താൾ:33A11412.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാൎമ്മണം — കാൎയ്യം 241 കാൎശ്യം — കാറു

കാൎമ്മണം kārmaṇam S. (കൎമ്മൻ) Magic.

കാൎമ്മകം kārmuγam S. (കൃമുകം) Bow.

കാൎയ്യം kāryam S. (കർ) also കാരിയം 1. What
is to be done=കൃത്യം, expedient, right. അവ
നാൽ നിണക്ക് ഏതുമേ കാ. ഇല്ല AR. thou
hast nothing more to do with him. കരഞ്ഞ്
എന്തിനി കാൎയ്യം Mud. what is the use of tears,
പറഞ്ഞെന്തു കാ. of further talk. കാൎയ്യമായുളളതു
ചൊല്ലി CG. good advice. കാ. എന്ന് ഓൎത്തു PT.
thought it reasonable. കാ. തന്നേ it is a fact,
something momentous. കാ'മായ്തന്നേ വരുന്നതോ
ദൈവമേ Mud. will it turnout real? (= ഫലം)
പറഞ്ഞാൽ കാൎയ്യമായും വരാ Bhr. കാൎയ്യമല്ലെന്നി
ട്ടുപേക്ഷിച്ചു Nal. as useless. കാത്തു നിന്നീടി
ലും കാ. ഇല്ലേതും CG. no use to watch. നൃപ
ത്വംകൊണ്ടു കാ. ഇല്ലെനിക്കേതും UR. I don't
care for a crown. 2. business, work, duty
കാ. അറിഞ്ഞവർ ചൊല്ലിക്കൊടുക്കേണം Mud.
കാ.തന്നേ പറഞ്ഞതേ ഉളളു only business, matters
of fact. കാ. നടക്ക TR. business to be done —
office, chiefly secular (the തന്ത്രം in temples
belongs to Brahmans, the കാൎയ്യം to armed
Brahmans KM.) ൬ കാരണോന്മാർ ക്ഷേത്രകാ
ൎയ്യത്തിന്നും നാട്ടുകാൎയ്യത്തിന്നും കൂടി നടപ്പാറാ
കുന്നു TR. have the administration of the temple
property & the civil Government of the country.
3. matter. കൂലിയുടെ കാൎയ്യത്തിന്നു കല്പിക്ക TR.
to give orders about. മിത്രകാൎയ്യത്താൽ മരിക്ക
Mud. to die on account of a friend. — ഒരു കു
ല കാൎയ്യത്തിൽ MR. murder case.
കാൎയ്യക്കാടു N. pr. the place (in Chōl̤a?) from
which Veḷḷāḷar officers were introduced KU.
കാൎയ്യകാരണഭേദം KumK. distinction between
creator & creatures.
കാൎയ്യക്കാരൻ agent, officer, minister; of such
Chēraman P. had 12, Perimpaḍappu 72,
Tāmūri 4 (അഛ്ശൻ, ഇളയതു, പണിക്കർ,
പാറനമ്പി).
കാൎയ്യക്കേടു, കാൎയ്യക്കുറവു fault, disappointment.
കാരിയക്കേടുകൾ ചൊന്നതു CG. recital of
losses — കാൎയ്യക്കുറവുളളവൻ VyM. who has
a bad case.

കാൎയ്യപുരുഷൻ minister കാ'നെ ഉണ്ടോ വരുത്തു
ന്നു Mud.=മന്ത്രി.

കാൎയ്യബോധം discernment, cleverness in
settling affairs കാ. ഇല്ലാത്ത ജന്മക്കാരത്തി
MR., so കാൎയ്യശീലം ഇല്ലാത്ത സ്ത്രീ MR.
കാൎയ്യമാക്കുക to execute അവൻ ചൊന്നതു ഞാൻ
കാ'ക്കേണം CG. അതിനെ കാ'ക്കി V2. ratified.
കാൎയ്യംപറയുന്നവൻ agent. കുറുങ്ങോട്ടു കാ'ർ
TR. Curungōṭṭu's guardian.
കാൎയ്യസാദ്ധ്യം, — സിദ്ധി success. There are 3
കാൎയ്യസിദ്ധികരങ്ങൾ, viz. ദാക്ഷിണ്യം, മന
സ്സിൻ പരാജയം,അനിൎവ്വേദം KR. 4. കാൎയ്യ
സിദ്ധി ഉണ്ടു VyM. he has gained the case.
കാൎയ്യസ്ഥൻ officer, employer; attorney, advo-
cate.
കാൎയ്യാകാൎയ്യം fact & fiction; good & bad.
കാൎയ്യാദി duties അമ്പലത്തിലേ കാൎയ്യാദികളെ
നോക്കി വരുന്ന കാൎയ്യസ്ഥൻ MR. സംസ്ഥാ
നത്തിൽ പല കാൎയ്യാദികളും വിചാരിക്ക TR.
കാൎയ്യാൎത്ഥം adv. for business' sake.
കാൎയ്യാൎത്ഥിയായിവന്ന നരൻ VyM. petitioner.
കാൎയ്യാവ് So. prop, support, butt.

കാൎശ്യം kārṧyam S.=കൃശത, Leanness കാ. വ
ന്നു KR. [സ്വരൂപൻ Nal.

കാൎഷ്ണ്യം kāršṇyam S. (കൃഷ്ണ) Blackness, കാൎഷ്ണ്യ

കാറ kār̀a T. M. Collar of gold or silver worn by
Māpḷichis & fisher women; in Palg. a kind of
silver or gold neck-ring worn by boys of higher
castes. കാറകമ്പി, കാറകാല്മണി Pay. കൈ
ക്കാറ bracelet V2.

കാറു kār̀u̥ Te. C. M.=കാർ 1. Darkness കാ
റോടു വേറാം മണികൾ പോലെ CG. lose their
splendour like gems taken out of darkness.
2. cloud കാ. കൊൾക, എടുക്ക, മഴക്കാർ വെക്ക etc.
മിന്നലും മഴക്കാറും Nal. കാറും കറുപ്പും, കാറുമ്പു
റത്തേവെയിൽ prov. കാറൊത്തവൎണ്ണൻ Cr̥ishṇa
CC. മുഖം കാ. കെട്ടിപിടിച്ച പന്തിയിൽ cloud
on the face.
കാറുകാൽ V1. a certain bird, also കാറുവാൻ,
കാറാൻ MC 49. Aedolius malabaricus. Jerd.
‍വെളളക്കാ. pagoda sterling. D.
കാറൊട്ടുക (loc.) to bandy.
കാറോടൻ=കാൎക്കോടകൻ 2.


31

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/313&oldid=198328" എന്ന താളിൽനിന്ന് ശേഖരിച്ചത്