താൾ:33A11412.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈ 296 കൈ

3. hand, as instrument for seizing, 4. for
holding & possession, തന്റെ കൈ വിട്ടുപോ
യിരിക്കുന്നു MR. he has no more to say to it.
കൈക്കൽ in one's possession. 5. for power
ഞങ്ങടെ ദേശത്തറകളിൽനിന്നു ഞങ്ങളെ കൈ
എടുത്തു TR. deprived us of the power of col-
lecting the revenue from our own parishes.
കുമ്പഞ്ഞിന്റെ കൈത്താഴേ മലയാളം സ്വാധീ
നമായി TR. devolved to. അവന്റെ കൈക്കു
നടപ്പാൻ MR. by his authority. ജന്മത്തിന്നു
കൈയില്ല KU. കയ്യും കണ്ണുമായി formula of
installing governors. 6. for giving & taking
കൈ നിറയ handful. കയ്യാൽ കൂടുന്ന പ്രകാരം
according to one's means. നായന്മാരേലോല
കൊടുത്തു TP.=കൈയിൽ a letter sent through
a Nāyer. 7. for acting കൈ സ്വാധീനത്തിൽ
ആയാൽ if he has the full use of his h. &
knows to use it, — അവന്റെ കയ്യും പണിയും
നന്നായാൽ id., കയ്യും കാലും എടുത്തു നശിപ്പാൻ
ശേഷി ഉണ്ടു; കയ്യും കാലും പൊളിഞ്ഞിട്ടില്ലല്ലോ
you can work. കളവും കയ്യുമായകപ്പെട്ടവൻ KR.
seized in the very act, കയ്യും കളവുമായി പിടി
ക്ക TR. 8. for agreeing ലന്തയും പരിന്ത്രിസ്സും
ഒരു കയ്യായിവരും TR. the Dutch & the French
will form an alliance. കൈ കൊടുത്തു promised.
9. for signing കൊല്ലം പകൎന്നു അവന്റെ കയ്യും
കണക്കും കണ്ടാറെ TR. on inspecting his annual
account. 10. for worshipping കൈകൂപ്പുക,
തൊഴുക, വണങ്ങുക. 11. for temporary use,
suitableness, handiness തങ്ങളെ കാൎയ്യംകൊണ്ട
ഒന്നു രണ്ടു കൈ എന്നോടു കല്പിച്ചു TR. twice.
കൊടിയ കൈച്ചിലയേന്തും വേന്തർ RC. stones
for throwing. 12. for what is small, low,
mean; കൈവാക്കു low=നികൃഷ്ടം.

Hence: കയ്യകലം So. distance, (6) liberality.
കയ്യക്ഷരം (9) handwriting.
കയ്യടക്കം (4) possession, (6) sleight of hand.
കയ്യടി palm of hand, also=കയ്യടിക്ക (8) to
strike a bargain, to give security.
കയ്യൻ (12) low caste, slave, കയ്യന്റെ കയ്യിൽ
കത്തി കൊടുത്താൽ prov. ൟഴക്കൈയർ Syr.
doc. വടുവക്കയ്യ Voc. Mpl. abuse (see കാടി).

2. good for nothing, rascal കൈയനെ കൊ
ല്ലേണം Bhg. ശപ്പക്കൈയൻ. 3. friend
(loc), fellow. 4. a river fish (=കൈച്ചൽ?).

കയ്യബദ്ധം (7) mistake, ക. കൊണ്ടു തീപിടിച്ചു.
കയ്യമ്പു missile, arrow, dart.
കയ്യയക്ക (4) to let go, forsake.
കയ്യറ്റുപോക (5) to he destitute of protectors.
കയ്യാക്കം (7) strength of hand (B. length of
arms).
കയ്യാക to be the means (1) അമ്പുവിന്റെ ക
യ്യായി ബോധിപ്പിപ്പാൻ TR. to give over to
A. — ഇവിടത്തേ കയ്യായിട്ടു കുമ്പഞ്ഞിക്കു ബോ
ധിപ്പിക്ക TR. to pay taxes through me (the
Rāja), നിലം മൂന്നാം കയ്യായി ഞാൻ വാങ്ങി
through a 3rd person. മുഖ്യസ്ഥന്മാൎക്ക് അ
ധികാരി കയ്യായി കൈക്കൂലി കൊടുത്തു MR.
കയ്യാക്കുക (1) to make the means. അതിന്നു ൪
വൎത്തകന്മാരെ കയ്യാക്കി കൊടുക്കാം TR. have
it paid through 4 merchants. മുങ്കന്തായ
ത്തിന്ന് എന്റെ കയ്യാക്കി തന്നെ പണം കൊ
ടുപ്പാൻ TR. take it on me to pay; (7) to
accomplish. [prov.
കയ്യാടുക (7) to labour, ക'ടി എങ്കിലേ വായാടും
കയ്യാങ്കളി No.=ഓണത്തല്ലു (fr. കൈയാൾ?).
കയ്യായം lengthy of arm. (B. dexterity).
കയ്യാറു (12. 2) channel, watercourse.
കയ്യാല a., (12) covering of a mud wall, consist-
ing of cadjans, thorns. കയ്യാലക്കണ്ടി earth-
wall thus covered, b., an out-house പുര
യോടു ചേൎന്ന ക. ഒന്നു (jud.) c., mudwall
പള്ളിയുടെ വളപ്പിന്റെ ക. കടന്നു മടത്തിൽ
പോയി, കയ്യാലമറഞ്ഞു വാതിൽ തുറന്നു‍ (jud.)
d., So. threshing floor. B.; roof, thatch
TrP. (=ഗൃഹപടലം).
കയ്യാളുക to rule unrestrainedly. കയ്യാണ്ടവർ,
masters (Nāyer called by Chēgon) B. —
കയ്യാളിക്ക V1. to entrust.
കയ്യാൾ servant, assistant (also C. Tu.)
കയ്യിട കയ്യിട തിന്നുക to eat between the work,
by bits.
കയ്യിണ both hands.
കയ്യിരിപ്പു (4) treasure or balance in hand.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/368&oldid=198383" എന്ന താളിൽനിന്ന് ശേഖരിച്ചത്