താൾ:33A11412.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുടം — കുടകു 256 കുടന്ന — കുടി

ത്തുക്കുട (old കണ്ണിക്കുട), the last used by kings;
generally തലക്കുട (or തൊപ്പിക്കുട) & കാല്ക്കുട.
Kings give നെടിയ കുട as emblem of rank.
ചാരൎക്കു നല്ക്കുട Vil. പടയിൽ ഉണ്ടോ കുട, കുട
പിടിപ്പിക്ക prov. പെരുവഴി നടക്കുന്ന ആളുക
ളോടു കടപിടിക്ക TR. to illtreat travellers; else
കുടപിടിക്ക to bear an umbr. കുട കെട്ടുക to
make an umbr. കുടയും വടിയും എടുത്തുനടക്ക to
go out. കുടയും വളയും വെപ്പിച്ചു TR. punished a
Brahmani with loss of caste. 2. top of nail,
screw, etc. 3. met. protection കുടക്കീഴ് വേല
യാക്കി KU. Rāja appointed, enlisted.

കുടക്കാൽ umbrella's handle; കുടക്കാൽതൈ
jacktree of similar size.
കുടക്കൂലി B. rent of house (കുടി?)
കുടച്ചെവിയൻ elephant (huntg.)
കുടപ്പന Corypha umbraculifera.
കുടയാണി nail with flat head.

കുടം kuḍam S. (see കടുക്ക etc.) 1. Waterpot
അരക്കുടം തുളമ്പും (opp. നിറക്കുടം), പടിക്കൽ
കു. ഇട്ടുടെക്ക prov. കുടങ്ങളും കെട്ടി കടന്നിതു
ചിലർ KR. crossed by swimming with pots.
2. (loc.) testicles.
കുടം പിരിഞ്ഞതു (also പുടംപി. or വെള്ളം മാ
റിയതു) 4th stage of a palm-tree's growth.
കുടം തുളപ്പൻ V2. a certain fish.
കുടംപൂശ V2. a play.
കുടനീർ water standing in pots കുളിരും കു.
(opp. കുളനീർ) KeiN.
കുടവയറൻ potbellied, Gaṇapati.

കുടകു kuḍaγu T. M. (C. Tu. കൊഡഗു prh.
from കൊടു steep. T. കുടകു=west & identical
with കൊങ്ങു) N. pr. of Coḍagu or Coorg coun-
try കൊടകിലേപാലേരിവീരരാജേന്ദ്രഉടയോർ
TR. letter of Coorg Rāja; often കൊടുമലെക്കു
ചെല്ലുക TR.
കടകൻ 1. a Coorg man — f. കൊടവത്തി TP.
(a Coorg f.) 2. the Coorg Rāja. 3.=കുടക
പ്പാല f. i. കുടകൻ നന്നു ബുദ്ധിക്കു GP.
കുടകം 1.=കുടക; കുടകാചലത്തിൽ കാട്ടുതീ
പിടിപ്പെട്ടു Bhg. 2. Hydrocotyle Asiatica
Rh. (So. കടങ്ങൽ B.)

കുടകപ്പാല S. കുടജം Echites pubescens; the
seed കുടകപ്പാലയരി MM.

കുടപ്പായൽ Pistia stratiodes.
കുടമുല്ല Jasminum roseum (on mountains).
കുടമ്പുളി Gambogia garcinia.

കുടന്ന kuḍanna see കൊടന്ന.

കുടപ്പൻ kuḍappaǹ in വാഴക്കുടപ്പൻ MC.
Plantain flower.

കുടയുക kuḍayuγa M. Tu. C. To throw out,
fling away, shake extremities, കൈ കുടഞ്ഞു
TP. after eating. കുടഞ്ഞു പൊങ്ങിനാൻ Bhr.
out of river. നായി കുടഞ്ഞാൽ സത്യം (super-
stition), കണ്ണുകളെ എടുത്തു കുടഞ്ഞീടും Bhg.
നീർ, ചാണകം ക.. to sprinkle. കൈക്കാൽ കു.
PT. a playful infant.
VN. കുടച്ചൽ shaking off.

കുടർ kuḍar, & കുടൽ T. M. 1. Bowels കു.
ഇരമ്പുക, ഇരെക്ക, മറിയുക etc. കുടൽ വലി
യോന്നു ചക്ക prov. Often കുടൽമാല f. i. കുടർ
മാല തുറിക്കയും Bhr. of wounded. ചീൎത്തകുടല്മാ
ലകൾ എടുത്തണിഞ്ഞു RS. in battle. 2. Placen-
ta, prolapsus ani etc. [വൾ കു'ലി vu.
കുടലൻ m., — ലി fem.=വയറൻ potbellied; അ
കുടലേററം spasms in the bowels.
കുടൽ ചുരുക്കി a med. plant.
കുടൽതിര=കുടൽമാല f. i. കുടൽതിരകളുടെ കു
ണ്ടത്തിൽ a Marmam MM.
കുടർവാതം V2. colic.

കുടവൻ kuḍavaǹ 1. V2.=കുടകൻ. 2. Predi-
al slave കുടമൻ W.

കുടാക്കു kuḍākku̥ (T. കൂടാക്കു,, H. ഗുഡാക്കൂ, S.
ഗുഡം) Tobacco ball smoked in a hooka.

I. കുടി kuḍi T. M. C. (also S.) √ കടു 1. House,
hut, dwelling. 2. inmates, family (പുരെക്കും കു
ടിക്കും തക്കവൾ vu.); also കുടിക്കാർ; കുടികൾ=
പ്രജകൾ subjects. 3. wife (loc.) മുതല്ക്കുടി
first wife V1. (No. also മൂത്ത കു.; ഇളയ കു.
younger, or രണ്ടാം കു. second wife). 4. tribe,
nation നിശാചരർ തൻ കുടിക്കറയെ RC.=കുല
ക്കറ; കുടിക്കു ചേൎന്നവർ M. colonists; നാലർ
കുടിക്കു ചേൎന്നോരെ കൊണ്ടാർ Pay. Jews, Syri-
ans, Manicheans, etc.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/328&oldid=198343" എന്ന താളിൽനിന്ന് ശേഖരിച്ചത്