താൾ:33A11412.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിളി — കിഴക്കു 251 കിഴങ്ങു — കിഴിയു

കിളി kiḷi T. M. (C. Tu. Te. ഗിളി, ഗിണി.)
"chirping" C. 1. Parrot, Palæorpis. കിളി പ
റയുംവണ്ണം prov. കിളിമാംസം ത്രിദോഷഘ്നം GP.
പഞ്ചവൎണ്ണക്കിളി=ശാരിക. 2. other birds തൊ
പ്പിക്കിളി V2.; വെട്ടുക്കിളി locust.

Hence: കിളിക്കത്തി scissors to cut betelnut V1.,
Palg.=അടക്കാകത്തി No.
കിളിക്കൂടു a cage SiPu.
കിളിപ്പാട്ടു a song as told by a parrot.
കിളിമൂക്കു parrot's beak, Roman nose, an Ola
book mark. കിളിവാതിൽ a window.
കിളിയോലത്തൈ or കിളി ഇട്ടതു, പിരിഞ്ഞതു
2nd stage of the cocoanut-palm, spreading
its branches like wings, also കിളിയോല
പാറിയതായി ൩ തൈ MR. കിളിയോല മു
തിൎന്നതു 3rd stage, when the branches rise
above the pit (see കിഴി).

കിളിച്ചൽ kiḷiččal So. A bud, fr. കിളു.
കിളിഞ്ചി (T. — ഞ്ചിൽ) a shellfish. Arb.
കിളിഞ്ഞിൽ So. a tree (see ഇളിഞ്ഞിൽ).

കിളുക്ക, ത്തു kiḷukka So. (hence കിളർ) To
grow up, വിതകൾ കിളുത്തു VyM.; to sprout. —
കിളുന്നു (T. കിള) a shoot കിളുന്നായ ചിരട്ട GP69.
കിളുൎക്ക, ൎത്തു to shoot, bud again V1. ഉത്തമം
(വിത്തു) കിളുൎക്കുമ്പോൾ, കാനനേ കിളുൎക്കുന്ന
പുല്ലും PT.
CV. കിളുൎപ്പിക്ക to make to sprout, help a tree
to shoot by laying open its roots (=ചി
ളളി നന്നാക്കുക), കിളുൎപ്പിച്ചു നനെച്ചു വളൎത്താ
ലും PT.

കിളളുക kiḷḷuγa T. M. (C. Te. ഗില്ലു; comp. ചി
ളളുക) To nip, pinch, pluck കിളളിക്കൊടുക്ക
give by little & little. ഒരു കിളളു, കിളളൽ as
much as is taken up between 2 fingers, a
pinch (=നുളളു). [temple.
കിളളിക്കുറിച്ചിമഹാദേവ Sil. N. pr. of a Siva

കിഴക്കു kil̤akku̥ T. M. (C. കെളഗു below fr.
കിഴു) The lowland of the Tamil̤ country, east
(opp. മേൽ); front, face (=മുമ്പു) കി. വെളുക്കു
ന്നു it dawns V1.; കിഴക്കുദിച്ചുയരുക AR.
കിഴക്കൻ 1. a man from the east കിഴക്കർ
തെക്കരും KR. 2. in comp. eastern കിഴ

ക്കങ്കൂറ്റിലേ രാജാവ് V1. the king of Anga-
māli — കിഴക്കൻ ചരക്കുകൾ TR. (f. i. കി
ഴക്കൻ പുതപ്പു MR.) wares from Tamil̤ or
Mysūr country, കി. കാറ്റു etc.

കിഴക്കിന (— ക്കിനി So.) east wing of a
building. കിഴക്കേ, കിഴക്കോട്ടു eastward.

കിഴങ്ങു kil̤aṅṅu̥ (√ കിഴു) T. M. (Tu. കെരംഗു
C. Te. ഗഡ്ഡെ) 1. Bulb as കപ്പല്ക്കിഴങ്ങു etc.
2. Yam Dioscorea aculeata; കണ്ടിക്കി. a Diosc.
that climbs up Jack trees; മു(ൾ)ക്കി. Diosc.
sativa; കാട്ടുകി. Diosc. bulbifera, also Convol-
vulus Malab.; നീണ്ടിക്കി. one deeply rooted,
taken up in the 3rd year; നീർക്കി. Scirpus
kysoon; ചീനക്കി. & മരക്കി. Convovulus Bat-
atas; ചെറുകി. etc.
കിഴങ്ങുകാരൻ 1. a baker, കാന്ദവികഃ. 2. who
hides a matter within his heart=കിഴങ്ങൻ.

കിഴമ kil̤ama T. (കിഴു)=ആഴ്ച Day of the week.
കിഴവൻ "going down" old man, vu. കിളവൻ.
f. കിഴവി & — ത്തി Arb.

കിഴയം a med. Tdbh. ക്ഷയം.

കിഴി kil̤i M. T. (T. scratch, torn piece) 1. A
piece of cloth, containing a prize or present
കിഴിശ്ശീല, കിഴിക്കെട്ടുക. Often=sealed money
V1. ൧൮ കിഴിയായി പകുത്തു KU. different pre-
sents to Brahmans in cloth knots, കിഴിക്കാ
രൻ V1. cashkeeper. കിഴിവെക്ക present of
rice & money, കിഴിയും വെച്ചു നമസ്കരിക്ക ChVr.
2. a poultice wherewith diseased members
are gently beaten കിഴികാച്ചി വെക്ക, കുത്തുക,
തിരുമ്പുക. Hence II. കിഴിക്ക.

കിഴിയുക kil̤iyuγa (T. M. ഇഴി fr. കിഴു) 1. To
descend, കീ vu. come down!; to leave house or
ship പുറത്തു കിഴിയുന്നതിന്നു പേടിച്ചു TR. പുര
പ്പുറത്തു നിന്നു കിഴിഞ്ഞു പോയി from roof. ഇവി
ടുന്നു കിഴികയില്ല shall not leave (=ഒഴിക്ക);
നീലേശ്വരത്തുന്നു കിഴിഞ്ഞു നടന്നാൽ jud.
setting out, starting; also to risk oneself നാനാ
വിധത്തിന്നു കിഴിഞ്ഞു TR. joined the insurrec-
tion. 2. to be subtracted, low, degraded. വാരി
യർ ബ്രാഹ്മണരിൽനിന്നു കിഴിഞ്ഞവർ ശൂദ്രരിൽ


32*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/323&oldid=198338" എന്ന താളിൽനിന്ന് ശേഖരിച്ചത്