചെയ്തു rebelled
openly. കോല്ക്കാരോടു ക. കാണിക്ക, മാപ്പി
ള്ളമാരെ ക'ങ്ങൾ TR. outrages.
കയ്യേലുക to suit the hands കയ്യേൽ മുലയാൾ
Bhr 2. tempting? —
കയ്യേല്ക്ക (6) to receive, take charge of, ഈ നാടു
കയ്യേല്ക്ക, അറ ക'റ്റു KU. of district, maga-
zines. പരശുരാമന്റെ ദോഷം ക. became
responsible for; കുട്ടിയെ ക. to receive the
newborn babe from the midwife (superst.)
(8) to become security for one, ഞങ്ങൾ അ
വരെ ക'റ്റു; അവനെ കൊണ്ടത്തരാം എന്നു
N. ക'റ്റു TR. pledged himself to deliver
up. പറഞ്ഞു ക'റ്റു promised, undertook.
CV. കയ്യേല്പിക്ക to entrust, give over. അ
വരെ കൊണ്ടു ഞങ്ങളെ ക'ച്ചു TR. gave us
into their charge.
കയ്യൊപ്പു (9) signature., നമ്മുടെ ക'പ്പിടാത്തതു

(കൈ): പുലസംബന്ധം ഉള്ളതു കാരണം TR. a
Rāja does not sign in mourning time.

കയ്യൊഴിക (4) to abandon; (7) to be at leisure.
കയ്യൊഴിച്ചൽ, — ഴിവു leisure (അവസരം).
കൈയ്യോങ്ങക്കളി Palg.=കയ്യാങ്കളി No.=ഓ
ണത്തല്ലു. കയ്യോല (9) letter, in headings: N. കടിയാ
ന്മാർ എല്ലാവരും കൂടി കയ്യോല TR.; also
കയ്യാലോല.
കൈകടക്ക=കയ്യേറുക f. i. കൈകടന്നീടും മു
മ്പേ Bhr. — കൈകടപ്പു assault.
കൈകളിക്ക (6) to steal.
കൈകാണ്ക (7) to be practised, expert (കൈ
കണ്ടവിദ്യ=കരദൃഷ്ടം).
കൈകാട്ടുക (7) to hint; (6) to give.
കൈകാൎയ്യം (11) use, using; (9) signing papers.
പെങ്ങളുമായി കൈ. പറഞ്ഞു MR. to have
transactions.
കൈകൂടുക (11) to be successful, accomplished.
— ചോറ്റുപാത്രത്തിന്നു കൈകൂട്ടുക to close
a meal. കൈ'ട്ടി തൊഴുതു TP.
കൈകൂപ്പു (see കൂപ്പു); also the measure to
which a man reaches with the arms lifted
above the head B. [see കേകയൻ KR.

കൈകയി kaiγayi & കൈകെയി N. pr.,

കൈക്ക kaikka T. Tu. M. (C. T. ക ച, കസ;
Te. ചെ) To be bitter. കച്ചിട്ടിറക്കി കൂടാ prov.
വായിന്നു കച്ചൊരു നീർ വരും a med. in പിത്ത
ശൂല; fig. to be disliked മച്ചകം കച്ചു തുടങ്ങി in
the hot season. കച്ചു കിടക്കുന്ന മച്ചകം ഓരോ
ന്നിൽ ഇഛ്ശ തുടങ്ങി പലൎക്കും CG. (in rains).
CV. കൈപ്പിക്ക as മനസ്സിനെ. to imbitter.
VN. കൈപ്പു bitterness, grudge; disrelish, dis-
agreeable, sourish. [debt.

(കൈ): Compounds: കൈക്കടം (11) temporary
കൈക്കണക്കു (9. 11) written account of goods
received, taxes paid. നമ്പൂതിരിക്കു ചെല്ലേ
ണ്ടും കൈകണക്കു (sic.) കഴിച്ചു TR. detract-
ing what was due to N. — കൈക്ക. ഗ്രഹി
പ്പിച്ചു SiPu. arithmetic.
കൈക്കണ്ടം (12, or കഴി?) brackish soil.
കൈക്കലാക്ക (4) to posses oneself of, to em-
bezzle.

38

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/369&oldid=198384" എന്ന താളിൽനിന്ന് ശേഖരിച്ചത്