താൾ:33A11412.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുത — കുതി 261 കുതിർ — കുതിരു

കുത kuδa T.M. (C. Te. fetter, tight) 1. Loop,
as of bowstring, കുത വന്നില്ല not quite satisfied
2. notch of bow or arrow, steps of well or
ladder, notch or step in a log of wood or rough
ladder used for climbing (=പട), താണ കുത
സുഖമുള്ള കുത prov.; incision to join beams.

കുതെക്ക to make a notch പകരം കു. or കുതെച്ചു
കുത്തുക. Also കൽ കു. V1. to mould stones.
കുതം 1. So. leap=കുതി. 2. No. notch, tight-
ness, elasticity കു. കൊണ്ടു ചാടും കുതിര
Bhr 8. ഹനുമാൻ ഉരത്ത കു. കൊണ്ടുചാടി
നാൻ KR. പക്ഷപുടങ്ങൾ കുലുക്കി കു. കൊ
ണ്ടുചെന്നു Bhr. (bird). തോണിക്കു കു. ഉണ്ടു
V1. strong, tight; ജനബന്ധനവും കുതമായി
വരും ChVr. കാൎയ്യത്തിന്നു കു. ഉണ്ടു that can be
helped. കാൎയ്യങ്ങൾ ഒന്നും നല്ല കു. അല്ല TR.
things are out of joint. പന്നിയോട് ഒട്ടും കു.
ഇല്ല. TP. കു. ഇല്ല ഇവരോടു പൊരുതീടുകിൽ
(Mpl. song) no joke, no possibility, തമ്മിൽ
കെട്ടുവാൻ കു. ഉണ്ടു V1. they suit each other.

കുതനം kuδanam Te. കൊദ Remainder; grated
cocoanut from which the milk is expressed,
പീര, പിണ്ടി (loc.) refuse.

കുതപം kuδabam S. (കു) Noon time.

കുതരുക kuδaruya aM. (C. Tu. കൊരദു bore)
=കുത്തുക To stab, pierce ഒട്ടലരെക്കുതൎന്നിട്ടു,
പാപങ്ങൾ തമ്മെ കുതൎന്തു, കരിക്കൂട്ടം വാനരകു
ലത്തെ കു. RC. അസ്ത്രത്താൽ കു. കാലികൾ കു
ത്തിക്കുതൎന്നില്ലല്ലി CG. [ലെ CC.
കുതൎക്ക id. കുംഭംകുത്തിക്കുതൎക്കും കടക്കോലിനാ

കുതറുക kuδar̀uγa M. T. 1. To shake off (=കുട
ഞ്ഞുകളക); കുതറിക്കിടക്ക V1. to lie restless in
bed. 2. to resist, quarrel എല്ലാരോടും കുത
റി HNK.

കുതൽ kuδal V1. Moisture, see കുതിരുക. —

കുതി kuδi (C. Tu. boiling up, bubbling) 1. Leap,
gallop. കുതികൊണ്ടാൻ=കുതിത്തെഴുന്നു RC.
2. So. T. (C. Te. ഗുദി) heel, also കുതികാൽ. —
B. കുതികാൽവെട്ടി deceiver, traitor.
കുതിക്ക 1. to boil, bubble up. V2. 2. to jump,
skip, കൊക്കിൽനിന്നു കുതിച്ചുചാടി PT. leapt
down. കേചന കുതിച്ചോടിവന്നു KR.

കുതിചി a little bird ഗരുഡന്റെ വേഗം കുതി
ചിക്കുണ്ടാമോ KR.

കുതിർ kuδir NoM. (see കുതിരുക) Small mounds
of earth in ricefields, on which the rice is
sown and after it is grown sufficiently, is
transplanted with a hoe.

കുതിര kuδira T. M. C. Tu. (Te. ഗൊറം, S. ഘോ
ട, Malay, kuda) 1. Horse, from കുതി — കുതി
കുതിച്ചു മണ്ടുന്ന കുതിരകൾ KR. കുതിത്തെഴും കു
തിര RC. കുതിരെക്കു കൊമ്പുകൊടുത്താൽ prov.
2. cavalry കുതിരയും പാളയവും TR. cavalry &
infantry (in S. അശ്വം), also the knight in
the chess. [neck. —
കുതിരക്കഴുത്തൻ (കട്ടിൽ) waved like a horse's
കുതിരക്കാണം So. gram, മുതിര.
കുതിരക്കാരൻ 1. horsekeepcr, also കുതിരച്ചാ
ണി B. 2. trooper, rider, രഥികളും നല്ല
കു'രരും KR.
കുതിരക്കോപ്പു, — ച്ചമയം horsetrappings.
കുതിരച്ചേകവൻ trooper, കു'രെ ഒടുക്കി Bhr.
കുതിരപ്പട=കുതിര 2. cavalry, പായും കു. കൾ
Mud. [കുതിരലായം So.
കുതിരപ്പന്തി 1. line of horses. 2. stable, also
കുതിരപ്പുറത്തു on horseback. കുതിരപ്പുറം മറി
യുക to tumble heels over head.
കുതിരമുഖം B. shinbone. കു. വെക്ക TP. a kind
of ആയുധാഭ്യാസം.
കുതിരമുടി mane. [KR.
കുതിരയേറ്റം riding, കു'ത്തിൽ അതിചതുരൻ
കുതിരലക്ഷണം അറിക VCh. to be expert about
horses. [Nāyar under Tāmūri.
കുതിരവട്ടത്തുനായർ N. pr. a baron over 5000
കുതിരവലി spasms; pulling like a horse, കു.
കാട്ടുക. V1. to be in a hurry. [ലൻ.
കുതിരവാലിപ്പുൽ B. a panicum, No. കുതിരവാ
കുതിരാനൻ a portion of Tenmala between Tri-
chūr & Waḍackanchēry.

കുതിരുക kuδiruγa So. 1. To grow damp, be
soaked V1. കുതിരയിടുക to soak. 2.=കതരു
ക f. i. കുതൃന്നുടൽ ഞെക്കിപ്പിടിച്ചു Bhg 4. മാരു
തപുത്രൻ കുതുൎന്നുപോന്നു KR 6, 77. (prh.=കു
തുക്കുക).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/333&oldid=198348" എന്ന താളിൽനിന്ന് ശേഖരിച്ചത്