താൾ:33A11412.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുഴവി — കുഴി 280 കുഴിയു

gun barrel, telescope; തേങ്കുഴൽ sweet cane.
2. women's hair tied in a knot ചിന്നിപ്പിരി
ഞ്ഞൊരു കാൎക്കുഴൽ ബന്ധിപ്പാൻ CG.

Hence: കുഴലാടു long-necked goat.
കുഴലാൾ=കുഴലി, in ഇരിൾ കുഴലാളുടെ കുളിർ
കൂന്തൽ RC.
കുഴലി 1. (2) നീലക്കാർ കു. Mud., വണ്ടാർ കു.,
മല്ലവാർ കു. VCh. woman with fine hair.
2. (കുഴൽ hood) ഇരുതലക്കുഴലി V2. two-
hooded snake. [er
കുഴലൂത്തു the work of കുഴല്ക്കാരൻ, fifer, trumpet-
കുഴല്ക്കുന്തം bayonet.
കുഴല്പാമ്പു V1. hooded snake.
കുഴൽ വിളിക്ക to pipe; to proclaim (prov.)

കുഴവി kul̤avi T. M. (child, fr. കുഴ tender)
Small rolling stone to grind with, അമ്മിക്കുട്ടി,
അമ്മിക്കുഴവി.

കുഴി kuli T. M. aC. Tu. (C. കുണി, Te. ഗൊയ്യി)
1. A hollow, hole, excavation. പുഴവക്കത്ത് ഒരു
കുഴികുത്തി MR. വെട്ടി, കുഴിച്ചു etc. 2. pit, grave.
കാട്ടാനയെ പിടിക്കുന്ന കുഴികൾ (rev.). —
after burying കുഴിനികത്തി Anach. 3. measure
of one square foot for planting trees, കുഴിക്ക
ണക്കു.
Hence: കുഴികണ്ണൻ having sunken eyes.
കുഴികലം deep basin.
കുഴികല്ലു No.=കുഴവി; So. privy.
കുഴിക്കാണം 1. deed of mortgage for the im-
provement of cultivated lands. കു'ത്തിന്ന്
എഴുതികൊടുത്തു MR. (=കു'ണാധാരം; കു'
ണമറുപാട്ടം a deed acknowledging the
rights of the Janmi, given by his mortgagee).
സ്ഥലത്തു കു. വെക്കുക, ഉണ്ടാക്കുക, വെച്ചു
ണ്ടാക്കുക MR. to cultivate a parambu on
this tenure. കു. കെടുന്ന മൎയ്യാദ TR. അഴി
വു കു.mortgage of jungle for bringing it
into cultivation. കുഴിക്കാണക്കടം വായ്പ ഓ
ലക്കരണം (doc.) tenure of Kul̤ikāṇam with
a loan of money. 2. money paid to the tenant
on relinquishing his lease for improvements
made. W. 3. hire of a grave-digger. So.
കുഴിക്കാരായ്മ id. B.

കുഴിക്കൂറു id. ഏതാനും കുഴിക്കാണം ഉള്ള പറ
മ്പിൽ പിന്നേയും കുഴിക്കൂറു വെക്കേണം എ
ങ്കിൽ, ഏറിയ കുഴിക്കൂറു ചമയങ്ങൾ വെച്ചു
ണ്ടാക്കി MR. tenure under which com-
pensation for improvements & dilapidations
is stipulated.

കുഴിച്ചീല V1.=കൈമുണ്ടു.
കുഴിതാളം a musical instrument, കുണം കിളൎന്ന
വീണ കു RC. — കുഴിതാളക്കാരൻ V1. — കു
ഴിതാളച്ചണ്ടി a Vallisneria.
കുഴിത്തറ a tomb (So. കുഴിമാടം). [cattle.
കുഴിത്താളി Palg. alarge earthen vessel to water
കുഴിത്തേങ്ങാ=കുഴിത്തൈ, തൈത്തെങ്ങു first
stage of a cocoanut tree's growth.
കുഴിനഖം V1. whitlow=വിരൽചുറ്റു; കു. കു
ത്തുക V2. to open it.
കുഴിനരി a fox.
കുഴിനാടു 1. lowland surrounded by high
grounds; (=തളം) former crater; മേളത്തിൽ
കു'ടുണ്ടുയരം മറ്റേതെല്ലോ Bhg5. 2.depth
dug to fix a post.
കുഴിബലി, കുഴിഹോമം a dangerous ceremony
in മന്ത്രവാദം, when a man is interred in a
pit & covered with mats & earth, until some
solemnities be performed.
കുഴിമടി B. great laziness.
കുഴിമാടം V1. sepulchre, also കുഴിപ്പൂത്തു.
കുഴിയടി the gutter or channel formed by 2
inclined sides of a roof(=valley, Arch.)
കുഴിയാന a small insect see proverb under
കുലയാന, കുല I.) കുഴിയാനയുടെ ചേൽ പ
റയുന്തോറും വഴിയോട്ടു prov.
കുഴിയാട്ട hole dug for a foundation, കു. കീറി
foundation of stone. ഇളന്തല കു. യാക്കുക
prov. to plant a tree inverted.
കുഴിയീച്ച eyefly MC. (=കൂവീച്ച).
കുഴിവള്ളി pepper vine, as planted in holes.
കുഴിവില price of stones in the quarry; value
of planted trees allowed for to a tenant,
on his giving up the lease W.

കുഴിയുക kul̤iyuγa T. M. (C. Te. Tu. കുസ) To
become hollow, deepened=കുഴിയാക f.i. കുഴിഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/352&oldid=198367" എന്ന താളിൽനിന്ന് ശേഖരിച്ചത്