താൾ:33A11412.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിഴിക്ക — കീചകം 252 കീടം — കീൎത്തനം

നിന്നുകരേറിയവർ KU. എന്നു കിഴിഞ്ഞുപറഞ്ഞു
Mud. humbly. കിഴിഞ്ഞ വാക്കുകൾ ഓതുക ChVr.
to suo for peace. 3. B. (=കുഴി) a sore to
form into a hole.

I. a. v. കിഴിക്ക 1. To make to descend, take
down ഒർ ഏർ മൂരി കിഴിച്ചു കൊണ്ടുപോയി
TR. പാറാവിൽനിന്നു കിഴിച്ചു dismissed. കി
ഴിക്കുന്നവയും കേറ്റുന്നയും ചരക്കുകൾ TR.
being landed. തോൽ കിഴിച്ചു കളഞ്ഞു (a
snake). 2. to divide ൧൨൫നെ തളളയാകുന്ന
എട്ടിൽ കിഴിച്ചാൽ 15 ⅝ CS. so in Arithm.;
in common use to subtract ൧൦൦൦ തേങ്ങ
കണ്ടാൽ അതിൽ മൂന്നൊന്നു കിഴിച്ചു TR. (=
കഴിച്ചു). 3. to humble ദുഃഖിതനെ കിഴിച്ചു
പറക Anj. to jeer.
VN. കിഴിപ്പു refuse, leavings, subtraction ക
ണക്കിൽ കി. discount V2. [rend.

II. കിഴിക്ക (കിഴി=കീറു) T. SoM. To lacerate,

കിഴു kil̤u=കീഴ് (C. T. Te. കിന്ത) Below, കിഴു
ക്കട MR.=കീഴ്ക്കട. Chiefly Dat. കിഴുക്കു down-
wards, in കിഴുക്കാന്തൂക്കം precipice, കിഴുക്കാ
മ്പാടു headlong. — കിഴുകാനെല്ലി & കീഴാനെല്ലി
Phyllanthus nirūri (ചെറുകി. Ph. urinaria) —
കിഴുക്കില leaf put under others when used as
plates (for Rājas, etc.)

കിഴുക്കുക, ക്കി kil̤ukkuγa So.=മേടുക No. (C.
കീളു to humble) To knock on the head —
കിഴുക്കു a cuff.

കിഴുത്തു kil̤uttu̥ So. (കിഴിക്ക II.) A hole, leak.

കിഴെക്ക kil̤ekka (കിഴ old age?) To pant പോ
രിൽ നടുക്കമൊട് ഓടിക്കിഴക്കയും, കരുത്തർ
കിഴച്ചിരിക്കുന്നു Bhr. (vu. കിതെക്ക No.) also
കിഴയുക f. i. കേണു കിഴഞ്ഞഴഞ്ഞു Bhr. women
wailing.
VN. കിഴെപ്പു panting, palpitation.
കിഴെക്കായി (കിഴു) yam growing on the stem
of another B.

കീകസം kīγasam S. (ribs) Bone.

കീചകം kīǰaγam S. Hollow bamboo whistling
in the wind.
തടിച്ച കീചകൻ ChVr. N. pr. of a prince, the
son of Kēkaya.

കീചൎമ്മ No M. (T. കീചറൈ contr. of കീചക
ൻമുറൈ Winsl. fr. കീചകൻ S.) കീ. കാണി
ക്ക to behave or act shamelessly. എന്നെ
കീചൎമ്മക്കാരൻ ആക്കിക്കളഞ്ഞു=താഴ്ത്തിക്ക
ളഞ്ഞു.

കീടം kīḍam S. 1. Worm, നിൻ കടാക്ഷം ഇല്ലെ
ങ്കിൽ വാനരകീടമായ്വന്നുകൂടുമഹം PatR. a worm
of a monkey (as മൎത്യപ്പുഴ), words of Hanumān.
കീടവദ്ദേഹം AR. wormlike. 2.=കിട്ടം sedi-
ments of oil, dross of iron, tartar of teeth,
also കീടൻ So.
കീടോൻ B. a kind of yam.

കീദൃൿ kīd'r̥k & കീദൃശം S. (കീ=കിം) What
like? കീദൃശം ചിന്തിതം Mud.
കീശാനൻ poor; ploughman.

കീമ Ar.kīmiyā Alchymy (Gr. chëmia) കീമപ്പ
ണി The art of making gold.

കീരം kīram S. Parrot=കിളി.
കീരൻ 1. id. കീരന്മൊഴിയാം ഇവൾ VetC. a girl
of pleasant speech. കീരഞ്ചുള (loc.)=കുരുവി
ല്ലാത്ത ചുള. 2. a small fish.
കീരാങ്കീരി cricket=ചീരി.

കീരി kīri T. M. Mungoose, Viverra or Herpes-
tes Ind. (C. കീരു to squeak) പാമ്പിനെ കീരി മു
റിക്കുമ്പോലെ TP. കീരിയെ കണ്ട പാമ്പുപോ
ലെ, കീരിയും മൂൎഖനും പോലെ സ്നേഹം prov. —
Kinds ചെങ്കീരി (see കീരിക്കൺ) which is also
applied to ചെമ്പോത്തു, മലങ്കീരി larger.
കീരിക്കൺ the red eye of the mungoose കീ.
എന്നപോലെ ചുവന്നു Nid. ചെങ്കീരിക്കണ്ണു
eyes as of an opium smoker.
കീരിക്കിഴങ്ങു the ichneumon plant, perh. Ophi-
orrhiza Mungusa നകുലേഷ്ട S.
കീരിപ്പല്ലു a small tooth (loc.)
കീരിപ്പാമ്പു B. worm bred in the body.

കീൎണ്ണം kīrṇam S. (കിരണം) Strewn, spilt ഭൂ
രേണു കീൎണ്ണമാം ധമ്മില്ലഭാരം SiPu.

കീൎത്തനം kīrtanam S. (Ved. കർ √) Announ-
cing, praise ശൈവപുരാണത്തെ കീ. ചെയ്തീടു
വാൻ SiPu.
കീൎത്തി S. praise, renown. കീ. വേൎവ്വിട്ടിരിക്ക
യിൽ നല്ലതു മരിക്ക KumK.; കീ. പൊങ്ങിച്ചു
AR., പരത്തി Bhr. spread his fame. —

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/324&oldid=198339" എന്ന താളിൽനിന്ന് ശേഖരിച്ചത്