താൾ:33A11412.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുതുകം — കുത്തുക 262 കുത്തുക

— കുതിൎക്ക to soak V2.=പൊതിൎക്ക.

VN. കുതിൎച്ച, കുതിൎമ്മ (No. പതൎമ്മ) also (loc.)
കുതുൎമ്മ cocoanut oil.

കുതുകം kuδuγm S. Eagerness, see കുതുഹലം.
മനസി കു. ഇല്ലിവിടേ വാഴ്വാൻ Bh. കുതുകേന‍
Mud. — കലഹകുതുകി CC. Nārada.

കുതുകുത kuδuγuδa (കുതി) Onomatop., a rum-
bling noise, mark of haste.
കുതുക്കുക l. to take a spring in order to leap
ഒന്നു കുതുക്കി മറുകരേ ചാടുവൻ RS 10. prh.
=കുത്തുക loc. ദിക്കുകൾ നാലിലും തിക്കിക്കു
തുക്കിക്കുഴിച്ചിതു കുണ്ഡുങ്ങൾ Sk. dig?
കുതുക്കുലുക്കിപ്പക്ഷി the lapwing. [hurry.
(പടഇടയിൽ) കുതുകുലുമ്പും Mp1. of boisterous

കുതൂ kuδū S. Leathern oil-bottle, തുരുത്തി.

കുതുഹലം kuδūhalam S. (കുത:) Curiosity,
eagerness.

കുത്തക kuttaγa T. M. (C. Tu. Te. H. ഗുത്ത)
Farm, contract, as for liquor, honey, wax;
monopoly (also കുത്തുമതി q. v.). ചാരായക്കു. still
& arrack shop. മരക്കുത്തകക്കണക്കു TR. timber
contract. കടവുകീഴ്ക്കുത്തക ഏറ്റു നടക്കുന്നു MR.
an under-farmer (opp. മേല്ക്കുത്തകക്കാരൻ the
contractor).

കുത്തുക kuttuγa 1. T. M. Tu. a C. (Beng. ഗുത)
To pierce, stab, sting, കാതു കുത്തീട്ടു മൂക്കിൽ
രണ്ടു ഭാഗം കുത്തിയും (jud.) bore. ചിത്രപ്പണി കു.
to embroider V2. കുഴി കു. to dig. പന്നി വാഴ
യെ കുത്തിക്കളഞ്ഞു rooted up. കുത്തുവാൻ വരു
ന്ന പോത്തു prov. ഞാൻ മാറത്തു കുന്തം കുത്തി
Mud. ശൂലേന വക്ഷസി കു. DM. (Acc. or Instr.
of weapon). തോണി കു. to push a boat with
poles. പിലാവില കു. etc. to stitch a leaf into
a spoon. കൂറക്കൊടികളും കുത്തി Mud. planted
the standards. മുദ്ര കു. to stamp paper, letters,
etc. — v. n. of piercing pain തല, പല്ലു കു. — Inf.
കുത്തച്ചാടുക V1. to fly straight as an arrow, spirt
out. ചായിച്ചിട്ടോ കുത്തേ തന്നെയോ slanting or
perpendicular? കുത്തിയേ സരസം വണങ്ങി
ChVr. 2. (T. C. Te. Tu. കുട്ടു, Te. കൊട്ടു, C.
Tu. ഗുൎദ്ദു) to cuff, beat in a mortar (അരിക). ഇ
രുകുത്തൽ is half work, മൂന്നു കുത്തൽ വേണം vu.

കുത്തിവെച്ചു വെളുത്ത ചോറു തരുന്നു CC. ChVr.
3. to prick in an Ola, write, make a dot, sign.
കണക്കു കു. V2. to cast an account, കുത്തിക്കളക
to erase. 4. (C. Tu. Te. T. കുന്തു, കൾ്തു) കുത്തി ഇ
രിക്ക to squat, sit on one's heels; തല കുത്തി
പ്പോക head to sink; കൈ കുത്തിനടക്ക to walk
on all fours. [seeds.

കുത്തി ഇടുക to pluck fruits with poles, plant
കുത്തി ഉടുക്ക So.=തറ്റുടുക്ക.
കുത്തി എടുക്ക to take up കൈലാസത്തെ കു'ത്തു
കരങ്ങളിലാക്കി CartV. A.
കുത്തി ഒലിക്ക water to rush down.
കുത്തിക്കവരുക housebreaking. Mud. ഉച്ചെക്കു
കു'ന്നദിക്കു CC. കുടികളിൽനിന്നു കു'ൎന്നോണ്ടു
പോക, വീടു കു. TR. (also merely മണ്ണും
വാതിലും കുത്തി).
കുത്തിക്കാതു bored ear കു. ഒരുവൾക്കു KR.
കുത്തിക്കുല assassination — കുത്തിക്കൊല്ലി mur-
derer — കുത്തിച്ചാക suicide.
കുത്തിക്കെട്ടുക, കുത്തി അടെക്ക to stop up a
breach, sew up a wound.
കുത്തിക്കൊടുക്ക to calumniate (stab in secret,
നുണയൻ കു.)
കുത്തിച്ചതെക്ക to beat up, as gold ornaments.
കുത്തിത്തിരുത്തുക to correct, as a writing. VyM.
കുത്തി നിറെക്ക to ram, cram in. [taunt.
കുത്തിപ്പറക (മുഖത്തു) to speak pointedly, to
കുത്തിപ്പിടിക്ക to press down, hold fast.
കുത്തിപ്പൊട്ടിക്ക to open boils, to gouge eyes.
കുത്തിപ്പൊളിക്ക (വാതിൽ) to force open a door,
പുര — to break into a house TR.
കുത്തി മറെക്ക to shelter.
കുത്തിവെക്ക to vaccinate (see also 2).
With Nouns മുഖം കുത്തി വീണു fell on his face,
മുട്ടു കുത്തുക to kneel, etc.
CV. കുത്തിക്ക f. i. കുപ്പായം കു. to get made by a
tailor, കുന്തം കൊടുത്തു കുത്തിക്കൊല്ല prov.
കിണറു കുത്തിക്ക MR. രാമന്റെ കൈപിടി
ച്ചു ഓലയുടെ തലക്കൽ കത്തിച്ചു TR. made
to sign. ആനകൊണ്ടു കുത്തിച്ചു കൊല്ലിക്ക
Mud. a mode of execution.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/334&oldid=198349" എന്ന താളിൽനിന്ന് ശേഖരിച്ചത്