താൾ:33A11412.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃപ — കൃഷി 290 കൃഷ്ണം — കെടു

കൃപ kr̥ba S. (√ ക്രപ് to mourn) 1. Compas-
sion. 2. grace, favour. കൃപ വെച്ച് എഴുതി TR.
pleased to write. നിങ്ങളെ കൂറും കിൎപയും ഉ
ണ്ടായിരിക്ക (Mpl. TR.) — കൃപയാ Instr., gra-
ciously.

കൃപണൻ 1. miserable, wretched, കൃ'നുകൊടു
ക്കാത്ത Ch Vr. 2. commiserating. —
കൃപണം dolefully.
കൃപാകടാക്ഷം kindest consideration; കൃ. ഉണ്ടാ
യിട്ടു രക്ഷിക്കേണം TR. MR. may you be
pleased to protect us etc. [mercy.
കൃപാനിധി, — സിന്ധു a sea of grace; full of
കൃപാപാത്രം an object of pity.
കൃപാവാൻ, കൃപാലു pitying, kind.

കൃപാണം kr̥bānam S. Sword. [Agni KR;

കൃപീടം kr̥bīdam S. Water; കൃപീടയോനി

കൃമി kr̥mi & ക്രിമി S. (ക്രമ്) Worm; insect.
met. സ്നേഹത്തിൽ യാതൊരു കൃമി പറ്റരുതു.
den V. കൃമിക്ക to grow wormy, putrid; ഒക്ക ദു
ഷിച്ചും കൃമിച്ചും കാണുന്നു corrupt.
കൃമികോശം silk-cocoon.
കൃമിഘ്നം anthelmintic, chiefly വിഴാലരി GP.
കൃമിജ (kermes, crimson)=അരക്കു.

കൃശം kr̥ṧam S. (കൎശ) Meager, thin, little.
കൃശൻ a spare man, vu. കൃച്ചൻ. ആരും കൃശ
ന്മാരെ നിന്ദിയായ്ക Bhr 1. (the poor & weak).
കൃശത emaciation, etc. [SiPu.
കൃശോദരി slender shaped, also ഇളങ്കൃശാംഗി

കൃശാനു kr̥ṧānu S. (aiming well?) Fire. Bhg.

കൃഷകം kr̥šam S. Ploughshare, from:

കൃഷി kr̥ši S.(കൎഷ) Ploughing, agriculture കൃ.
ചെയ്ക; കൃ. നടത്തി (king) encouraged agricul-
ture. കൃഷികൾ നടത്തിക്കരുതു, കൃഷികൾ ഒന്നും
നോക്കരുതു TR. (rebels) to give up forbid all
cultivation, കൃ. ഉണ്ടാക്ക TR. to break up
grounds. നിലത്തേ കൃഷിഇടാതേ VyM.
കൃഷിക്കാരൻ husbandman, (S. കൃഷകൻ).
കൃഷിപ്പണിക്കാരൻ labourer; (കൃഷിപ്പണി=കൃ
ഷികൎമ്മം).
കൃഷിതല=കണ്ടം ricefield. [the crops.
കൃഷിരക്ഷെക്കായി ആലകെട്ടി MR. to protect
കൃഷ്ടം drawn; ploughed.

കൃഷ്ണം kr̥šnam S.(കരു, കാർ) Black, darkblue.

കൃഷ്ണൻ Dēvaki's son, Vishṇu's 9th incarnation
(കൃഷ്ണാവതാരം) Bhr CC.; ശ്രീകൃഷ്ണജയം TR.
defying formula at the close of Rājas' letters.
കൃഷ്ണപക്ഷം the fortnight of the moon's de-
crease,=കറുത്ത പക്ഷം.
കൃഷ്ണപ്പരുന്തു MC. brahminy kite, Haliastur ind.
കൃഷ്ണമിഴി eyeball.
കൃഷ്ണമൃഗം black antilope. കൃ'ത്തിന്റെ തോൽ
ധരിച്ചു Anach. (Brahman boys), also കൃഷ്ണ
സാരം (dark spotted) SiPu.
കൃഷ്ണസൎപ്പം Coluber Naga.
കൃഷ്ണസ്വാമി also=കൃഷ്ണപ്പരുന്തു.
കൃഷ്ണാനദി, കൃഷ്ണാഗംഗ the river Kistna.

കൃസരം kr̥saram S. A dish of rice & sesam,
തണ്ഡുലം തിലവും ഉണ്ടു കൃ. ഉണ്ടാക്കീടം PT.

കൄ kṝ=ൠ Mark of contempt, എന്നെ കൄ എന്നാ
ക്കിക്കളഞ്ഞു (vu.)

കൢപ്തം kḷptam S. (കല്പ്) Ordered, prepared.

കെച്ച kečča T. M. (C. Tu. ഗെജ്ജ) Little
tinkling bells worn by dancing girls, hunting
dogs കെച്ചയും മണിയും.
കെച്ചകെട്ടുക, കെച്ചപ്പദം കൊൾക to dance.
കെച്ചച്ചിലന്തി an eruption on the foot,
കെഞ്ചുക (& കി.) T. So. to squeak; to beg,
supplicate. — fig. to emulate in vain പഞ്ച
മ്പൻ മണിപ്പീഠം കെഞ്ചുന്നജഘനം KR.

കെഞ്ചു (P. ganch, granary; H. gach, cement)
Cement (കുമ്മായക്കൂട്ടു) in കെഞ്ചിടുക to plaster,
to make fire-proof, bomb-proof.

കെട keḍa A monkey with beard & short tail V2.

I. കെടു keḍu T. M.=ഗഡു Term, instalment.

II. കെടു Ruin; 5. (Te. ചെടു). Compounds:
കെടുകാണം W. foreclosure of a mortgage.
കെടുകാൎയ്യം a losing concern, a ruinous con-
trivance, എന്തു കെ. ചെയ്തിട്ടും ഒപ്പിച്ചു നട
ക്കേണം the promise must anyhow be kept.
പല കെ'ങ്ങൾ ചെയ്തിട്ടും ഞങ്ങളെ സങ്കടം
തീൎന്നിട്ടില്ല TR.
കെടുകാൎയ്യസ്ഥൻ one, who defrauds the
family property & thereby forfeits his
rights to it; a dishonest steward, etc.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/362&oldid=198377" എന്ന താളിൽനിന്ന് ശേഖരിച്ചത്