താൾ:33A11412.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാറുക — കാലം 242 കാലം

കാറുക, റി kār̀uγa T. M. 1. To grow stale,
rancid (= കർ, കന) കാറുന്നതു ചെന്നാൽ നെ
ഞ്ഞു കലിക്കും; നെയ്യുടെ കാറൽ (VN.) കഴിക്ക etc.
തല കാറുക a kind of പുകച്ചൽ. 2. to have
a distaste, to retch, spit.=കാരുക. കാറി തു
പ്പുക VyM. to hawk phlegm, to spit at one.
തൊണ്ട കാ. asthmatic respiration.

കാറുവാറു H. P. kārbār (= കാൎയ്യഭരം) Business,
എനിക്കു എന്തു കാ. how much trouble! also
കാ൪വാറു Ti. [from കാറുക.

കാറെക്ക kār̀eka So. Unripe fruit,=കരിക്കു

കാറ്റു kāťťu T. M. (= കാല്ത്തു from കാൽ T. Te.
C. wind) 1. Air, wind കാ. കൊണ്ടു നടക്ക,
കാ. ഏല്ക്ക to take an airing. വാതരോഗി കാ.
ഏല്ക്കാതിരിക്ക med. കാ. അടിക്ക, വീശുക (ധൂ
ളുക V1.) wind to blow, ശമിക്ക, തളരുക, അട
ങ്ങുക to abate. കാറ്റത്തിടുക to air, winnow
(=തൂറ്റുക). കാറ്റും മഴയും bad weather, കാറ്റും
ഓളവും a heavy sea. — met. ഉളളിലേ തീക്കു
കാറ്റായ്വന്നു CG. inflamed still more her grief. —
favorable time കാ. നന്നെങ്കിൽ കല്ലും പറക്കും
prov. 2. breath, life കാറ്റേയും കൂട കുടിച്ചു
CG. out of Pūtana's breast. — a spirit അവ
നിൽ കാ. കൂടി is possessed. അവനു കാ. ഉണ്ടു
is crazy. 3.=കാത്തു, കാച്ചു Catechu. [kite.
Hence: കാറ്റാടി what moves in the wind, paper-
കാറ്റിന്മകൻ Bhr. Bhīmasēna.
കാറ്റുതക്കം fair wind.
കാറ്റുവായ്, കാറ്റൊഴിവു current of wind.
കാറ്റോല 1. fire-fan, winnowing fan. 2. co-
coanut branches laid over a grass roof to
secure it against the wind.

കാല kāla V1. Heckle for dressing flax.

കാലം kālam S. (T. കാൽ 4.) 1. Time, season
(വൎഷകാലം opp. വേനിൽകാലം) — കാലത്താലേ
നാശം prov. in process of time. കാലത്തു early.
കാ. തോണി കടവത്ത് എത്തും, കാലേ തുഴഞ്ഞാൽ
prov. കാലത്തു വെടി പൊട്ടുമ്പോൾ പോകാം
TR. morning gun. കാലത്തു വാരായ്കകൊണ്ടു
ലഭിക്കാഞ്ഞു Nal. not in time. ഗോക്കളും ന രി
കളും കാലത്തു പെറും Bhr. at the right time.
— adv. ആ കാലം then. അതു കാലം, ഇതു കാ

ലം=അപ്പോൾ, ഇപ്പോൾ Mud. ആ നിലം എ
ന്റെ കാരണോന്മാർകാലം ജന്മം TR. ആവും
കാലേ ചെയ്തതു ചാവും കാലം കാണാം prov.
2. year. ഒരു കാലത്തേ അനുഭവം yearly re-
venue. മുക്കാലം, രണ്ടു മൂന്നു കാലമായി പാൎത്തി
രുന്നു doc. കാ. തോറും ഉളള അടിയന്തരദിവസം
TR. കാലത്താൽ yearly. 3. tense, as ഭൂതകാ
ലം, വൎത്തമാന., ഭാവി. 4.=കാലൻ time, per-
sonified as fate & death.

Hence: കാലക്കേടു unseasonableness, misfortune.
കാ. വന്ന സമയം TR.;=ഗ്രഹപ്പിഴ (superst.)
കാലക്രമം course of time (also കാലഗതി) കാ
ലക്രമേണ മരണം prov.
കാലക്ഷയം waste of time V1.
കാലക്ഷേപം spending time, delay. ഇവിടെ
എന്റെ കാ. നടക്കും shall stay here. സല്ക്കാ
ലക്ഷേപം being well occupied — കാ. എ
ങ്ങനെ കഴിക്കുന്നു jud. livelihood. (also വാ
ണിഭം ചെയ്തു കാലം കഴിച്ചു Mud.)
കാലഗതി: കാ. കൊണ്ടു ദേവകൾ പോലും നശി
ക്കും Bhg. course of time.
കാലദാനം offering to ward off death.
കാലദോഷം misfortune. നമ്മുടെ കാ. കൊണ്ടോ
TR. എന്നുടെ കാ. Nal. (exclamation) fate.
കാലധൎമ്മം പ്രാപിക്ക Bhr. to die.
കാലൻ 1. death personified, Yama described
as മുണ്ഡനായി കരാളവികടനായി പിംഗ
ലകൃഷ്ണനായി AR. കാമം കാലൻ prov. കാ
ലനൂർ ഗമിച്ചു KR. കാലമ്പുരി പുക്കു Mud.
died. കാലനു നല്കി CG. killed. 2. destroyer
കൂടലർ കാലരായുളെളാരു നിങ്ങൾ KR. എ
ന്റെ കാലൻ deadly enemy. ആർ ഇവന്റെ
കാ. CG. who killed him? (a lion). പറ്റലർ
കാലന്മാർ, ദുൎജ്ജനകാലൻ Bhr.
കാലപാശം the noose of death; കാലപാശാനു
ഗതൻ dead. [പ്പൊലു etc.
കാലപ്പലിശ VyM. yearly interest; 10 കാല
കാലപ്പഴക്കം lapse of time, antiquity.
കാലഭേദം. change of seasons, favorable or unf.
season. കാ. കൊണ്ടു വിളച്ചേതം വന്നു TR.
കാലമാക to be ready, also കാലായി — കാല
മാക്ക to prepare, also കാലാക്കി.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/314&oldid=198329" എന്ന താളിൽനിന്ന് ശേഖരിച്ചത്