താൾ:33A11412.pdf/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെട്ടി — കെട്ടുക 292 കെട്ടിക്ക

കെട്ടുവരമ്പു bank of paddyfields.

കെട്ടോല a native book, കിരന്തക്കെട്ടോല TP.

കെട്ടി keṭṭi=കട്ടി 1. What is tied. മേല്ക്കെട്ടി
awning. 2. solid. കെട്ടിക്കാരൻ=കട്ടിക്കാരൻ.
3. adv. Part. of foll.

കെട്ടുക keṭṭuγa M. (T. C. Tu. Te. കട്ടു, C. Te.
കച്ചു) 1. To tie, bind; to clasp; to affix, yoke.
Chiefly to dress, തലയിൽ കെട്ടുക to wear a tur-
ban. അകമ്പടിജ്ജനം കെട്ടിച്ചുറ്റിച്ചേകിച്ചു KU.
2. to marry, to tie the പ്ട, hence കെട്ടിയവ
ൻ, — ൾ husband & wife; often treated as nouns
ഉമ്മയുടെ കെട്ടിയവൻ (& ഉമ്മയെ), എനിക്കു
രണ്ടു കെട്ടിയവൾ ഉണ്ടു MR. നമ്പ്യാരും കെട്ടി
യോളും TR. 3. to make into a bundle, to pack
up, collect; അൎത്ഥികൾ അൎത്ഥം കെട്ടിപ്പേറി Nal.,
പണം കെട്ടുവാൻ മാരാൻ prov., പാട്ടം കെട്ടി
യ ഉറുപ്പിക TR. ആ വകെക്കു മുളകു കെട്ടിപ്പോ
കുന്നു (for that sum). ടിപ്പു പാളയം ൪ ദിക്കിന്നു
വിളിപ്പിച്ചു കെട്ടുന്നതും ഉണ്ടു TR. collects, con-
centrates. പറമ്പ് അടക്കിക്കെട്ടി possessed him-
self of the garden. — Also to remit, pay off
രാജാവിന്നു കപ്പം കെട്ടുന്ന പാളയക്കാർ tributa-
ries. 4. to stop, restrain (by charms as ക
ൺ —, കാൽ —); to fix, settle a price. 5. to
construct, build (പുര), make (കുടയും മുറവും,
as Par̀ayan). 6. v. n. to become entangled,
stagnant, firm, to clot എല്ലാടവും ചോരകെട്ടിയി
രിക്കും a med. coagulate. അവിടെ രക്തവും
നീരും കെട്ടി Arb. നീർ നിന്നേടത്തോളം ചേറു
കെട്ടും prov. collect. കെട്ടി നില്ക്കുന്ന വെള്ളം
stagnant. ചീങ്ങവള്ളി കെട്ടിയകാടു thicket of
Mimosas. ഞാൻ ൧൦ ദിവസം അവിടെ കെട്ടി
പ്പാൎത്തു I was detained.
Hence: കെട്ടിക്കിടക്ക (6) Mud.=മുഷിഞ്ഞു പാൎത്തു
annoyingly detained. [entering the house.
കെട്ടിക്കേറുക (2) to consummate marriage by
കെട്ടിക്കൊടുക്ക (2) to give in marriage, (3) to
deliver a parcel, pay in cash or rice. ചെ
ലവു ഉടയവനെക്കൊണ്ടു കെട്ടിക്കൊടുപ്പിക്കേ
ണം VyM.
കെട്ടിക്കൊൾക (2) to marry.
കെട്ടി ഞാലുക to hang one's self; കെട്ടി ഞേലു

വാൻ കഴികയില്ല the suspense would be
intolerable. കെട്ടി ഞാന്നു Mud.

കെട്ടിത്തൂങ്ങുക to hang, by suicide or execution.
കെ'ക്കുക v. a. to hang, to suspend.
കെട്ടിപ്പറക to exaggerate; കറ്റുപറക q. v.
കെട്ടിപ്പാച്ചൽ (1) dance of Malayar, Vaṇṇān
etc. in the dress of Gods KU.
കെട്ടിപ്പിടിക്ക to seize & bind, to embrace.
കെട്ടിപ്പിണയുക (6) to be entwined, entangled.
കെട്ടിപ്പുലൎച്ച living in wedlock. കെ. മൎയ്യാദക്കാ
ർ Anach. regularly married, as princes
out of Kērala.
കെട്ടിപ്പെറുക്കുക So.=കെട്ടിയൊഴിക്ക.
കെട്ടിമറിച്ചൽ (6) entanglement.
കെട്ടിമാടുക (4) to construct a dam.
കെട്ടിമേടിക്ക (3) to receive what is due.
കെട്ടിമേയുക (5) to thatch.
കെട്ടിയടക്കം (3) seizure of mortgaged grounds
to indemnify for unpaid rents or on failure
of payment of interest; possession നിലം
തന്റെ തറവാട്ടു ജന്മവും രാമനു കെ'വും കാ
ണവും ആകുന്നു MR. temporary possession.
കെട്ടിയടക്കുക (3) to take possession of (on
പാട്ടം etc).
കെട്ടിയടിക്ക to tie up & flog.
കെട്ടിയാട്ടം=കെട്ടിപ്പാച്ചൽ.
കെട്ടിയിടുക to tie up, കെട്ടിയിട്ട നായി prov.;
to lay up, (3. stores etc.).
കെട്ടിയിരിപ്പു (3) property in store.
കെട്ടിയൊഴിക്ക (3) to leave a house with one's
baggage, see കെട്ടു കെട്ടുക.
കെട്ടിവരവു (3) receipt in cash. [money, etc.
കെട്ടിവെക്ക to lay up in store, pay down
CV. കെട്ടിക്ക 1. To cause to tie, make to
wear. 2. to give in marriage കെട്ടിപ്പാറായ
പെൺ V2. marriageable. അവളെ അവദള്ള
യിലേക്കൊണ്ടു കെട്ടിക്കേണം TR. 3. പണം,
മുളകു കെട്ടിക്ക etc. പണവും നെല്ലും നിങ്ങളെ
പൂങ്കാവിൽ കെട്ടിക്കുവൻ TP. pay thro' others.
4. മരം കെ. to secure trees by wrapping
cadjans & thorns around them with a charm
(പൊത്തൽ). പറമ്പുകെട്ടിച്ചു TR. through wall

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/364&oldid=198379" എന്ന താളിൽനിന്ന് ശേഖരിച്ചത്