താൾ:33A11412.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂറു 287 കൂറുക

men, as പഴയ കൂറു, പുത്തൻ കൂറു (Nasrāṇis);
ചോവര -or ചരവക്കൂ. & പന്നിയൂർ കൂ. the dis-
tinction between adherents of Siva & Vishṇu,
according to which all classes are divided into a
fighting & a laboring race with different usages
KU., Anach., W.; branch of family കീഴ്ക്കൂർ വാ
ഴുന്ന കോയിമ്മാരും മേല്ക്കൂർ വാഴുന്ന കോ. KU.
ആ കൂറ്റിൽപുരുഷന്മാർ ഇല്ല TR. 2. division
of time; (astrol.) 2¼ day, രണ്ടേകാൽ നക്ഷത്രം
ഒരു കൂറു; = രാശി f. i. സൂൎയ്യസങ്ക്രമവശാൽ
മേഷാദി കൂറ്റുഫലം TrP. — മണിക്കൂറു, രാക്കൂ
റ്റിൽ etc. 3. side, party; love (=പക്ഷം),
attachment എന്റെ കൂറ്റിൽ ഉള്ളവൻ a man
of my party, to my mind. കൂറുള്ള ബന്ധുക്കൾ,
നൃപതിയെക്കൂറുള്ളവർ Mud., യദുക്കൾ അവൎക്കു
കൂറായ് വന്നു CrArj. allies. കൂറ്റുപ്രതിയായ്പോക
V1. biassed in favor of. കൂറുള്ള മാതാവു PT. അവ
ളിൽ കൂറുണ്ടാക VetC. to fall in love (see കാടി);
എനിക്കു തീയത്തിയോടും മക്കളോടും നല്ല കൂറാ
യിരുന്നു TR., മൂവൎക്കു മന്ത്രിയെ കൂറുണ്ടു Mud.;
കൂറോടെ പാൎത്തു liked to dwell. 4. partner-
ship അവനെ കൂറിന്നു കൂട്ടി (കൂറായി കൂട്ടി) നി
ലം നടന്നു, രണ്ടാളും കൂറായി നടക്ക, എന്റെ
കൂറ്റിൽ പകുതി ഞാൻ രാമനു കൂറു കൊടുത്തു
shared the lease with him. MR. 5. chief pro-
perty, energy (=സാരം).

Hence: കൂറിടുക 1. to divide, portion out=കൂ
റുവെക്ക, ആയിരം കൂറിടുമാറു RC. so as to beat
to powder. 2. to detail, relate കൂറിടുവാൻ
പണി, കൂറിടുവൻ ചുരുക്കി ഞാൻ Bhr. 3. to
decide കുറ്റങ്ങൾ കുറവതും ഏവന് എന്നു കൂ
റിടുവോളം till it be found out, who is the
least blameable.
കൂറൊക്കുക 1. to be fulfilled ആശവന്നു കൂ'ത്തു
ചമഞ്ഞിതു, ആശകൂ'ത്തുവന്നു Bhr. his hope
was realized. 2. to be equal on both sides
കൂറൊത്തു മണ്ടുന്ന കുതിരകൾ KR. drawing
well together. കൂ'ത്തിരിക്കുന്ന കാലത്തു Mud.
in time of peace. കൂ'ത്ത ബലഭദ്രർ Bhr.
equally befriended with both parties, con-
demned to neutrality. — കൂറൊപ്പം V1. har-
mony, proportion.

കൂറുകൊൾക a M. to love ധൎമ്മത്തെ കൂ'ണ്ടിതു
നീ ചെറിയന്നേ RC.

കൂറുപറക to speak for one, to take his party V1.;
No. (see under കാടി.) to court women.
കൂറുവാടു (=പാടു), കൂൎവാടു 1. province വടക്കൻ
കൂ., മീത്തൽ കൂ. KU.; the തെക്കങ്കൂറു of Cōla-
ttiri contains 10000 Nāyer. In Wayanāḍu
മൂത്ത കൂ., ഇളയ കൂ. TR. 2. stratagem (=ഉ
പായം) കൂ. വിചാരിച്ചു Ti. കൂൎവാടും പറഞ്ഞു
Anj.
കൂൎവാഴ്ച, രണ്ടാം, മൂന്നാം etc. the rank of the 2nd
or 3rd prince in a Malabar dynasty, also കൂറ്റു
വാഴ്ച KU. കൂൎവാഴ്ചക്കാർ all the heirs ap-
parent of the 1st prince.
കൂറ്റൻ 1. enemy, destroyer (5), മാറ്റാൎകൂറ്റൻ
RC. 2. bull at liberty പോറ്റി തൻകൂ.
SiPu.=Nandi. കൂ'നിൽ കൂറുണ്ടായി PT. the
lion loved the bull. pl. കൂറ്റങ്ങളായുള്ള കാ
ളകൾ CG., കൂറ്റന്മാർ PT. (oxen drawing
a car). 3. boar, born without brothers
കൂ. പോൽ കൊടിയനാക്കി RC. enraged, കൂ
റ്റൻ കുത്തുക So. to be proud. 3. strong
man ഇക്കൂറ്റൻ PT.
കൂറ്റരി B. portion of rice.
കൂറ്ററുപ്പു B.dissolving a friendship, arrogance.
കൂറ്റാന (5) powerful elephant, in കൂ. പോലെ
ബലമുണ്ടവൎക്കു Anj. (or Acc. of foll.)
കൂറ്റാൻ l.=കൂറ്റൻ 2. 3. in ഓടുന്ന കൂറ്റാന്റെ
മുമ്പിലും നില്പൻ Anj. 2. (3) friend, lover
(opp. മാറ്റാൻ), protector; (4) partner; hence
കൂറ്റായ്മ=കൂട്ടായ്മ.
കൂറ്റുകാരൻ 1. of the same party or division
യജമാനന്റെ കൂ., കൂ'ന്റെ പിഴ സ്വാമി
കൾ സഹിച്ചീടും PT. 2. friend. കൂറ്റുകാർ
എനിക്കില്ല SiPu. 3. partner. കൂലിക്കുപോ
ലേ കൂട്ടിയിരിക്കുന്ന കൂറുകാരൻ (sic.) MR.
കൂറ്റുവാണിഭം (4) joint commerce=കൂട്ടുകച്ച
വടം; so കൂറ്റുകൃഷി. — കൂറ്റുവാണിഭക്കാ
രൻ partner.

കൂറുക kūr̀uγa T.M. (കൂ?, കൂറിടുക?) 1. To speak,
proclaim. (So. T. to call out for sale) ആശികൂറി
RC. blessed. വീരവാദം കൂറി KR. called out.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/359&oldid=198374" എന്ന താളിൽനിന്ന് ശേഖരിച്ചത്