താൾ:33A11412.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേളൻ — കേൾ്ക്ക 295 കേഴ — കൈ

1. (L. cæsaries) Mane; കേസരകേശം MC. കേ
സരമുള്ളശ്വങ്ങൾ KR. 2. filament, as of lotus,
അല്ലി.

കേസരി (1) a lion PT. [(കേരളൻ).

കേളൻ, kēḷaǹ, കേളു, കേളപ്പൻ N. pr.

I. കേളി kēḷi S. (=കളി) Play, sport കേളിക്കു
വിരുതനാം Nal.; also കേളികുതുഹലം, കേളി
വിലാസം. Kinds: മാരകേളി പഠിക്കലാം KR., ന
ദീജലേകേളിയാടി SiPu., വനകേളിയാടി CC. —
denV. കേളിക്ക=കേളിയാടുക, കോലുക.

II. കേളി (Cal.)=കേവു Freight; (loc.)=കദളി
plantain.
denV. കേളിക്ക to freight.

III. കേളി=കേൾവി q. v. T.M. Hearing, കേളിയേ
എനിക്കുള്ളു have it on hearsay; report, fame.
കേട്ടൊരു കേളിക്കുപോകവേണ്ടേ TP. command
to be obeyed at once.
കേട്ടുകേളി 1. rumour, report (also കേളിയും
കീൎത്തിയും). കേ.യെഉള്ളു കണ്ടിട്ടല്ല Bhr. With
Acc. മോഷ്ടിച്ചങ്ങു നടന്നൊരു നിന്നെ ക്കേ.
വഴിപോലെ ഇല്ലേ SG. about thee, Cr̥shṇa.
മുതൽ കാൎയ്യം ഈ സ്വരൂപത്തിങ്കൽ പകുതി
കഴിച്ചിട്ടു ഞങ്ങൾക്കു കേ. ഇല്ല TR. we never
knew of a case of division of property in this
dynasty. 2. investigation, research നന്നു
നിൻ കേ. Bhr. കേ'യും ചോദ്യവും prov.
കേളിതം a story, ഞാൻ ഒരു കേ. കേട്ടു. TP.
കേളിപ്പെട്ട celebrated.

കേൾ്ക്ക kēḷka T. M. (C. Tu. കേണു) 1. To hear,
മുനിയോടു മന്ത്രം കേട്ടു AR. (from the Rishi);
the Object often in adv. part. പറഞ്ഞു, വായി
ച്ചു, കല്പിച്ചു, അരുളിച്ചെയ്തു കേൾക്ക TR. കേൾ്ക്ക
പറക V1. to speak loudly (so as to be heard).
Rarely with a kind of adv. Part. pres. ഭക്ത്യാ
പുകഴ്ത്തുന്ന കേൾക്കയാൽ Bhg. 2. to perceive,
esp. to smell ഘ്രാണം കേ., മനുഷ്യമണം കേൾ്ക്കു
ന്നു Bhr. I smell men. കുങ്കുമച്ചാറു തൻ നന്മണം
കേട്ടു CG. 3. to listen to, to obey ഞാൻ ചൊ
ല്ലുന്നതു കേട്ടു വാഴുകിൽ Bhr. if they attend to
my directions. ഞാൻ പറഞ്ഞപോലെ കേൾക്കു
മോ, പറഞ്ഞ പ്രകാരം കേട്ടോളം, അപ്രകാരം
ഞങ്ങൾ കേൾക്കയില്ല TR. — fig. കറുത്തനിറം

കേൾക്കേണ്ട, മുതിര നല്ലതു vu. don't mind.
4. SoM. Palg. T. to ask പാരിടം ഭരതനു കേ
ട്ടാൾ, ഇവൻ കേട്ടതൊക്കയും കൊടുത്തില്ല എ
ങ്കിൽ KR. ചെന്നു കേട്ടാൾ എന്തിന്നു ദു:ഖിക്കു
ന്നു Bhr. കണ്ടിതോ എന്നങ്ങു കേട്ടു KR.

CV. കേൾ്പിക്ക to cause to hear (Acc. & Dat.
of person) എന്നെ കേൾപിച്ചാൽ, TR. തനിക്കു
കേ'ക്കരുതായ്കയില്ല CC. to report, communi-
cate; കേൾ്പിച്ചാൾ പതിയോടു KR. informed
the husband (Soc.); പൊരുളെ ഗുരുനാഥൻ
കേൾപ്പതു Tattw. to explain, teach; ലോഭ
വാൻ എന്നു കേ. ക്കോല SiPu. acquire a name.
കേൾമുതൽ VyM. the original price.
VN. കേൾവി hearing; obeying; report (gen.
കേളി q. v.). —

കേഴ kēl̤a (T. കേഴ് colour) A reddish deer,
കേഴമാൻ GP 58., S. രോഹിത, in hunting
called ഓമല ഒടിയൻ; also ounce V1. കേഴ
കൾ തരക്ഷുക്കൾ DM., Nal., SiPu 4.

കേഴുക kēl̤uγa (C. കീളു, T. കേവു) To weep,
to weep without crying V2. (കിഴെക്ക?). കേഴ്
ന്താൾ RC. കേണു തുടങ്ങി, കേണപേക്ഷിച്ചു
begged with tears. കേഴൊല്ല CG. (mother to
child). ഭൂവിതട്ടിക്കേഴും VCh. crying & stamp-
ing. കേഴുന്നൊരേണം പോലെ CG. a deer in
the lion's mouth.
കേഴി VN. a ceremony of pouring oil on the head
of a dead relation V1. — കേഴ്ച VN. (mod.)
CV. കേഴിക്ക to annoy, vex to tears ഇത്തിരി
കേഴിച്ചവനെയും ഒടിച്ചു Bhr.; overpowered
കേതകീപൂവിലേ നന്മണം പാന്ഥരെ കേഴി
ച്ചു CG.; made ashamed, surpassed വണ്ടിനം
രോമാളിയെ കേഴിച്ചു CG.

കൈ kai & കയ്യി 5. (Te also ചെയ് from
ചെയ്ക C. ഗൈ) 1. Hand, arm; ഇടങ്കൈ, വല
ങ്കൈ right, left hand. അകങ്കൈ, ഉള്ളങ്കൈ
palm of hand. കയ്യായിട്ടു with one's own hands.
അമ്പുകയ്യായി തൂക്കിച്ചു TR. had it weighed by
A.; കൈകളെ കൊയ്തു AR. cut off. 2. what
is similar to a hand: trunk, (തുമ്പിക്കൈ), sleeve,
handle, stem of plantain, rib of a leaf, wing
of an army, branch, party, canal (പുഴയുടെ).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/367&oldid=198382" എന്ന താളിൽനിന്ന് ശേഖരിച്ചത്