താൾ:33A11412.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുടി 257 കുടി

കുടി ഇരിക്ക to settle, dwell മലയാളത്തിൽ വ
ന്നു കുടിയിരുന്നു TR.

കുടിയിരിപ്പു 1. dwelling കു'പ്പിന്നു കൊണ്ടു
purchased to live in, നായരെ കു'പ്പിൽ ഇ
രുന്നുകൊണ്ടു TR. lodged in the N.'s manor.
2. fees paid by the tenant for his house on
Ōṇam & Vishu. 3. lease of ground for
building. 4. a tenure: 2 fanams given by
the tenant to the proprietor of the land, on
which his house is built.
കുടിയരുത്തുക to make to inhabit 1. cause
to settle, colonize ഒഴിച്ചു പോയേടം കു. KR.
ദൈവത്തെ കു. by study or devotion. 2. to
retain in a place. ഞങ്ങളെ നാട്ടിൽ കു'ത്തി
രക്ഷിപ്പാൻ കല്പനയാകേണം treat us so, as
not to drive us out of the land. ഞങ്ങളെ
കു'ത്താതേ പണത്തിന്നു മാത്രം മുട്ടിച്ചാൽ TR.
failing to secure peace. 3. to restore a patr-
imony, to re-admit a dishonored vassal to
his former honors by a ceremony V1. കുടി
യിരുത്തുവാൻ പുറപ്പെട്ടു TR.
കുടി ഏറുക=കുടിയിരിക്ക.
കുടി ഒഴിക്ക to abandon an abode. [MR.
കുടിക്കടം family debt, നിലത്തിന്മേൽ കു. ഉണ്ടു
കുടിക്കാരൻ MR. owner of a house.
കുടികൂടുക to settle തൃക്കഴലോടു ക'ടി Anj.; ത
ന്റെ മനസ്സു കുടി കൂ.. resolves TP.
കുടികൂട്ടുക 1. to cause the manes of ancestors
to live in the house. 2. slaves to marry.
So. 3. മനസ്സിൽ കു'ട്ടുന്നു TP. determines.
കുടി കെടുക്ക to destroy a house or nation, കു'
ക്കമ്മുന്നം RC. (Rāvaṇan). [to marry.
കുടികെട്ടുക 1. to build a house. 2. slaves
കുടികൊൾക to dwell. കുടികൊൾ എങ്ങൾ തൻ
മനക്കാണ്പിൽ വന്നു CG. (prayer).
കുടിച്ചില്ലറ tax on houses & shops=കുടി നികി
തി, കുടി വിവരമായി കുടി ഒന്നിന്ന് ഇത്രപ്പ
ണം നികിതി. TR.
കുടിചേകൻ an ascetic, half a Sanyāsi. KeiN 2.
കുടിദ്രോഹി housebreaker; oppressor of subjects.
കുടിനില്ക്ക=കുടിയിരിക്ക to submit to taxation
etc. ഞങ്ങൾ കു'ല്ക്കുന്നതും ഇല്ല TR. പ്രജകളെ
കുടിനിറുത്തി replaced the people(after war).

കുടിപതി (pl. — കൾ, — യാർ) inhabitants, free-
men. അടിയാനെയും കു'യെയും രക്ഷിച്ചു KU.
കു. കൾ നമുക്ക എഴുതിയ ഓല TR. chief
inhabitants. [ലങ്ങളും ഇല്ല MR.

കുടിപാടു abode ൪ നാഴിക സമീപം കു'ടും നി
കുടിപാൎക്ക=കുടിയിരിക്ക.
കുടിപുറപ്പെടുക=ഒഴിക്ക.
കുടിപൂകൽ ceremony on entering new houses=
ഗൃഹപ്രവേശം; from കുടിപുകുക f. i. ഉള്ളിൽ
വന്തു കുടിപ്പുക്കുകൊണ്ടിതൊരു വൈരം RC.
നാവിൽ കുടിപുക്കു വസിക്ക Anj.
കുടിപൂജ id. see കുടിയൽ.
കുടിപ്പക hereditary enmity, കു. വെക്ക, (vendet-
ta), പാമ്പിന്നു കു. the serpent is said to
revenge itself on the relations of an offender.
൩൩ കുടുപ്പ എനക്കു TP. feuds. കു. ഇണങ്ങു
ക TP. to make friends again. — കുടിപ്പക
യൻ V1. നമ്മളെ കുടുപ്പക്കാരൻ TP.
കുടിപ്പോകൽ=കുടിപൂകൽ (loc)
കുടിമ 1. the body of landholders. 2. tenant-
ry അടിമയും കു. യും രക്ഷിക്ക KU. കുടിമ
നീർ see കുടുമ.
കുടിയൻ slaves f. i. in Coorg.
കുടിയപ്പൻ (രണ്ടാം കു.) step-father V2.
കുടിയൽ=കുടിപൂക്കൽ, also കുടിയോൽ (=കുടി
പോകൽ) — കുടിയോൽമുഹൂൎത്തം TR. കടി
യൽ കൂടുക, the ceremony of പാൽകാച്ചി
കുടികൂടുക No.
കുടിയാൻ inhabitant, subject, tenant (opp. ജ
ന്മി or അടിയാൻ). കുടിയാങ്കുറു the right of
a tenant to enjoy for a time the produce
of the trees ho planted; cultivator's share
of crop. കുടിയായ്മ So. residence.
കുടിയിരിപ്പാടു house & compound inhabited
by owner or tenant.
കുടിയിരുമപ്പാടു a deed by which the proprie-
tor transfers any payments made by the
tenant to a third party, W.
കുടിവക any house=കുടിപാടു.
കുടിവാങ്ങുക=കു. ഒഴിക്ക f. i. ചിലർ കു'ങ്ങിപ്പോ
യി left their homes TR.
കുടിവാരം cultivator's share. കു. നീക്കി TR.
deducting it (in pepper etc.)


33

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/329&oldid=198344" എന്ന താളിൽനിന്ന് ശേഖരിച്ചത്