താൾ:33A11412.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുങ്കുലി — കുഞ്ചാമ്പു 255 കുഞ്ചികം — കുട

ഇഴുകീടും കു. Bhr. 2. a crimson composition
for marking the forehead.

കുങ്കുമച്ചാർകൊണ്ടു മുറ്റം തളിക്ക Nal. കുരുതി
ക്കളിയായിന കുങ്കുമതിണ്കുളിർ ചാറണിയും
തിരുമേനി RC.
കുങ്കുമപ്പൂ, — പ്പൊടി, — പ്പട്ട parts of the plant.
കുങ്കുമപ്പൊതി KU. an old tax

കുങ്കുലിയം kuṅguliyam T. SoM. Palg.=കു
ൎക്കിലം, ചെഞ്ചല്യം Dammar resin.

കുചം kuǰam S. (കുച് to contract) Female breast
=മുല. In po. കുചകുംഭം CC. കുചകലശമതിൽ
ഇഴുകും കുങ്കുമം Nal. പൊൽകുയങ്ങൾ RC.
കുചാഗ്രം nipple.

കുചുകുചു 5. Whisper, see കുശുകശു.

കുചോദ്യം kuǰōdyam S. (കു I.) 1. Derision,
fraud. 2. M. improper question.

കുച്ചു kučču̥ T. C. Tu. (=കുറു, കൂചു), hence
1. T. M. A tassel, chip, strip, piece of straw.
വക്കുക്കുച്ച് chaff of flax. 2. Tu. M. brush,
esp. of toddy-drawers. തേങ്ങാക്കുച്ചു the promi-
nent web of a cocoanut.
കുച്ചകം hut. കു. തന്നിൽ ചെന്നു CG. കു'മായിട്ടു
കാണരുതായ്കയാൽ CG. dark room.
കുച്ചി (obsc.) penis.
കുച്ചിക്കാടു (കുച്ചു 2)=കുറ്റിക്കാടു grass jungle,
brushwood. jud.

കുജം kuǰam S. (കു I.) Earthborn; tree; Mars
കുജവാരേ Mud. on Tuesday.

കുഞ്ചം kuńǰam T. SoM.=കുച്ചു Tassel, brush.
പന്നിക്കു. bristles of swine.
കുഞ്ചി 1.=prec. കുതിരകുഞ്ചി horse hair V1.
പന്നിക്കുഞ്ചി bristles (loc. & T.) 2. T. M. (C.
കുങ്കെ) nape of neck എടത്തേകൈക്കു കു
ഞ്ചിക്കു താഴേ കൊത്തി jud. കുഞ്ചിക്കുഴി
hollow above it. 3.=കുഞ്ചു young നാവ
റുത്തു പോടുവൻ ഞാൻ കുഞ്ചിക്കഴുത്താണ
Coratti P. കുഞ്ചിരാമനായാടുന്നു GnP. fancy
themselves young Rāmas, go wooing.

കുഞ്ചരത്തു kuńǰarattu̥ & ഗുജരത്തു Guzerat
KU. (Tdbh. of ഗുൎജ്ജരം).

കുഞ്ചാമ്പു kuńǰāmbu Fine chunam (loc.)=കു
മ്മായം, ചുണ്ണാമ്പു. കുഞ്ചാമ്പെ തേച്ചുള്ള മാളിക TP.

കുഞ്ചികം kuńǰiγam കു. എന്നൊരു മൎമ്മം കീഴ
പ്പുറത്തിന്ന് അരവിരൽ മേലെ MM.

കുഞ്ചിതം kuńǰiδam S. (കുച്) Crooked. കുഞ്ചി
തഗ്രീവൻ Bhr. snake കുഞ്ചിതനീലാളകം VCh.

കുഞ്ചുക kuńǰuγa So. (T. Te. C. കുംഗു) To stoop,
bow. (see കുനി, കുറു etc.)
കുഞ്ചു T. & കുഞ്ഞു M. (C. കൂസു) young, small
കുഞ്ചുകൂട്ടം bodyguard in Trav. ഒട്ടേറ കുഞ്ചൂ
ട്ടക്കാരെ ചേൎത്തു Arb. soldiers. ചെറിയ കു
ഞ്ചൂട്ടക്കാർ Trav. policemen.

കുഞ്ജം kuńǰam S. Bower.
കുഞ്ജരം S. 1. elephant, കുഞ്ചിരനിരകൾ RC.
പുരുഷകുഞ്ജരൻ, കപികുഞ്ജരൻ AR.=most
eminent of men, monkeys, etc. 2. N. pr.
കഞ്ജരഭൂപരും കൊങ്കണമന്നരും Bhr.=കു
ഞ്ചരത്തു.

കുഞ്ഞു kuńńu̥ (=കുഞ്ചു; C. Te. ഗുന്ന short,
young) pl. കുഞ്ഞങ്ങൾ A young, infant ആണ്കു
ഞ്ഞും പെണ്കുഞ്ഞും Arb. (of birds). [war).
കുഞ്ഞച്ചൻ elder brother or uncle (Tiar, Mucku-
കുഞ്ഞമ്പു V1. short dart. [Muckuwar).
കുഞ്ഞമ്മ matron, lady B.; elder sister (Tiar,
കുഞ്ഞൻ boy; also endearingly of girls TP.
Often വളരെ കുഞ്ഞനും കുട്ടിയും ഉണ്ടു num-
erous family. കുഞ്ഞനും കുട്ടിയോടും കൂട, കു
ഞ്ഞനും കുട്ടിയെ രക്ഷിച്ചു, കുഞ്ഞനും കുട്ടിയി
ന്റെയും ചെലവു TR. — നമ്മുടെ കുഞ്ഞങ്ങൾ
(of Rāja.)=തമ്പാന്മാർ — (in N. pr. f. i. കു
ഞ്ഞമ്പു m., കുഞ്ഞാച്ച f.)
കുഞ്ഞാകുഞ്ഞിരിട്ടു better കൂ — q. v.
കുഞ്ഞാടു lamb. കുഞ്ഞാടുക to jump about, കുഞ്ഞാ
ട്ടം friskiness, as of calves V2.
കുഞ്ഞി 1.=കുഞ്ഞു, കുഞ്ഞൻ f. i. തറവാട്ടിലുള്ള
കുഞ്ഞികുട്ടികളെ രക്ഷിപ്പാൻ TR. കുഞ്ഞിയിൽ
പഠിച്ചത് ഒഴിക്കയില്ല prov. in childhood.
2. girl — (1. & 2. in N. pr. f. i. കുഞ്ഞിക്കോ
രൻ, m., കുഞ്ഞിമാത f.)
കുഞ്ഞിക്കലത്തപ്പം a cake (2).
കുഞ്ഞുകുട്ടികൾ, കുഞ്ഞുട്ടികൾ family.
കുഞ്ഞുവാതിൽ small door V1.

കുട kuḍa T. M. C. Tu. (Te. ഗൊഡുഗ fr. കുടു)
1. Umbrella; kinds: ഓല—, പട്ടു —, ചീന—, മു

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/327&oldid=198342" എന്ന താളിൽനിന്ന് ശേഖരിച്ചത്