താൾ:33A11412.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂറ്റനാ — കൂവ 288 കൂവം — കൂഴ്

നിശാചരർ ഒക്കയും കുറിക്കുപിതരായി ചെന്നു
KR., വാതുകൂറി VyM. 2. to happen? വാശികൂ
റാതേ KR. without fail. 3. No. to love, mind
(കൂറു 3.)

കൂറ്റു call, cry of men, noise കാക്കക്കൂറ്റും കട
ല്ക്കൂറ്റും prov. രുദ്രന്റെ കൂ. ഒന്നുണൎന്നിതോ
Nal. അന്തകൻ പോത്തിന്റെ നല്മണിക്കൂ
റ്റിതു CG. ringing of the bell of Yama's
buffalo.
കൂറ്റം 1. cry, as for help ആ കൂ. കേട്ടു (jud.).
2.=കൂറ്റൻ aM. കൊടുമചേർ കൂറ്റം, മരു
വലാർ കൂറ്റമേ വെറ്റികൊള്ളും വിജയൻ
wild boar RC.

കൂറ്റനാടു kūtťťanāḍu (കൂറ്റം or കൂറ്റൻ) N. pr.
A district behind Ponnāni, which is now its
capital.

കൂറ്റാരം kūtťťāram=കൂറ്റു Cry, noise.

കൂലം kūlam S. Declivity, shore, കൂലദേശം AR.
കൂലാന്തൎഭാഗേ തിര വന്നടിക്കും CC.

കൂലകം kūlaγam 1. S.=കൂലം 2. M.=കോയി
ലകം palace, കൂലകം തീൎപ്പിച്ചു, ഉദയമംഗലത്തു
കൂലോത്തു TR.

കൂലി kūli 5. (കൂറു?) Hire, wages, esp. daily.
കൂലിക്കു വാങ്ങുക to hire; (കൈക്കൂലി bribe).
കൂലിക്കാരൻ, കൂലിയാൾ a labourer, Cooly, who
performs കൂലിപ്പണി, കൂലിവേല.
കൂലിച്ചേകം, കൂലിച്ചം 1. the honorable service
of Nāyers, esp. their war-duty. കൂലിച്ചം ഏല്ക്ക
to enlist V2. 2. pay of soldiers, land granted
rent-free on condition of service നായന്മാൎക്കു
അച്ചും അരിയും കൂലിച്ചേകവും കൊടുത്തു KU.
(also കൂലിച്ചേഷം, & കൂലിച്ചെട്ടിപഴമയും പാ
രമ്പൎയ്യവും KU.) — കൂലിച്ചക്കാരൻ one, who
holds such lands (=വിരുത്തി) W.

കൂലുക kūluγa (കൂൻ) To crouch, bend കഴുത്തു
കൂന്നുപോക Nid 46.

കൂലോം kūlōm=കൂലകം 2.; കൂൽ=കോയിൽ as
കൂൽ കുറ്റിയറ്റുപോയി KU. [ദേശം AR.

കൂല്യം kūlyam S. Belonging to the shore, കൂല്യ

കൂവ kūva (കൂ) 1. An interjection: ho! Yes! well
എപ്പോൾ പുറപ്പെട്ടു താനെടോ കൂവ. 2. (T. കൂ
കൈ) East-Indian arrowroot, Curcuma au-

gustifolia, പഴങ്കുവപ്പൊടി a med.; കൂവനൂറു its
starch GP 71. Kinds: ആനക്കൂ., ചണ്ണക്കൂ. Costus
speciosus, ഞെട്ടിക്കൂ. Curc, മഞ്ഞക്കൂ. & മലങ്കൂ.
Kæmpferia, മഞ്ഞൾക്കൂവ Curc, longa.

കൂവം kūvam=കൂഴം q. v.

കൂവളം kūvaḷam (T. കൂവിള)=S. വില്വം. Ӕgle
marmelos or Cratæva religiosa, famous for
cooling leaves; കൂവളത്തില holy to Siva, SiR.;
കൂ'ത്തിൻ വേർ a med. GP.
കരിങ്കൂവളം (=കുവലയം S.) Pontedera vagi-
nalis, നല്ലൊരു കരിങ്കൂവളപ്പൂ KR4.

കൂവുക, കൂവിടുക, കൂവീടു see കൂകുക.

കൂശുക see കൂചുക.
കൂശന്താടി a thin, spare beard (see ഊശൻ).

കൂഷ്മാണ്ഡം kūšmāṇḍ'am (& — ശ്മ —) S. 1.
Pumpkin കുമ്പളങ്ങ; വള്ളിമേൽ കാച്ചതിൽ ശ്രേ
ഷ്ഠം കൂ GP 70. കൂഷ്മാണ്ഡലേഹം ക്ഷയത്തിന്നു,
കൂഷ്മാണ്ഡരസായണം a valuable electuary
a. med. 2. കൂഷ്മാണ്ഡാദികൾ Bhg. a set of
demons.

കൂസ്സു kūsu̥, also കൂത്തു (കൂചു, or Ar. qurūt)
Rupture, hernia; hence കൂസ്സൻ.

കൂളം kūḷam Te. T. So. (കൂൾ C. Te.=കീഴ്) Chaff
of corn, etc.
കൂളൻ young, short, stunted (കുള്ളൻ); a young
male buffalo; a locust.
കൂളി M. Tu. T. (=കൂട്ടം, കാള) 1. a demon,
mischievous spirit, which must be propiti-
ated, ghost (ചൂട്ടക്കൂളി ignis fatuus). കൂട്ടരാ
യുള്ളതോ കൂളികൾ CG., കാളികൂളികളോടും
ഭൂതവൎണ്ണങ്ങളോടും Bhg.; കൂളികൾ കാളിയു
മായി പോക Bhr. (a curse). 2. a young
female buffalo So. (C. ഗ്രളി, sacred bull).
3. diving (=ഊളി from കുളി?) കൂളിയിടുക,
പായുക. In SiPu. കൂളികൾ are said to sport
in streams of blood, കൂളിയിട്ടങ്ങനെ മുങ്ങി
യും പൊങ്ങിയും Si Pu 2.
കൂളിയാമ a water-animal.

കൂഴ്, കൂൾ kūl̤ T. M. Tu. C. (Te. കൂടു) √ കുഴ;
What is paplike, rotten, boiled rice.
കൂഴ rottenness, in കൂഴച്ചക്ക inferior jackfruit;
കൂഴപ്പാളയം useloss camp-followers.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/360&oldid=198375" എന്ന താളിൽനിന്ന് ശേഖരിച്ചത്