താൾ:33A11412.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുള്ളൻ — കുഴയു 279 കുഴെക്ക — കുഴൽ

കുളുൎമ്മതി കണ്ടാൽ കുളുൎക്കുന്നു KR., കണ്ടും കേ
ട്ടും കണ്ണും ചെവിയും കുളുൎത്തും KU., ചെവി
രണ്ടും കുളുൎക്കുംവണ്ണം CG., കണ്ണുകൾ കുളുൎക്കുവേ
VetC. to the delight of his eyes. ബാലക
ന്മാരെ കുളുൎക്ക നോക്കി CG. ചിന്തയിൽ കുളു
ൎക്കവേ Bhr. reassured. നെഞ്ചകം കുളുൎത്തു
Mud. Appeased. ഉള്ളം ചാല കുളൃ
ത്തതു CG. pleased. കുളുൎത്തവീണ KR. refreshing lyre(?)

VN. കുളിൎപ്പു, കുളുപ്പം chilliness.
CV. കുളിൎപ്പിക്ക to chill, quiet, refresh, comfort
ചിത്തം കു. CC. മതികു'ക്കും മനോജ്ഞ ഹാ
സം KR.
കുളുകുളു imitative sound for intense cold.
der. V. കഞ്ഞി കുളുകുളുക്കുന്നു. is as cold as ice.

കുള്ളൻ kuḷḷaǹ T. M. C. (കുറു?) A short man,
dwarf. കുള്ളി f. a short woman, female dwarf.

കുഴ kul̤a T. M. (C. കുണിക) 1. What is hollow
പാൽക്കുഴ CG. milkpail. പൂക്കുഴ V1. a firework.
നരിനഖവും പല്ലും ഏറ്റ കുഴകൾ, പാമ്പു കടി
ച്ച കുഴ MC. wounds. താഴ് കുഴയിടുക V2. to
bar a door. 2. loophole, eye of a needle, rings
of a shield, aperture in the head of an axe, hoe,
etc. 3. bone in the fore-arm, fore-leg കാലിന്റെ
കുഴ വീങ്ങി Nid. കൈ കുഴയിൽ നിന്ന് ഇളക്കി
പ്പോയി V1. dislocated. 4. T. aM. ear & ear-
ring അണിക്കഴയിണ, മകരമണിക്കുഴചേൎന്തര
ചൻ, കുഴകളും മൂക്കും അരിന്തു RC. 5. കുഴകു
ഴ slimy, soft.
Hence: കുഴക്കട്ട a round cake.
കുഴകാതു bored ear കു'തതിൽ മിന്നുന്ന കുണ്ഡലം
മകരോപമം PrC.
കുഴമറിയുക (കുഴെക്ക) to be topsy-turvy.
കുഴയുക v. n. T. M. (Te. C. കുൾ, Tu. കുരി)
1. To be macerated, kneaded, mixed as pap.
വേണി അഴിഞ്ഞു കുഴഞ്ഞു CG. disordered hair.
മാലകൾ കുഴഞ്ഞു KR.; ചിത്തം അഴിഞ്ഞു കുഴഞ്ഞു
CG. disturbed. 2. to be fatigued, perplexed
കൈകാലും കുഴഞ്ഞു PT.; പാടിക്കുഴഞ്ഞുതൻ വീ
ടു പുക്കാൻ CG. tired of singing. നാവു കുഴ
ഞ്ഞീടും. കുഴഞ്ഞൊരു കണ്ഠവുമായി കൂകി (pea-
cocks) CG. [decrepitude.
VN. കുഴച്ചൽ chiefly bodily impediment, palsy,

കുഴെക്ക v. a. T.M. (C.Te. കുക്കു) l. To mix,
macerate, knead അവിൽപൊരി പാലിൽ
കു. Mud., പഞ്ചസാരയും തേനും ചേൎത്തു കു.
VCh., കുഴച്ചുരുട്ടി തിന്നു, കൂട്ടിക്കുഴച്ചു വാരീ
ട്ടുണ്ണുക (rice) TP. രക്തത്തിൽ ചോറു കുഴച്ചു കാ
ളിക്കു നിവേദിക്ക Arb. ഇവ പൊടിച്ചു തേനിൽ
കു. a med. കൊടികുട പൊടിച്ചു കുഴെച്ചിതു ചോ
രയിൽ (in battle) Bhr. 2. to confuse, per-
plex by meddling; also v.n. കാൎയ്യം കുഴച്ചു പോ
യി V1. was embroiled, came to nothing.

കുഴക്കു kul̤akku̥ (കുഴ) 1.Intricacy as of thread
നൂലിന്റെ കു. confusion, impediment, കാൎയ്യം
നടക്കുന്നതിന്നു കു. വരികയില്ല TR. will pro-
ceed unhindered. രാജ്യത്തെ കുഴക്കുകൾ, താമര
ശ്ശേരിക്കും കുറുമ്പ്രനാട്ടെക്കും കു. വിസ്മരിച്ചു തീ
ൎത്തു TR. troubles(=മിശ്രം).

കുഴങ്ങുക v. n. To be troubled. പണം എ
ടുപ്പാൻ കുഴങ്ങിപ്പോയി TR. had difficulty to
collect the taxes. ദീനം പിടിച്ചു കുഴങ്ങികിട
ക്ക to lie disabled. ഇവിടെ കുഴങ്ങി പാൎത്തിരി
ക്കുന്നു TR. I am sorry to be detained. ചൂടി,
നൂൽ കു. to be entangled.

കുഴക്കുക, ക്കി v. a. To disable, trouble,
perplex. വിസ്താരത്തിൽ കു. worried.

കുഴപ്പംkul̤appam T.M.C. Intricacy, danger,
misery (fr. കുഴെക്കു). കു പാരമായി കരഞ്ഞു
പെണ്ണുങ്ങൾ, ഉണ്ടായകു'ങ്ങൾ ഞാൻ എന്തു ചൊ
ല്വു Bhr. [V2.=പിടയുക.
കുഴപ്പുക So. 1.=കുഴെക്ക. 2. to be hurried

കുഴമ്പു kul̤ambụ T.M. (Tu. കുമ്പു & ഗുഞ്ജു, C.
ഗൊജ്ജു, S. കരംഭം) Thickened fluid, electuary,
ointment, liniment തലെക്കെണ്ണ മേലേക്കു കുഴ
മ്പു vu.
denV. കുഴമ്പിക്ക to grow thick, കു'ച്ചുവാങ്ങുക
med.=കുഴമ്പായി വാങ്ങിക്കൊണ്ടു; വറുത്തു
ചുവന്നു കുഴമ്പിച്ചാൽ, കു'ക്കുമ്പോൾ പാൽ
വീഴ്ത്തി etc.

കുഴൽ kul̤al T. M. (C. Tu. കൊളൽ) fr. കുഴ
1. Tube, flute, നല്ക്കുഴലൂതി CG., ചീനക്കുഴൽവി
ളിക്ക V1., ഒരു തിരുവാക്കുഴൽ അങ്ങോട്ടു കൊ
ടുത്തയച്ചു TR. (for a Rāja); കുറുങ്കുഴൽ, പുല്ലാങ്കു.
musical instruments; throat, തീങ്കുഴൽ gullet;

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/351&oldid=198366" എന്ന താളിൽനിന്ന് ശേഖരിച്ചത്