താൾ:33A11412.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാലായം — കാലുക 243 കാലുഷ്യം — കാൽ

കാലംകണ്ടവൻ experienced V1.

‍കാലംകഴിക to die. ഇരിവരും കാ'ഞ്ഞാൽ VyM.
അവരവരേകാ'ഞ്ഞു TR. when both had died.
കാലംചെയ്ക to die (f. i. bishops V1.)
കാലവശനാക to die. Brhm. കാലവശഗതൻ
Bhr. dead.
കാലവിചാരം കഴിക്ക arbitration among Brah-
mans in case of adultery etc.
കാലസംഖ്യ date. കാ. വെക്കാതെ MR.
കാലഹരണം വരുത്തി MR.=താമസം.
കാലാകാലങ്ങൾ good & bad times.
കാലാനലപ്രഭം KR. blazing like Kāla's (4) fire.
കാലാന്തകൻ=കാലൻ 1. കാലാന്തകോപമൻ
Mud. inexorable.
കാലാന്തരം lapse of a period, another time.
കാലാവധി term, instalment എഴുതി തന്ന കാ.
കഴിയുന്നതിന്റെ മുമ്പേ TR.
കാലേ (Loc.), കാലമേ in time, early (=കാല
ത്തു) കാലേ വിചാരിക്കിൽ VetC. if one
consider betimes.
കാല്യം daybreak,=ഉഷസ്സ് po.

കാലായം kālāyam (കാൽ) 1. Swiftness of foot.
കാ. ഏറുന്ന കാലാൾപ്പടകളും Bhr. 2. exact
measure of height or depth. കാ. കണ്ടവൻ an
accurate, subtle observer.
കാലായി 1. place of stubbles. കാ'യിലാമ്മാറു
ചെന്നു പെറുക്കിയ നെല്മണി Bhr. കാലാ
യിൽ പറിക്ക to glean after reaping or
cropping. കാലായ്പെറുക്ക് (So. also പിടി
ത്താൾ പെറുക്ക) gleaning after reaping. —
വാഴക്കാ. place where plantains stood. 2. se
cond cultivation of a rice-field. കാലായ്പുറം,
കാ'യ്നിലം opp. അരീരിനിലം Arb.

I. കാലി kāli T. M.(C. കാല fr. കാൽ) 1.Cow,
cattle. കന്നുകാലി — പലകാലികൾ മേച്ചു CC.
കാ. കെട്ടി കറന്നു Brhm. കാലിപൂട്ടി MR. plough-
ed. മാമറയൊരും ഉലച്ചൽപെട്ടു കാലികളും RC.
2. she-buffalo കാലിത്തയിർ, — നെയി, — യാ
ല etc. (see ഉവർ.) [vacant, as office.

II. കാലി Ar. khāli Empty; without employ;
കാലുക, ന്നു kāluγa T. SoM. To vomit (=കാ
രുക, കാറുക) വിഴുങ്ങുകയും കാലുകയും MC. —
VN. കാല്ച vomiting, also oozing out.

കാലുഷ്യം kālušyam S. Turbidness=കലുഷ
ഭാവം, esp. irritation. കാൎയ്യം പറയുമ്പോൾ കാ.
പറയല്ലേ prov. കാ'മുളെളാരുളളവുമായിട്ടു തല
ചൊറിഞ്ഞു നിന്നാൻ CG.

കാൽ kāl 5. (കഴൽ) 1. Foot, leg. കാലു രണ്ടാ
യുളേളാർ Bhr. bipeds. കാലാലേ വന്നവൻ കാ
രണവൻ prov. on foot. മുന്നിലേ കാല്കളും പി
ന്നിലേ കാല്കളും Nal. (of a horse). മന്നവന്മാരെ
തന്നുടെ കാക്കലാക്കി Bhr. subjected. നിങ്ങളെ
കാല്ക്കൽ വരാഞ്ഞതു TR. wait on you. കാലറ്റം
നടക്ക V2. on tiptoe. കാലും മുഖവും കഴുക
euphemist.=ശൌചം. 2. stem (കാമ്പു) pillar,
ആയിരക്കാൽ മണിമയമണ്ഡപം KumK. ൧൦൦൦
കാല്ക്കുവളളിയിട്ടു (in planting pepper) prop —
cause. — cross-beams, ribs of ship — water-
channel വായ്ക്കാൽ. തോക്കിന്റെ കീഴ്ക്കാൽ കൊ
ണ്ടു കുത്തി TR. buttend. 3. quarter, hence
മുക്കാൽ ¾, അരക്കാൽ ⅛; കീഴ്കാൽ 1/1280 CS. —
place in general, hence Loc. അതിങ്കൽ, അവ
ങ്കൽ. — esp. site ഒഴിഞ്ഞ സ്ഥലം കാൽ തന്നേ
No. കാലും കളവും വെടിപ്പാക്കി in harvest. കാ
ലും തോലും KU. two old Royal prerogatives
(കാൽ a temple-tax?). 4. time (=കാലം) esp.
ഒരുക്കാൽ, ഒരിക്കൽ once; യാതൊരിക്കാൽ AR.
wherever; ഒരുക്കാലും ഇല്ല Bhr. never.
Hence: കാലടി sole of foot (ഉളളങ്കാൽ), footstep
നാലഞ്ചു കാ. വെച്ചു ചെന്നണഞ്ഞു CG. ൫ കാ.
മുമ്പോട്ടു ചെന്നു Si Pu.
കാലറുക്ക to castrate,=കാൽ കെട്ടുക.
കാലാണി ankle; corn on a toe.
കാലാൾ foot soldier (also കാലാൻ, കാലാളി V1.)
കാലാൾപത്തി Bhr. infantry. കാ'പ്പട Mud.
കാലിണ both feet.
കാലൂന്നി the demarcation of a parambu, includ-
ing beyond its limits half of the surround-
ing paths or lanes പളളിപ്പറമ്പത്തേ കാലൂ
ന്നിയോളം TR. doc.
കാല്ക്കുപ്പായം, കാൽച്ചട്ട, trousers.
കാല്ക്കൂത്തൽ കിടക്ക to lie with the feet drawn up.
കാൽകെട്ടി വീഴിക്ക to trip one up. കാൽകെട്ടി
യ മൂരി V2. gelded (No. contr. കാക്കെട്ടിയ).
കാല്ക്ഷണം the fraction of a moment KR.


31*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/315&oldid=198330" എന്ന താളിൽനിന്ന് ശേഖരിച്ചത്