താൾ:33A11412.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കീഴ് 254 കു — കുങ്കുമം

ണ്ടും ഉറുപ്പിക TR. the sum still due on
account of the 969th year. — കീഴ്ക്കട പ്ര
കാരം, കീഴ്ക്കട കഴിഞ്ഞ അവസ്ഥകൾ TR.
former transactions — കീഴ്ക്കടക്കണക്കു last
year's account.

കീഴ്ക്കണക്കു fractions (= ചില്ക്കണക്കു), ഒന്നി
ന്റെ കീഴുള്ള സംഖ്യകൾ കീ.. CS. കീ'ക്കിൽ
അറാത്തതു balance in fractions which cannot
be resolved CS.
കീഴ്ക്കരൾ soft heart, കീഴ്ക്കുരൽ tender voice V1.
കീഴ്ക്കാണം a submortgage title. [of a gun.
കീഴ്ക്കാൽ 1/1280 CS.; തോക്കിന്റെ കീ. butt end
കീഴ്ക്കിടപ്പതു V1. balance.
കീഴ്ക്കുറ്റി id. ൧൦൦൦ ഉറുപ്പിക നമ്മുടെ പക്കൽ
കീ, ഉണ്ടു TR. a balance of 1000 Rs. is still
due from me.
കീഴ്ക്കൂട്ടം an under-office, held by കീഴാൾ.
കീഴ്ക്കൂറു lower Rāja കീഴ്ക്കൂർ വാഴുന്ന കോയി
മ്മാർ KU.
കീഴ്ജാതി lower caste. കീ. ഒരു പെണ്ണിനെ
വെച്ചു TR. lived with a woman of l. c.
കീഴ്ത്തരം inferior sort.
കീഴ്നാളിൽ in time past. കീ. കഴിക്കുമ്പോലെ,
കീ. കല്പിച്ചു നടത്തിയ പ്രകാരം TR.
കീഴ്നില one of the 6 ആധാരം f. i. കീ. തന്നി
ൽചെന്നു മേലേതിൽ പോരും പിന്നെ.
കീഴ്തലായി നില്ക്കുന്നിതു ജീവാത്മാവു SidD. (കീ
ഴ്ത്തല see under 1.) [V1.
കീഴ്പടി obedience. കീഴ്പടിക്കാരൻ a factor
കീഴ്പുറം എന്ന് ഒരു മൎമ്മം (ചുണ്ടൂന്നിയോടും
പെരുവിരലോടും നടുവരയിൽ) MM.
കീഴ്പെട്ടു (& കീഴോട്ടു). downwards. അരണ്യദേ
ശ കീ. ഇറങ്ങി ദേവി UR. കീഴ്പെട്ടു പോ
യോരു നാരി മേല്പെട്ടു പൊങ്ങി CG. des-
cription of a humpbacked. 2. adv. p. of
കീഴ്പെടുക to submit.
കീഴ്മതിയം Palg.=ചേറ്റുപടി, a wood fasten-
ed to the door-sill to receive the pivots of
doors.
കീഴ്മ൪യ്യാദ former custom.
കീഴ്മാടമ്പി a title of lords.
കീഴ്മേൽ 1. upside down. കീ. ഇടുക to upset.

കീ. മറിഞ്ഞു വരുന്ന തിരകൾ Si Pu. billows.
2. കീ. എങ്ങും നിറഞ്ഞു Anj. everywhere.
3. കീഴുമേൽ നിനെക്ക KR. what is past
& future.

കീഴ്ലോകം hell, പാതാളം.
കീഴ്വയർ abdomen കീ'റ്റിൽ ഉണ്ടാം a med.
കീഴ്ശാന്തി office of lower Brahmans, cooking
etc. (opp. മേൽശാന്തി).

I. കു ku S. (= ക:, കിം) 1. interrog. What? കു
തഃ whence? 2. earth (in കുജം etc.)
കുരൂപം what a shape! ugly.
കുസചിവൻ roguish minister, Mud.
കുലക്ഷണം PT.=ദുൎലക്ഷണം.
കുപ്രകൃതി ChVr. illnatured.

II. കു 5. termination of Dative (H. Beng. കൊ)
signifying direction towards, as in ഇങ്ങു, അ
ങ്ങു, വടക്കു. (often u̥, f. i. തലെക്ക്).

കുകൂണം kuγūṇam S. An eye-disease, Nid 25.

കുക്കുക, ക്കി kukkuγa To be hot, (low) കുക്കു
ന്ന വെള്ളം.
VN. കുപ്പു heat.
CV. വെള്ളം കുപ്പിക്ക.

കുക്കുടം kukkuḍam S. Cock (L. cucurire) കു.
കരഞ്ഞു CC. — കുക്കുടപുരി=കോഴിക്കോടു KM.

കുക്കുരം kukkuram S. Dog, old കുൎക്കുരം.

കുക്ഷി kukši S., (കോശം) Belly. കു. പൂരിക്ക
Sah. to fill it. കുക്ഷിംഭരി a glutton. കുക്ഷിര
ക്ഷണം ചെയ്ക Nal. to support oneself.

കുഗ്മളം kuġmaḷam S. (better കുട്മളം) An open-
ing flowerbud. കു. കണ്ടുള്ള വണ്ടുപോലെ CG.

കുങ്കുക kuṇguγa T. To sink low, കുങ്ങുക M.
to be elated with joy, lust, sport.
കുങ്കൻ 1. N. pr. of men, കുങ്കി & കുങ്കമ്മ of
women. 2. (comp.) unmanageable.
കുങ്കൻപന്നി a mythical wild hog, കുന്നുള്ളന്നു
ള്ളൊരു കു. TP.
കുങ്കൻപുണ്ണു an almost incurable ulcer ഒരു
കാലിന്ന് ൯ കു. TP. നിണക്കു ക'ണ്ണും ചെ
ങ്കൻ കണ്ണും കിട്ടും curse.

കുങ്കുമം kuṅgumam S. 1. Saffron, Crocus sativus
GP 78. കഴുത അറിയുമോ കു. prov. കു. ചുമക്കും
ഗൎദ്ദഭം GnP. It is used by women for smearing
in winter, ചന്ദനം in summer CG. കൊങ്കയിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/326&oldid=198341" എന്ന താളിൽനിന്ന് ശേഖരിച്ചത്